The Quilon City

The Quilon City Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Quilon City, Landmark & historical place, Kollam.

12/09/2021

കൊല്ലംകാരിൽ തന്നെ പലർക്കും അറിയില്ല നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു വെള്ളച്ചാട്ടം ഉണ്ടെന്ന്.
എത്തിച്ചേരുന്ന മാർഗം.
കൊല്ലം-കുണ്ടറ-പെരുമ്പുഴ-നെടുമാങ്കാവ്-കുടവട്ടൂർ-കൽച്ചിറപള്ളി.
ഇവിടെ വരുന്നവർക്ക് നെടുമൻകാവിന് അടുത്ത് ഓടനാവട്ടം ഇരപ്പിൻ കൂട്ടം വെള്ളച്ചാട്ടവും ഉണ്ട്😍

26/06/2021

കൊല്ലം ജില്ലയുടെ പേരിൽ ദിവസങ്ങളായി വാർത്താമാധ്യമങ്ങളിലും ഓൺലൈൻ സോഷ്യൽ മീഡിയകളിലും മറ്റുമായി കുറച്ചു ദിവസങ്ങളായി നടന്നുവരുന്ന അധിക്ഷേപവും ഒറ്റപ്പെടുത്തലും കളിയാക്കലും ദിവസം ചെല്ലുന്തോറും കൂടിക്കൂടിവരികയാണ്. അതിനു കാരണം ജില്ലയിൽ തുടരെ തുടരെ ഉണ്ടായ ചില കുറ്റകൃത്യങ്ങൾ മൂലമാണ്. എല്ലാം അംഗീകരിക്കുന്നു പക്ഷേ ചില പരനാറികൾ ചെയ്യുന്ന വൃത്തികെട്ട പ്രവർത്തികൾക്ക് എന്തിന്റെ പേരിലാണ് കൊല്ലത്തെ എല്ലാ ജനങ്ങളെയും അടച്ചാക്ഷേപിക്കുന്നത്??? ഒരു കുറ്റകൃത്യത്തെയും ന്യായീകരിക്കുകയല്ല !!!എല്ലാ സ്ഥലങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്, അതിൽ ചുരുക്കം ചിലതൊക്കെ മാത്രമേ പുറത്ത് വരുന്നുള്ളൂ!! അതിന്റെ പേരിൽ കൊല്ലത്ത് മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നത് എന്നും, കൊല്ലത്തെ എല്ലാ ആളുകളും ഇത്തരക്കാരാണെന്നും, കൊല്ലം ജില്ലയെ കേരളത്തിൽ നിന്നും പുറത്താക്കണമെന്നു മുള്ള ഡയലോഗുകളാണ് ചില മാധ്യമങ്ങളിലൂടെയും ഫേസ്ബുക്കിൽ കമന്റ് കളിലൂടെയും, പോസ്റ്റുകളിലൂടെയുമൊക്കെ അടിച്ചു വിടുന്നത്.

അവസരം കിട്ടിയാൽ എന്തും പറയാം എന്നുള്ള ഭ്രാന്തമായ ചിന്താഗതി ഉള്ളവരാണ് ഇത്തരം കമന്റ് കളും പോസ്റ്റുകളും ഇട്ടുകൊണ്ട് പുളകം കൊള്ളുന്നത്. ഇത്തരത്തിൽ അഭിപ്രായമുള്ളവർ ആദ്യം ചെയ്യേണ്ടത് ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള വഴികളും പരിഹാരമാർഗ്ഗങ്ങളും കണ്ടെത്തുക എന്നുള്ളതാണ്. അതല്ലാതെ ഏതോ ഒരുത്തൻ ചെയ്ത തെറ്റിന് ആ ജില്ലക്കാർ എല്ലാം അത്തരക്കാർ ആണെന്ന് പറഞ്ഞുപരത്തുന്നത് അല്ല വേണ്ടത്!! ഇനിയെങ്കിലും മനസ്സിലാക്കുക.. വിവേകത്തോടുകൂടി പെരുമാറാൻ പഠിക്കുക🙏🙏🙏🙏



11/05/2021

ഓർമ്മ ഉണ്ടോ

01/05/2021

😍

22/04/2021
20/04/2021

കാപ്പിൽ

19/04/2021

Light house

08/11/2020

മൻഡ്രോ 😍😍

03/11/2020

തേവള്ളി പാലം

03/11/2020

Address

Kollam
691001

Alerts

Be the first to know and let us send you an email when The Quilon City posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share