11/06/2022
പ്രിയ സുഹൃത്തുക്കളെ ഞങ്ങൾ csc സേവനങ്ങൾ താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.. ഞങ്ങളുടെ സെന്ററിൽ ഇപ്പോൾ പ്രവർത്തിക്കുന്ന csc ഞങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതല്ല.. ഞങ്ങളുടെ സെന്റർ പ്രവർത്തനം ആരംഭിക്കുമ്പോൾ അറിയിക്കുന്നതാണ്.. അത്യാവശ്യ സേവനങ്ങൾക്ക് ഞങ്ങളെ ഫോണിൽ ബന്ധപ്പെടാവുന്നതാണ്.. പാൻ കാർഡ് പാസ്പോർട്ട് ഡിജിറ്റൽ സിഗ്നേച്ചർ റയിൽ വേ ടിക്കറ്റുകൾ എയർ ടിക്കറ്റുകൾ വാഹന ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഞങ്ങളെ നിലവിലുള്ള മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
9746060100. 9562991393