AIYF Kollam DC

Call Directions Website Contact the organization

AIYF Kollam DC Official page of AIYF Kollam District Committee

15/07/2026
PM ശ്രീ പദ്ധതി പിൻവലിക്കുകAIYF AISF.. 💪💪💪
27/06/2026

PM ശ്രീ പദ്ധതി പിൻവലിക്കുക
AIYF AISF.. 💪💪💪

PM ശ്രീ പദ്ധതി പിൻവലിക്കണംAIYF AISF പ്രതിഷേധം  💪💪💪
27/06/2026

PM ശ്രീ പദ്ധതി പിൻവലിക്കണം
AIYF AISF പ്രതിഷേധം 💪💪💪

പെട്രോൾ ഡീസൽ വില വർദ്ധനയിൽ എഐവൈഎഫ് പ്രതിഷേധംകൊല്ലം:പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി വർദ്ധിപ്പിച്ച കേന്ദ്ര സർക്ക...
04/06/2026

പെട്രോൾ ഡീസൽ വില വർദ്ധനയിൽ എഐവൈഎഫ് പ്രതിഷേധം

കൊല്ലം:പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എഐവൈഎഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് വിനോദ് കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അഡ്വ വിനീത് വിൻസെന്റ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി എസ് നിതീഷ് സ്വാഗതം പറഞ്ഞു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി എസ് ശ്രീരശ്മി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ഷംനാൽ, യു കണ്ണൻ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ് പ്രസിഡന്റ്‌ ശ്രീജിത്ത്‌ സുദർശൻ എന്നിവർ സംസാരിച്ചു. മാർച്ചിന് രാജ്ലാൽ, വിഷ്ണു ഭഗത്, വിഷ്ണു വേണുഗോപാൽ, ആർ ഹരീഷ്, അനന്തു എസ് പോച്ചയിൽ, ഡി എൽ അനുരാജ് എന്നിവർ നേതൃത്വം നൽകി.

യുവജനങ്ങളോട് വഞ്ചന
04/06/2026

യുവജനങ്ങളോട് വഞ്ചന

  # AIYF  #
02/06/2026

# AIYF #

05/04/2026

സഖാവ് പ്രിജി 💪💪💪💪

Address

AIYF Kollam District Council, Smarakam, , Chinnakkada
Kollam
691001

Telephone

+919048386253

Website

Alerts

Be the first to know and let us send you an email when AIYF Kollam DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIYF Kollam DC:

Shortcuts

Share