28/04/2016
ടോം സിനു എന്ന പേര് ഒരു പക്ഷെ മലയാളികൾക്ക് പരിചിതമാകാണമെന്നില്ല എന്നാൽ അദ്ദേത്തിന്റ് വര ഒരു കാലഘട്ടത്തിൽ മലയാളകരക്ക് ഹരമായിരുന്നു. ബോബനെയും മോളിയെയും അറിയാത്ത മലയാളികൾ അപൂർവമാണ്.അവര് ഒരിക്കലും
വളര്ന്നില്ല; കുസൃതിക്കുടുക്കകളായി
തുടരുന്നു. എന്നാല്, ചുറ്റുമുള്ള ലോകം
വളര്ന്നു. അവിടെ ചെറുതും വലുതുമായ
ഒരുപാടു കാര്യങ്ങള് നടന്നു. പഞ്ചായത്ത്
പ്രസിഡന്റ് ഇട്ടുണ്ണന്, ഭാര്യ
മജിസ്ട്രേട്ട് മറിയ, അപ്പിഹിപ്പി,
ആശാന്, ഉണ്ണിക്കുട്ടന്, മൊട്ട
തുടങ്ങിയവര്ക്കൊപ്പം
നാട്ടുകാര്യങ്ങളില് ബോബനും
മോളിയും സജീവമായി.
മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ പ്രതിഭ വരയുടെ ലോകത്ത് നിന്നും നേരത്തെ വേര്പിരിഞ്ഞു.ഇന്ന് അദ്ദേഹം ഭൂമിയോടും. അദ്ദേഹത്തിന്റെ വരകൾ നാളകളിൽ അദ്ദേഹത്തെ അനുസ്മരിപ്പിക്കട്ടെ. ..