Aam Aadmi Party Chathannoor

Aam Aadmi Party Chathannoor Only official page for Aam Aadmi Party Chathannoor

പോസ്റ്റർ വിപ്ലവം. കെഎസ്ഇബി ക്കെതിരെ ആം ആദ്മി പാർട്ടി. പുത്തൻതിരിവ്, വവ്വാക്കാവ് ,മണപ്പള്ളി, അരമത്ത് മഠം, തഴവ കുറ്റിപ്പുറ...
22/10/2024

പോസ്റ്റർ വിപ്ലവം. കെഎസ്ഇബി ക്കെതിരെ ആം ആദ്മി പാർട്ടി. പുത്തൻതിരിവ്, വവ്വാക്കാവ് ,മണപ്പള്ളി, അരമത്ത് മഠം, തഴവ കുറ്റിപ്പുറം ,എ വി എച്ച് എസ് ,എന്നിവിടങ്ങളിൽ ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധിക്കുന്നു.

കെഎസ്ഇബിയുടെ കൊള്ളക്കെതിരെ ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ...
21/10/2024

കെഎസ്ഇബിയുടെ കൊള്ളക്കെതിരെ ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധിക്കുന്നു! Mamachan D Binu Xavier Titus Ferdinant Malithoppil Arun AR Lea Angel Lal Kumar Dasan Bernard Praveen Kumar Gopinathan Shaji Thettikkadu Sajad Chadayamangalam Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം

മാമച്ചൻ. കൊട്ടാരക്കര യിൽ നിന്നും AAP യുടെ പോസ്റ്റർ കാംബയിനിൽ. Mamachan D Binu John
19/10/2024

മാമച്ചൻ. കൊട്ടാരക്കര യിൽ നിന്നും AAP യുടെ പോസ്റ്റർ കാംബയിനിൽ. Mamachan D Binu John

27/09/2024
സത്യമേവ ജയതേപ്രിയപ്പെട്ടവരെ,കെജ്രിവാൾ ജയിൽ മോചിതനാകുന്നു. കള്ളക്കേസുകൾ കൊണ്ടും ഭരണകൂട ഭീകരത കൊണ്ടും തളർത്താനാവില്ല ആം ആദ...
13/09/2024

സത്യമേവ ജയതേ
പ്രിയപ്പെട്ടവരെ,
കെജ്രിവാൾ ജയിൽ മോചിതനാകുന്നു. കള്ളക്കേസുകൾ കൊണ്ടും ഭരണകൂട ഭീകരത കൊണ്ടും തളർത്താനാവില്ല ആം ആദ്മി പാർട്ടി യുടെ പോരാട്ടത്തെ...
കെജ്രിവാൾ ജയിൽ മോചിതനാവുന്നത്തിൻ്റെ ആഹ്ലാദ പ്രകടനങ്ങൾ എല്ലാ മണ്ഡലങ്ങളിലും നടത്തുവാൻ ജില്ലാ മണ്ഡലം ഭാരവാഹികൾ കൂടി ആലോചിച്ച് അടിയന്തരമായി വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

സംസ്ഥാന കമ്മിറ്റിക്കുവേണ്ടി
ഡോ സെലിൻ ഫിലിപ്പ്
സംസ്ഥാന വർക്കിംഗ് പ്രസിഡൻറ്

kseb ഡ്രൈവർക്ക് ഒരു ദിവസത്തെ വേതനം 4000 രൂപ 4000 x 30 പുനപരിശോദിക്കണം. തുല്യ ജോലിക്ക് തുല്യ വേതനം -പരമാവധി കേന്ദ്ര സർക്ക...
09/09/2024

kseb ഡ്രൈവർക്ക് ഒരു ദിവസത്തെ വേതനം 4000 രൂപ 4000 x 30 പുനപരിശോദിക്കണം. തുല്യ ജോലിക്ക് തുല്യ വേതനം -പരമാവധി കേന്ദ്ര സർക്കാർ നിരക്കിൽ എന്ന നിലപാടാകാം എന്ന് തോന്നുന്നു.

Happy Birthday to the man who invented Zero Electricity Bills 💡Happy Birthday to the champ who made us believe that Indi...
16/08/2024

Happy Birthday to the man who invented Zero Electricity Bills 💡

Happy Birthday to the champ who made us believe that Indian Govt Schools can compete with top-notch Private Schools🎓

Happy Birthday to the leader who made basic necessities like education, healthcare, electricity, & water the pillars of our political discourse🏫

Happy Birthday to the brave soul who ditched his comfortable job to change the Politics of India🇮🇳

Happy Birthday to the son of the soil who is always thinking of the last man in the queue👳

Happy Birthday to the statesman who made the YOUTH take interest in POLITICS🔥

Happy Birthday to the people's leader who built a political unicorn from scratch & achieved a National Party status in just 10 years 🚀

Happy Birthday to the leaader who strengthened Democracy with his politics🏦

Arvind Kejriwal : The Man. The Myth. The Legend.🫡

Address

Chathannoor
Kollam
691572

Website

Alerts

Be the first to know and let us send you an email when Aam Aadmi Party Chathannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share