The Kerala State Cashew Development Corporation Ltd

The Kerala State Cashew Development Corporation Ltd The Kerala state cashew development corporation limited (KSCDC) was incorporated in July 1969.

The Kerala state cashew development corporation limited (KSCDC) was incorporated in July 1969 and started its commercial activities in the year 1971 as a company fully owned by the government of Kerala.Now KSCDC is running 30 cashew factories all over Kerala. In these factories more than 25000 workers and 2000 staff members are working. Cashew industry is a labour oriented industry, which employs

mainly women from economically backward class of society and about 95% of workers are women. Corporation is a model employer in the field of cashew industry mainly to protect the interest of workers to provide maximum employment and to give all statutory benefits.

ത്യാഗത്തിന്റെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ ബലിപെരുന്നാൾ.ഏവർക്കും ബലിപെരുന്നാൾ ആശംസകൾ.....
27/05/2026

ത്യാഗത്തിന്റെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ ബലിപെരുന്നാൾ.ഏവർക്കും ബലിപെരുന്നാൾ ആശംസകൾ.....

ഏവർക്കും ഹൃദയം നിറഞ്ഞ മെയ്ദിനാശംസകൾ
30/04/2026

ഏവർക്കും ഹൃദയം നിറഞ്ഞ മെയ്ദിനാശംസകൾ

ഏവർക്കും വിഷു ആശംസകൾ നേരുന്നു.
14/04/2026

ഏവർക്കും വിഷു ആശംസകൾ നേരുന്നു.

ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു...
04/04/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു...

ഏവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ..
19/03/2026

ഏവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ..

02/02/2026

വാക്കുപാലിച്ചു സർക്കാർ; കശുവണ്ടി മേഖലയിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവ്! ❤️✊

പ്രതിസന്ധികൾ പലതുണ്ടായിട്ടും തൊഴിലാളികളെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. കശുവണ്ടി മേഖലയിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ 20% വർദ്ധനവ് വരുത്താൻ ഇന്ന് ചേർന്ന ഐ.ആർ.സി യോഗത്തിൽ തീരുമാനമായി!

അടിസ്ഥാന ശമ്പളത്തിലെ ഈ വർദ്ധനവിനൊപ്പം, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം ലഭിക്കുമെന്നത് ഇരട്ടി മധുരമാണ്. 🍬

ബഹു. മന്ത്രിമാരായ ശ്രീ. പി. രാജീവ്, ശ്രീ. വി. ശിവൻകുട്ടി എന്നിവരുടെയും വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും സാന്നിധ്യത്തിലാണ് ഈ സുപ്രധാന തീരുമാനം. തൊഴിലാളികളുടെ ചിരിയാണ് ഈ സർക്കാരിന്റെ ഉറപ്പ്. 🤝🌹

ശമ്പളപരിഷ്കരണ നടപടികളുമായി സഹകരിച്ച ബഹു. മന്ത്രിമാർക്കും, ട്രേഡ് യൂണിയൻ-മാനേജ്‌മെന്റ് പ്രതിനിധികൾക്കും കാഷ്യൂ കോർപറേഷൻ ചെയർമാൻ ശ്രീ. എസ്. ജയമോഹൻ നന്ദി അറിയിച്ചു. 🙏

ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു
26/01/2026

ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു

08/01/2026
"ആദരാഞ്ജലികൾ...കശുവണ്ടി വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ പിതാവ്സംസ്കാരം: 08/01/2026 (വ്യാഴം) പ്രാർത്ഥനകളോടെ..."    ...
07/01/2026

"ആദരാഞ്ജലികൾ...
കശുവണ്ടി വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ പിതാവ്
സംസ്കാരം: 08/01/2026 (വ്യാഴം) പ്രാർത്ഥനകളോടെ..."

06/01/2026

Address

Kollam
691001

Alerts

Be the first to know and let us send you an email when The Kerala State Cashew Development Corporation Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to The Kerala State Cashew Development Corporation Ltd:

Share