CPI-M കൊട്ടറ വാർഡ്

CPI-M കൊട്ടറ വാർഡ് CPI(M)

24/03/2026
കേരള സ്റ്റേറ്റ് അബാക്കസ് പരീക്ഷയിൽ ജൂനിയർ വിഭാഗം ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ ആരിഷ എസ് രാഹുൽ ന് CPIM കൊട്ടറ വാർഡ് കമ്മിറ്...
20/03/2026

കേരള സ്റ്റേറ്റ് അബാക്കസ് പരീക്ഷയിൽ ജൂനിയർ വിഭാഗം ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ ആരിഷ എസ് രാഹുൽ ന് CPIM കൊട്ടറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു...

.നടുക്കുന്നിൽ വിനോദ് ഭവനിൽ തുളസീധരൻ ആചാരി( 72)നിര്യാതനായി. CPI. Mകൊട്ടറ വാർഡ് കമ്മിറ്റിയുടെ ആദരാജ്ഞലികൾ
10/03/2026

.നടുക്കുന്നിൽ വിനോദ് ഭവനിൽ തുളസീധരൻ ആചാരി( 72)
നിര്യാതനായി. CPI. M
കൊട്ടറ വാർഡ് കമ്മിറ്റി
യുടെ ആദരാജ്ഞലികൾ

തച്ചക്കോട് റോഡുവിളവീട്ടിൽ പ്രകാശ് ആചാരി നിര്യാതനായിആദരാജ്ഞലികൾ
14/02/2026

തച്ചക്കോട് റോഡുവിളവീട്ടിൽ പ്രകാശ് ആചാരി നിര്യാതനായി

ആദരാജ്ഞലികൾ

കൊട്ടറയിൽ വികസനം തുടരും.....കൊട്ടറ വാർഡിലെ കോടാട്ട് മഠത്തിക്കോണം ഏലയിൽ പുതിയ റോഡ് നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. പ...
12/02/2026

കൊട്ടറയിൽ വികസനം തുടരും.....

കൊട്ടറ വാർഡിലെ കോടാട്ട് മഠത്തിക്കോണം ഏലയിൽ പുതിയ റോഡ് നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന റോഡ് വികസന പദ്ധതിയാണ് വാർഡ് മെമ്പർ വത്സമ്മ തോമസിന്റെയും എം.ബി. പ്രകാശിന്റെയും നേതൃത്വത്തിൽ യാഥാർഥ്യമായത്.
റോഡ് നിർമ്മാണത്തിനായി ആവശ്യമായ സ്ഥലം സൗജന്യമായി നൽകി സഹകരിച്ച ബേബി,ഷാജി, രാധാകൃഷ്ണൻ, കേശവൻ നായർ,ബാബു, ജോസ് തോമസ്, ജോർജ്, സാജു, രാജു, അലക്സാണ്ടർ ജേക്കബ് എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നു. ഇവരുടെ സഹകരണമാണ് പദ്ധതിയുടെ വേഗത്തിലുള്ള ആരംഭത്തിന് കാരണമായത്.
പുതിയ റോഡ് നിർമ്മാണം പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും നാട്ടുകാരുടെ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.

ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയുള്ള സിപിഐ എം ഗൃഹസന്ദർശനത്തിന്റെ ഭാഗമായ് കൊട്ടറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്...
21/01/2026

ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയുള്ള സിപിഐ എം ഗൃഹസന്ദർശനത്തിന്റെ ഭാഗമായ് കൊട്ടറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ A ഗ്രേഡ് കരസ്ഥമാക്കി നമ്മുടെ നാടിന്റെ അഭിമാനമായ സ്റ്റെഫി ആൻ. സജീവ് ന...
20/01/2026

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ A ഗ്രേഡ് കരസ്ഥമാക്കി നമ്മുടെ നാടിന്റെ അഭിമാനമായ സ്റ്റെഫി ആൻ. സജീവ് ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐👏

വികസനം വാക്കുകളിൽ അല്ല,പ്രവർത്തിയിൽ തെളിയിക്കുന്ന LDF സർക്കാർ​തുതീയൂർ - നെടുമൺകാവ് റോഡിന്റെ റീ-ടാറിംഗിനായി എൽ.ഡി.എഫ് സർക...
17/01/2026

വികസനം വാക്കുകളിൽ അല്ല,
പ്രവർത്തിയിൽ തെളിയിക്കുന്ന LDF സർക്കാർ

​തുതീയൂർ - നെടുമൺകാവ് റോഡിന്റെ റീ-ടാറിംഗിനായി എൽ.ഡി.എഫ് സർക്കാർ 30 ലക്ഷം രൂപ അനുവദിച്ചതിനെത്തുടർന്ന്, റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു.
​നാടിന്റെ വികസനത്തിന് കരുത്തുപകരുന്ന ഈ പദ്ധതിക്കായി തുക അനുവദിച്ച ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാലിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി നിരന്തരം പരിശ്രമിച്ച വാർഡ് മെമ്പർ വത്സമ്മ തോമസിനും, ഇതിന് തുടക്കമിട്ട മുൻ വാർഡ് മെമ്പർ എം.ബി. പ്രകാശിനും പ്രത്യേകം നന്ദി അറിയിക്കുന്നു.

​വികസനക്കുതിപ്പിൽ നമ്മുടെ നാട് ഒത്തൊരുമയോടെ മുന്നോട്ട്! 🛣️🏗️

Address

Kottara
Kollam

Website

Alerts

Be the first to know and let us send you an email when CPI-M കൊട്ടറ വാർഡ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share