Aam Aadmi Party kundara

Aam Aadmi Party kundara Only official page for Aam Aadmi Party Kundara Legislative Assembly.

പൊതുജനത്തെ വഞ്ചിച്ചു വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ അനുവദിച്ച ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ഓഫീസ് ഉപരോധംhttps://map...
30/10/2024

പൊതുജനത്തെ വഞ്ചിച്ചു വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ അനുവദിച്ച ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ഓഫീസ് ഉപരോധം
https://maps.google.com/maps?q=8.5069746%2C76.9617986&z=17&hl=en

29/10/2024

we are the only one ....

സൗജന്യവൈദ്യുതി നമ്മുടെ അവകാശം " പോസ്റ്റർ പ്രചരണം കുന്നത്തൂർ.
26/10/2024

സൗജന്യവൈദ്യുതി നമ്മുടെ അവകാശം " പോസ്റ്റർ പ്രചരണം കുന്നത്തൂർ.

കെഎസ്ഇബിയുടെ കൊള്ളക്കെതിരെ ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ...
21/10/2024

കെഎസ്ഇബിയുടെ കൊള്ളക്കെതിരെ ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധിക്കുന്നു! Mamachan D Binu Xavier Titus Ferdinant Malithoppil Arun AR Lea Angel Lal Kumar Dasan Bernard Praveen Kumar Gopinathan Shaji Thettikkadu Sajad Chadayamangalam Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം

20/10/2024
Kundara .... Salim Kumar Salim Sugathan Kumaran Titus Ferdinant Malithoppil Binu Johnson Johnson Suresh Suresh
14/10/2024

Kundara .... Salim Kumar Salim Sugathan Kumaran Titus Ferdinant Malithoppil Binu Johnson Johnson Suresh Suresh

പ്രിയപ്പെട്ട സുഹൃത്തുക്കളെ sep: 23ാ൦ തീയതി തൃശ്ശൂരിൽ വച്ച് നടക്കുന്ന പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ...
19/09/2024

പ്രിയപ്പെട്ട സുഹൃത്തുക്കളെ
sep: 23ാ൦ തീയതി തൃശ്ശൂരിൽ വച്ച് നടക്കുന്ന പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9847628437, 9072130682 ,9847868251 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് ആളുകളുടെ എണ്ണം അനുസരിച്ച് മാത്രമേ വാഹനങ്ങൾ ക്രമീകരിക്കാൻ സാധിക്കുകയുള്ളൂ അതുപോലെതന്നെ വരാമെന്ന് സമ്മതിക്കുന്നവർ തീർച്ചയായും വരികയും വേണം .
ശ്രീ അരവിന്ദ് കേജ്രിവാൾജീ ജയിൽ മോചിതനായതിനു ശേഷം പാർട്ടിയുടെ പ്രവർത്തനം വളരെ ധൃത ഗതിയിൽ നടക്കുകയാണ് കേരളത്തിലെ ജനപങ്കാളിത്തം അറിയിക്കേണ്ടത് ഓരോ പാർട്ടി പ്രവർത്തകരുടെയും ധാർമികതയാണ് തൃശ്ശൂർ സമ്മേളനത്തിലെജന പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കേരളത്തിലെ പാർട്ടിയുടെ ഭാവി പരിപാടികൾ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുന്നത്. അതിനാൽ കഴിയുന്ന എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് .

കോഡിനേഷൻ കമ്മിറ്റി അംഗങ്ങൾ.

നന്ദി .

സത്യമേവ ജയതേപ്രിയപ്പെട്ടവരെ,കെജ്രിവാൾ ജയിൽ മോചിതനാകുന്നു. കള്ളക്കേസുകൾ കൊണ്ടും ഭരണകൂട ഭീകരത കൊണ്ടും തളർത്താനാവില്ല ആം ആദ...
13/09/2024

സത്യമേവ ജയതേ
പ്രിയപ്പെട്ടവരെ,
കെജ്രിവാൾ ജയിൽ മോചിതനാകുന്നു. കള്ളക്കേസുകൾ കൊണ്ടും ഭരണകൂട ഭീകരത കൊണ്ടും തളർത്താനാവില്ല ആം ആദ്മി പാർട്ടി യുടെ പോരാട്ടത്തെ...
കെജ്രിവാൾ ജയിൽ മോചിതനാവുന്നത്തിൻ്റെ ആഹ്ലാദ പ്രകടനങ്ങൾ എല്ലാ മണ്ഡലങ്ങളിലും നടത്തുവാൻ ജില്ലാ മണ്ഡലം ഭാരവാഹികൾ കൂടി ആലോചിച്ച് അടിയന്തരമായി വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

സംസ്ഥാന കമ്മിറ്റിക്കുവേണ്ടി
ഡോ സെലിൻ ഫിലിപ്പ്
സംസ്ഥാന വർക്കിംഗ് പ്രസിഡൻറ്

kseb ഡ്രൈവർക്ക് ഒരു ദിവസത്തെ വേതനം 4000 രൂപ 4000 x 30 പുനപരിശോദിക്കണം. തുല്യ ജോലിക്ക് തുല്യ വേതനം -പരമാവധി കേന്ദ്ര സർക്ക...
09/09/2024

kseb ഡ്രൈവർക്ക് ഒരു ദിവസത്തെ വേതനം 4000 രൂപ 4000 x 30 പുനപരിശോദിക്കണം. തുല്യ ജോലിക്ക് തുല്യ വേതനം -പരമാവധി കേന്ദ്ര സർക്കാർ നിരക്കിൽ എന്ന നിലപാടാകാം എന്ന് തോന്നുന്നു.

14/08/2024

Address

Kundara
Kollam
691501

Website

Alerts

Be the first to know and let us send you an email when Aam Aadmi Party kundara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share