Sfi പത്തനാപുരം ഠൗൺ ലോക്കൽ കമ്മിറ്റി

  • Home
  • India
  • Kollam
  • Sfi പത്തനാപുരം ഠൗൺ ലോക്കൽ കമ്മിറ്റി

Sfi പത്തനാപുരം ഠൗൺ ലോക്കൽ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi പത്തനാപുരം ഠൗൺ ലോക്കൽ കമ്മിറ്റി, Political organisation, Ems center, kollam pathanapuram, Kollam.

SFI പത്തനാപുരം ഏരിയ കമ്മിറ്റിയെ ഇനി ഇവർ നയിക്കും
06/03/2023

SFI പത്തനാപുരം ഏരിയ കമ്മിറ്റിയെ ഇനി ഇവർ നയിക്കും

03/08/2022
SFI പത്തനാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ.ജോബി ആൻഡ്രൂസിന്റെ മുപ്പതാം രക്തസാക്ഷിദിന അനുസ്മരണ സമ്മേളനം...
16/07/2022

SFI പത്തനാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ.ജോബി ആൻഡ്രൂസിന്റെ മുപ്പതാം രക്തസാക്ഷിദിന അനുസ്മരണ സമ്മേളനം എസ്.എഫ്.ഐ കേരള സംസ്ഥാന ജോയിന്റ് സെക്രട്ടറി സ.ഹസ്സൻ മുബാറക്ക് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു.

്തനാപുരം

12/07/2022

പോർനിലങ്ങളിൽ ഇന്നും അവനുണ്ട്...

ജൂലൈ 15 സ.ജോബി ആൻഡ്രൂസ് രക്തസാക്ഷി ദിനം

്തനാപുരം

ജൂലൈ 15 സ: ജോബി ആൻഡ്രൂസ് രക്തസാക്ഷി ദിനംഏരിയ തല അനുസ്മരണ യോഗം 2022 ജൂലൈ 15 വെള്ളിയാഴ്ച രാവിലെ 10മണിക്ക് മാലൂർ കോളേജിൽ[സെ...
12/07/2022

ജൂലൈ 15 സ: ജോബി ആൻഡ്രൂസ് രക്തസാക്ഷി ദിനം

ഏരിയ തല അനുസ്മരണ യോഗം

2022 ജൂലൈ 15 വെള്ളിയാഴ്ച രാവിലെ 10മണിക്ക്

മാലൂർ കോളേജിൽ
[സെന്റ്.സ്റ്റീഫൻസ് കോളേജ്, പത്തനാപുരം]

്തനാപുരം

606 യുവധാര വരിക്കാർ...❣️DYFI പത്തനാപുരം ടൗൺ മേഖലയിൽ പുതുതായി 606 യുവധാര വരിക്കാരെ ചേർത്ത് വരിസംഖ്യയും, ലിസ്റ്റും ജില്ലാ ...
07/06/2022

606 യുവധാര വരിക്കാർ...❣️

DYFI പത്തനാപുരം ടൗൺ മേഖലയിൽ പുതുതായി 606 യുവധാര വരിക്കാരെ ചേർത്ത് വരിസംഖ്യയും, ലിസ്റ്റും ജില്ലാ സെക്രട്ടറി സ: ശ്യാം മോഹന് കൈമാറി.

"പുതിയ കാലത്തിന്റെ പുനർ വായന"

യുവധാര വായിക്കുക... വരിക്കാരാവുക...

്തനാപുരം

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ..."DYFI ഹൃദയസ്പർശം2022 മെയ് 17 ചൊവ്വാഴ്ച
11/05/2022

"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ..."

DYFI ഹൃദയസ്പർശം
2022 മെയ് 17 ചൊവ്വാഴ്ച

ലോക്കൽ സമ്മേളനം
10/03/2022

ലോക്കൽ സമ്മേളനം

അതിജീവിക്കാം ഒരുമിച്ച്_കോവിഡിനെതിരെ പ്രതിരോധമാണ് പ്രധാനം_SFI HELP DESKസഹായത്തിനായി ഞങ്ങളെ ബന്ധപ്പെടാം... ്തനാപുരം
01/02/2022

അതിജീവിക്കാം ഒരുമിച്ച്
_കോവിഡിനെതിരെ പ്രതിരോധമാണ് പ്രധാനം_

SFI HELP DESK
സഹായത്തിനായി ഞങ്ങളെ ബന്ധപ്പെടാം...

്തനാപുരം

SFI സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റ് സമ്മേളനം2021 ഡിസംബർ 17 വെള്ളിയാഴ്ച ഉച്ചക്ക് 1മണിക്ക്  YMCA ഹാളിൽ
16/12/2021

SFI സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റ് സമ്മേളനം

2021 ഡിസംബർ 17 വെള്ളിയാഴ്ച ഉച്ചക്ക് 1മണിക്ക് YMCA ഹാളിൽ

കോവിഡ് പ്രതിസന്ധികൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫ...
02/11/2021

കോവിഡ് പ്രതിസന്ധികൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ മാനേജ്മെന്റിന്റെ ആവശ്യപ്രകാരം എസ്.എഫ്.ഐ പത്തനാപുരം ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് സ്റ്റീഫൻസ്, മൗണ്ട് താബോർ സ്കൂളുകളിലേക്കാവിശ്യമായ സാനിറ്റയിസർ , മാസ്ക് എന്നിവ എത്തിച്ചു നൽകി.
എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് സ:ഷിനുമോൻ കോവിഡ് സുരക്ഷാ ഉപകരണങ്ങൾ സ്കൂൾ മാനേജ്മെന്റിന് കൈമാറി.

#എസ്_എഫ്_ഐ_പത്തനാപുരം_ടൗൺ

#എസ്_എഫ്_ഐ_പത്തനാപുരം

 #സ്കൂൾ_പ്രാരംഭപ്രവർത്തനംസ്കൂൾ മാനേജ്മെന്റിന് നൽകാനായി കോവിഡ് സുരക്ഷാ ഉപകരണ ശേഖരണം... ്തനാപുരം_ടൗൺ_ലോക്കൽ_കമ്മിറ്റി
31/10/2021

#സ്കൂൾ_പ്രാരംഭപ്രവർത്തനം

സ്കൂൾ മാനേജ്മെന്റിന് നൽകാനായി കോവിഡ് സുരക്ഷാ ഉപകരണ ശേഖരണം...

്തനാപുരം_ടൗൺ_ലോക്കൽ_കമ്മിറ്റി

Address

Ems Center, Kollam Pathanapuram
Kollam

Telephone

+916282359038

Website

Alerts

Be the first to know and let us send you an email when Sfi പത്തനാപുരം ഠൗൺ ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sfi പത്തനാപുരം ഠൗൺ ലോക്കൽ കമ്മിറ്റി:

Share