VBD

VBD Our main aim is to immediate arranging of Blood Donors for the needy recipents.

സനാഥാലയത്തിലെ കാൻസർ കുരുന്നുകളെ കൈവെടിയരുതേ...! നന്മയുള്ളവർ സഹായിക്കണം... ഇതൊരപേക്ഷയാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ...
27/10/2025

സനാഥാലയത്തിലെ കാൻസർ കുരുന്നുകളെ കൈവെടിയരുതേ...! നന്മയുള്ളവർ സഹായിക്കണം... ഇതൊരപേക്ഷയാണ്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ, പതിനാല് ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ആശ്രയമാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സനാഥാലയം.... ഇത് ദൈവത്തിന്റെ വസതിയാണ്. കാൻസർ ചിക്തസയ്ക്കായി ആർസിസി യിലേക്കെത്തുന്ന നിർധനരായവരുടെ കുഞ്ഞു മക്കൾക്ക് സൗജന്യമായി താമസിക്കാനുള്ള ഇടം നൽകി വേദനയുടെ യാത്രയിൽ ആശ്വാസം പങ്കുവച്ച ഒരു കൊച്ചുവീട്, അതാണ് സനാഥാലയം.

ഇത്രയും കാലം വാടക വീട്ടിൽ ആശ്രിതരായിരുന്ന സനാഥാലയം, ഇപ്പോൾ സ്വന്തമായി ഒരു വീട് എന്ന അടിയന്തിര അവസ്ഥ നേരിടുകയാണ്. രോഗികൾക്ക് കൂടുതൽ സുരക്ഷയും കരുത്തും നൽകാൻ, അവരുടെ യാത്രയിൽ ഒരാശ്വാസ കൈയായി മാറാൻ, ഈ വീടാണ് നമ്മുക്ക് ഏറ്റവും വലിയ പ്രതീക്ഷ.

സനാഥാലയം വെറും താമസസ്ഥലമല്ല. ആർ.ജെ കിടിലം ഫിറോസിന്റെയും, സുമിയുടെയും ഒപ്പം നിന്ന ഒട്ടനവധി കാരുണ്യമനസ്സുകളുടെ പ്രചോദനത്തിന്റെയും, പ്രേരണയുടെയും പേരാണ് സനാഥാലയം. ആ വീടിന്റെ ഓരോ പണികളുടെയും പിന്നിൽ അനേകം കരങ്ങൾ ഉണ്ട്. അവരൊന്നിച്ച് പണിതത് ഒരു കെട്ടിടമല്ല, ഒരു തൂവെള്ള പൂശിയ മനോഹരമായ പറുദീസയാണ്.

ഇപ്പോൾ ആ വീടിന് ഒരു പുതിയ സ്വപ്നമുണ്ട്. വാടകവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിപെടാനുള്ള വലിയൊരു പരിശ്രമത്തിലാണ്.
അവർക്കൊരു വീടിനായി നമുക്ക് കൈകൾ കോർക്കാം.... ഹൃദയം ചേർക്കാം......ഒന്നിക്കാം..... ഒരുമിക്കാം..... കാരണം, സനാഥാലയം നമ്മളെല്ലാവരുടേതുമാണ്.

അക്കൗണ്ട് ഡീറ്റെയിൽസ് ചുവടെ
SANADHALAYAM -
A UNIT OF CHIRAK CHARITABLE SOCIETY
A/C NO : 50200062940730
IFSC : HDFC0000063
MICR : 695240002
G-Pay Number: 8281247365

ഈ പോസ്റ്റ് കാണുന്ന എല്ലാവരും സഹായിക്കുമെന്ന് പ്രതീക്ഷയോടെ
സ്നേഹപൂർവ്വം,
വേണുകുമാർ കെ.എസ്
(വേണു ബ്ലഡ് ഡൊണേഷൻ)

Kidilam Firoz Big MJ Sumi

25/10/2025

സർജറിയുടെ ആവശ്യത്തിനായി മീയ്യന്നൂർ അസീസിയ ഹോസ്പിറ്റലിലേക്ക് 2 പേരുടെ O+VE രക്തം വേണം. 25-10-2025. Call: 7034446660

National Voluntary Blood Donation day October 1
01/10/2025

National Voluntary Blood Donation day October 1

Thank you so much SOBIN MYLOMരക്തം ദാനം ചെയ്തതിന് ഹൃദയം നിറഞ്ഞ നന്ദി.രക്തദാനം ചെയ്യുവാനും രക്തദാന പോസ്റ്റുകൾ ഷെയർ ചെയ്യു...
28/09/2025

Thank you so much SOBIN MYLOM
രക്തം ദാനം ചെയ്തതിന് ഹൃദയം നിറഞ്ഞ നന്ദി.

രക്തദാനം ചെയ്യുവാനും രക്തദാന പോസ്റ്റുകൾ ഷെയർ ചെയ്യുവാനും മടികാണിക്കുന്നവർ കൂടുതൽ ഉള്ള നമ്മുടെ ഈ സമൂഹത്തിൽ ഇവരെ പോലുള്ളവരും ജീവിച്ചിരിപ്പുണ്ട് എന്നതാണ് ഓരോ രക്തദാന പ്രവർത്തകന്റെയും ആശ്വാസവും പ്രതീക്ഷയും, രക്തം ആവശ്യം വരുന്ന രോഗികളുടെ ഭാഗ്യവും.

രക്തദാനം ചെയ്തവരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ഇടുന്നതു അവർക്ക് പരസ്യം കിട്ടുന്നതിന് വേണ്ടിയല്ല, മറ്റുള്ളവർക്കുള്ള പ്രചോദനമാണ് എന്ന് എല്ലാവരും മനസിലാക്കുക.

നിങ്ങൾക്ക് രക്തദാനം ചെയ്ത് ഒരു ജീവൻ രക്ഷിക്കുവാൻ സന്മനസ്സുണ്ടെങ്കിൽ മെസ്സേജ് അയക്കുക.
രക്തദാനം മഹാദാനം.
Venu BLOOD Donation (VBD‌)
Kundara,. Kollam: Whatsapp only : +91 9544255222
https://www.facebook.com/VenuBloodDonation



𝗚𝘂𝗶𝗹𝗹𝗮𝗶𝗻-𝗕𝗮𝗿𝗿𝗲 𝗦𝘆𝗻𝗱𝗿𝗼𝗺𝗲 എന്ന അപൂർവരോഗം ബാധിച്ച് തിരുവനന്തപുരം Medical കോളേജിൽ ചികിത്സയിൽ കഴിയുന്ന എഴുകോൺ ഇടയ്ക്കിടം സ്വദ...
18/09/2025

𝗚𝘂𝗶𝗹𝗹𝗮𝗶𝗻-𝗕𝗮𝗿𝗿𝗲 𝗦𝘆𝗻𝗱𝗿𝗼𝗺𝗲 എന്ന അപൂർവരോഗം ബാധിച്ച് തിരുവനന്തപുരം Medical കോളേജിൽ ചികിത്സയിൽ കഴിയുന്ന എഴുകോൺ ഇടയ്ക്കിടം സ്വദേശിയായ വീട്ടമ്മയ്ക്ക് ദിവസവും 5 unit രക്തം (5 പേരുടെ രക്തത്തിൽ നിന്ന് വേർതിരിച്ച പ്ലാസ്മ) പ്ലാസ്മ ഡയാലിസിസ് ചികിത്സയ്ക്ക് ആവശ്യമാണ്.

രോഗിയുടേത് അപൂർവ രക്ത ഗ്രൂപ്പ്‌ ആയ 𝗢-𝘃𝗲 ആയതിനാൽ രക്തം ലഭിക്കാതെ ചികിത്സ പലപ്പോഴും മുടങ്ങുകയാണ്. ജീവൻ നിലനിർത്താൻ ആവശ്യമായ O- ve രക്തം നല്ലവരായ സുമനസ്സുകളായ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

Anil Rajan: 92077 31214
Post Date: 18-9-2025

പത്തനംതിട്ട സ്വദേശിയും മുംബയിൽ താമസിക്കുന്നതുമായ ബ്ലഡ് ക്യാൻസർ രോഗം പിടിപെട്ട റിയ അന്ന സ്കറിയ എന്ന 23 വയസ്സുള്ള പെൺകുട്ട...
11/09/2025

പത്തനംതിട്ട സ്വദേശിയും മുംബയിൽ താമസിക്കുന്നതുമായ ബ്ലഡ് ക്യാൻസർ രോഗം പിടിപെട്ട റിയ അന്ന സ്കറിയ എന്ന 23 വയസ്സുള്ള പെൺകുട്ടിയ്ക്ക് ചികിത്സ നടത്തുന്നതിനായി സുമനസ്സുകളുടെ സഹായം തേടുന്നു.

ബോൺമാരോ ട്രാൻസ്‌പ്ലാന്റ് ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഏകദേശം 60 ലക്ഷത്തിൽ മുകളിൽ തുക ആകുമെന്നാണ് പറഞ്ഞിരിക്കുന്നത്. അത്രയും വലിയൊരു തുക കണ്ടെത്താനുള്ള സാമ്പത്തിക സ്ഥിതി ഈ പെൺകുട്ടിയുടെ കുടുംബത്തിനില്ല. നിങ്ങളാൽ കഴിയുന്ന സഹായം നൽകി ഈ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ വിനയപൂർവ്വം അപേക്ഷിക്കുന്നു.

രോഗിയുടെ അക്കൗണ്ട് ഡീറ്റെയിൽസ്:
Google pay No:
9067872334
8208621775
9421620819

Account name: RHEA ANNA SKARIAH
Account Number: 18091000005381
IFSC: HDFC0001809
BANK : HDFC Bank, AGASHI VIRAR Branch
MMID: 9240383

Account Name: RHEA ANNA SKARIAH
Account Number: 15510100025510
IFSC: FDRL0001551
Bank : Federal Bank, VIRAR Branch
MMID: 9049510

Appeal for Help

Rhea Anna Skariah, a 23-year-old girl from Pathanamthitta, currently residing in Mumbai, has been diagnosed with blood cancer. Doctors have advised that a bone marrow transplant is essential for her treatment. Unfortunately, her family is not in a financial position to bear the huge cost involved.

We humbly request your kind support to help save her life. Any contribution you can extend will make a big difference and bring hope to Riya and her family.

വിശേഷ ദിവസങ്ങൾ ഇങ്ങനെയും ആഘോഷിക്കാം ;കുണ്ടറ  :  വി.ബി.ഡി യുടെ നേതൃത്വത്തിൽ കൊല്ലത്ത് വഴിയോരങ്ങളിലുള്ള ഭക്ഷണം കഴിക്കുവാൻ ...
27/08/2025

വിശേഷ ദിവസങ്ങൾ ഇങ്ങനെയും ആഘോഷിക്കാം ;

കുണ്ടറ : വി.ബി.ഡി യുടെ നേതൃത്വത്തിൽ കൊല്ലത്ത് വഴിയോരങ്ങളിലുള്ള ഭക്ഷണം കഴിക്കുവാൻ നിവർത്തിയില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ സന്മനസ്സ് കാണിച്ച കുണ്ടറ പടപ്പക്കര സ്വദേശി ആന്റണി കാട്ടൂരാനും പൊതിച്ചോർ വിതരണം ചെയ്യാൻ പോയ എ.ആർ. ജോസ് കുണ്ടറയ്ക്കും നിറഞ്ഞ നന്ദി.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് ആഹാരം സ്പോൺസർ ചെയ്യുന്നവർക്ക് പരസ്യം കിട്ടുന്നതിനല്ല മറിച്ചു ഇത് കണ്ടിട്ട് ആർക്കെങ്കിലും വിശേഷദിവസങ്ങളിൽ വഴിയോരങ്ങളിലുള്ള ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ സന്മനസ്സ് തോന്നിയാലോ എന്ന് വിചാരിച്ചിട്ടാണ്.

VBD
Donate Blood Save Life
Help OTHERS
Whatsapp: +919544255222

ബ്ലഡ് ഡോണേഴ്സ് കേരള (BDK) സ്ഥാപകൻ വിനോദ് ഭാസ്കരൻ (48) അന്തരിച്ചു. വിടവാങ്ങിയത് ലോകമെമ്പാടുമുള്ള നിരവധി പേർക്ക് ജീവൻ തിരി...
15/07/2025

ബ്ലഡ് ഡോണേഴ്സ് കേരള (BDK) സ്ഥാപകൻ വിനോദ് ഭാസ്കരൻ (48) അന്തരിച്ചു. വിടവാങ്ങിയത് ലോകമെമ്പാടുമുള്ള നിരവധി പേർക്ക് ജീവൻ തിരിച്ചുനൽകിയ കൂട്ടായ്മയുടെ സ്ഥാപകൻ. ആദരാഞ്ജലികൾ 🌹

Address

Hospital Junction, Kundara
Kollam
691505

Alerts

Be the first to know and let us send you an email when VBD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to VBD:

Share

Category