Kerala Students Union Shree vidyadhiraja college of arts & science

  • Home
  • India
  • Kollam
  • Kerala Students Union Shree vidyadhiraja college of arts & science

Kerala Students Union Shree vidyadhiraja college of arts & science KERALA STUDENTS UNION was formed on 1957 may 30 in Alappuzha.The origin of KSU was a Consolidation of student organisation working in different platform.

Welcome to the facebook Page of Kerala Students Union

KSU - the largest democratic and secular student organization in Kerala, invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development . KSU believes in student activism based on a Progressive Thought, Secular Vision and Democratic Action. Inheriting the noble

ideals of our great national movement and upholding the true spirit of our plural nationalism, we dedicate ourselves to assist the new - generation student to manifest the leadership inherent in them.

07/07/2017

യുവതലമുറ സത്യം തിരിച്ചറിഞ്ഞ് പ്രതികരിച്ച് തുടങ്ങി Sfi de കാപഠ്യത്തിന്റെ വിഷവിത്ത് ഇനി വില പോവില്ല...
ചിലവാകുകയുമില്ല പൊള്ളത്തരം ജനം തിരിച്ചറിഞ്ഞ് തുടങ്ങി...

Cochin കോളേജിൽ നിന്നു ഒരു ദൃശ്യം
Jai KsU

03/07/2017

KSU STATE COMMITTE .............................................. പ്രസിദ്ധീകരണത്തിന് .................................................. സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധനവിനെതിരെ KSU സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നടന്ന ക്രൂരമായ ലാത്തിച്ചാർജിലും, സംസ്ഥാന പ്രസിഡന്റ് K M അഭിജിത്ത്, ഉപാധ്യക്ഷൻമാർ ജഷീർ പള്ളിവയൽ, നിഖിൽ ദാമോദർ, സെക്രട്ടറി ജോബിൻ ,ജില്ലാ പ്രസിഡണ്ടുമാരായ നോയൽ ടോം ജോസഫ് ,അൻസർ മുഹമ്മദ് ഉൾപ്പെടെയുള്ളവരെ ജയിലിലടച്ചതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുകയും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പ മാർച്ചും നടക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡൻറ് V P അബ്ദുൾ റഷീദ് അറിയിച്ചു.

പോലീസ് ലാത്തിച്ചാർജിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹ R V ,ജനറൽ സെക്രട്ടറി സുബിൻ മാത്യു , ,സെക്രട്ടറിമാരായ അരുൺ രാജേന്ദ്രൻ, മാത്യു K ജോൺ, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് നിഥിൻ പുതിയിടം ,തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സെയ്തലി കായിപ്പടി സെക്രട്ടറി അനന്തകൃഷ്ണൻ ഉൾപ്പെടെ 15 ൽ അതികം പ്രവർത്തകരെയും ,പോലീസ് ലാത്തിച്ചാർജ്ജിൽ പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,KPCC പ്രസിഡണ്ട്, MM ഹസ്സൻ തുടങ്ങിയ നേതാക്കൾ പരുക്കേറ്റവരെ സന്ദർശിച്ചു ... പോലീസ് അതിക്രമത്തിൽ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു....

08/06/2017

"നാളെ KSU വിദ്യാഭ്യാസ ബന്ദ്"

കൊല്ലം Government Aftercare home ലെ 2 ദളിത് വിദ്യാർഥികളുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ സാമൂഹിക നീതി ഓഫീസിലേക് KSU നടത്തിയ സമരത്തിലെ പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ചുകൊണ്ടു.നാളെ(9/6/2017) ജില്ലാവ്യാപകമായി KSU വിദ്യാഭ്യാസ ബന്ദ്. പ്രഖ്യാപിച്ചു.

29/03/2017
28/03/2017

കെ എസ് യു സംസ്ഥാന ഭാരവാഹികൾ

കെ എസ് യു സംസ്ഥാനപ്രസിഡന്റ്
കെ.എം അഭിജിത്ത്

കെ.എസ്.യു സംസ്ഥാന
വൈസ് പ്രസിഡന്റ്മാർ

അബ്ദുൾ റഷീദ് വി.പി
റിൻങ്കു പടിപ്പുരയിൽ
ജഷീർ പള്ളിവയൽ
സ്നേഹ ആർ വി നായർ
ശ്രീലാൽ ശ്രീധർ
നിഖിൽ ധാമോദരൻ

സംസ്ഥാന ജന സെക്രട്ടറിമാർ

അജ്മൽ എ എ
അനൂപ് ഇട്ടൻ
അതുൽ
ജോബി ചെമ്മല
നബീൽ കല്ലമ്പലം
പവിജ
രാഹുൽ ബി.ആർ
റംഷാദ് പി
റോഷിൻ
സുബിൻ മാത്യു
സുഹൈൽ അൻസാരി.

സംസ്ഥാന സെക്രട്ടറിമാർ

അഭിരാം പി കെ
Adarsh Bhargavan
അനു അന്ന ജേക്കബ്
അനു ലോനച്ചൻ,
അരുൺ രാജേന്ദ്രൻ
അസ്‌ലം പി.എച്ച്
ബാഹുൽ കൃഷ്ണ
എറിക് സ്റ്റീഫൻ
ലയണൽ മാത്യു
മാത്യു ജോൺ
മുനീർ സി.എം
മേഘ എ
വി.ആർ രാംലാൽ
ടിനു പ്രേം
വരുൺ

Jaiiiii KSU

15/03/2017

Saranya Saru Chechi College union Vice Chairperson ആയി സത്യപ്രതിജ്ഞ ചെയ്തു....

നൂറു നീലിമ അഭിവാദ്യയങ്ങൾ......

Jai KSU..💪💪💙💙

07/03/2017

https://www.facebook.com/ocbrigade/

നമ്മുടെ ജനകീയ നേതാവിന്‍റെ ഈ പേജ്
എല്ലാവരും ലൈക്ക് ചെയ്തിട്ട് ഷേയര്‍ ചെയ്ത് പിന്തുണയ്ക്കുക

Public figure

ഇന്ന് നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യൂ വിൽ നിന്നും വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുത്ത ശരണ്യക്ക് നൂറു നീലിമ അഭിവാദ്യങ്...
09/12/2016

ഇന്ന് നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യൂ വിൽ നിന്നും വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുത്ത ശരണ്യക്ക് നൂറു നീലിമ അഭിവാദ്യങ്ങൾ

ജയ് കെ എസ് യൂ

തിങ്കളാഴ്ച കെ എസ് യു പഠിപ്പ് മുടക്കും
30/09/2016

തിങ്കളാഴ്ച കെ എസ് യു പഠിപ്പ് മുടക്കും

കരുനാഗപ്പള്ളിയിലെ കെ.എസ്.യു ചുണകുട്ടികള്‍ക്ക് ഒരായിരം നീലിമ അഭിവാദൃങ്ങള്‍
27/09/2016

കരുനാഗപ്പള്ളിയിലെ കെ.എസ്.യു ചുണകുട്ടികള്‍ക്ക് ഒരായിരം നീലിമ അഭിവാദൃങ്ങള്‍

Address

Karunagappally
Kollam
690518

Website

Alerts

Be the first to know and let us send you an email when Kerala Students Union Shree vidyadhiraja college of arts & science posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Students Union Shree vidyadhiraja college of arts & science:

Share