27/11/2023
FLASH NEWS: ഈ ചിത്രത്തിൽ കാണുന്ന മോളെ കൊല്ലം ഓയൂർ ഓട്ട്മല ഭാഗത്തു നിന്നും അൽപ്പം മുൻപ് കാറിൽ തട്ടിക്കൊണ്ട് പോയി. കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സഹോദരനെ തള്ളി മാറ്റിയാണ് ഈ ഏഴു വയസ്സ്കാരിയെ തട്ടി കൊണ്ട് പോയത്. പൂയപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.. ഒരു വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതെന്ന് കരുതുന്നു. ഈ കാറിനെ സംബന്ധിച്ചോ കുട്ടിയെ സംബന്ധിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ ഉടൻ അറിയിക്കുക..
SHARE URGENTLY !!
27/11/2023... 7.20 PM
Police: 9497947136