Red Revolution

Red Revolution Red Revolution starts to Establish Socialism in India This is a page to the peoples who like to save India from Curruption.. Every one can post their views Here

14/11/2013

നൂറു പൂക്കളെ
നൂറു നൂറു പൂക്കളെ..
നൂതനാശങ്ങളെ..
ലാല് സലാം ലാല് സലാം ലാല്
സലാം സഖാകളെ
അമ്മ തന്ന കെട്ടുതാലി വിറ്റു
നാം പഠിച്ചവര്..
അടിവയറ്റില് അക്ഷരങ്ങള്
അഗ്നിയായി ജ്വലിച്ചവര്..
പോരുവിന് സഖാക്കളേ..
ചോരയുള്ള മക്കളെ..
ചോരയെങ്കില് ചോരകൊണ്ട്
മോചനം രചിച്ചിടാം...
പോകനാം സഖാക്കളെ
പോർക്കളത്തിലീക്കു നാം
ചോരയെങ്കിൽ ചോരകൊണ്ട്
മോചനം ലഭിക്കുവാൻ
ചോരയുള്ള മക്കളേ നമ്മളൊത്തു ചേരണം
ചോരയെങ്കിൽ ചോരകൊണ്ട്
മോചനം ലഭിക്കുവാൻ
ലാല് സലാം ലാല് സലാം ലാല്
സലാം സഖാകളെ
ഹോച്ചിമിന്റെ നാട്ടിലും
ചുവന്ന കൊച്ചു ക്യുബയിൽ
നിന്നുയർന്ന ശബ്ദമെ നൂതനാശയങ്ങളെ
കാരിരുംബഴികളീൽ കൽത്തുറങ്കഴികളില്
നിന്നുയർന്ന ശബ്ദമെ നൂതനാശയങ്ങളെ
പട്ടിണിയുടെ തടവുകാരെ ഉണരുവിൻ
സഖക്കളെ
അൻപതാണ്ടില് ഏറേ നമ്മള്
കാത്തുകാത്തിരുന്നവർ
കുത്തകക്കു ചീർക്കുവാൻ
നാവടക്കി നിന്നവർ
അറിവു തേടും കൺകളെ തടവിലിറ്റൊരു
ഇന്ത്യയില് മടികളഞ്ഞുണർന്നിടാൻ
സമയമായി സഖാക്കളെ
ഇവിടെ നമ്മൽ തോൽക്കുകില്ല
തോൽക്കുകില്ല നിശ്ചയം
ഇവിടെ നമ്മൽ ശത്രുവിൻ
തലയറുതരിഞ്ഞിടും
ഭാരതം വിളിക്കയായി പോരിനായ്
സഖാക്കളേ
കോൺഗ്രസ്സിനു തീർക്കൊടുത്ത ഭൂമിയല്ല
ഭാരതം
ഹിന്ദു രാഷ്ട്ര വാദികളുടെ സ്വന്തമല്ല
ഭാരതം
നമ്മളും പിറന്നുവീണ പുണ്യഭൂമി ഭാരതം
ഭാരതം വിളിക്കയായി പോരിനായി
സഖാക്കളെ
ഉഗ്രസമരമൂയരണം
ഉയരണം ഉയർത്തണം
ജനാധിപത്യ വിപ്ലവം
രാമ രാമ പാടിയാൽ രാമ
രാജ്യമാകുമോ?
പള്ളിയൊന്നു മാറ്റിയാൽ
ഹിന്ദുരാഷ്ട്രമാവുമൊ?
നൂറ് പൂക്കളേ നൂറ് നൂറ് പൂക്കളെ
ലാൽ സലാം.......ലാൽ സലാം... ലാൽ
സലാം സഖാക്കള

25/08/2013

മോഡിയുടെ ബഡായികള്‍ വീണ്ടും പൊളിയുന്നു... UNന്‍റെ HDI INDEX പ്രകാരം കേരളം 1ആമത്. ഗുജറാത്ത് 13ആമാതും. ഇനിയെങ്കിലും മോഡീപുരാണ പാരായാണം നിര്‍ത്തൂ സംങ്കികളേ... പട്ടിണിയുടേയും ലഹളയുടേയും ശ്മശാനഭൂമിയായ കാവിഗുജറാത്തല്ല, മാനവ ഐക്യത്തിന്‍റെ ഉദാത്ത സംഗീതം മുഴക്കുന്ന കേരളമാണ് വികസനമാത്യക എന്ന് സമ്മതിക്കൂ...

25/08/2013

enthonnede ithu

1 aallku pokan 2 bus 1 ambulence 15 olam jeep
iyaakku ithrem pediyo??

25/08/2013

ഇടതുപക്ഷത്തിനു സ്വാധീനമില്ലാത്ത ഹിന്ദി ബെല്‍റ്റും ചുവന്നു തുടങ്ങി...
-രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്ന 150ഓളം കോളേജില്‍ 90ഇടത്തും

12/08/2013
12/08/2013

ചാണ്ടി തോറ്റ്
തുടങ്ങി ...സമരം വിജയത്തിലേക്ക്
നാളയും മറ്റന്നാളും ....
സെക്രട്ടറിയേറ്റിനു അവഥി .....

21/07/2013

നാളെ രജനി എസ് ആനന്ദ്‌ അനുസ്മരണ ദിനം അടൂര്‍ IHRD കോളേജ് വിദ്യാര്‍ഥി ആയോരുന്ന രജനി. UDF സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ക്കെതിരെ സ്വന്തം ജീവിതം കൊണ്ട് പോരാടി.
നമുക്കൊക്കെ വേണ്ടി ആണ് അവള്‍ പോയത് മരണത്തിനും അപ്പുറമായിരുന്ന വിജയത്തെ തേടി...
അതുകണ്ട്ന തന്നെ നമ്മള്‍ പോരാടണംവിദ്യാഭ്യാസവും കച്ചവടവും രണ്ടാകുനത് വരെ

27/06/2013

ആര്‍ എസ് എസ് എന്നുള്ള പ്രസ്ഥാനം ഏതു വകുപ്പ് പ്രകാരം ആണ് രേജിസ്ടര്‍ ചെയ്തിട്ടുള്ളത് എന്ന്‍ വ്യക്തമാക്കാമോ ? മത സംഘടന എന്ന് പറയാനുള്ള ആര്‍ജവം എന്തെ ആര്‍ എസ എസിന് ഇല്ലാതെ
പോയി ?

Address

World
Kollam

Website

Alerts

Be the first to know and let us send you an email when Red Revolution posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share