24/07/2026
നീറ്റ് പരീക്ഷ അട്ടിമറിയിൽ പ്രതിഷേധിച്ചും അതിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അതിക്രൂരമായി മർധിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് 24/07/2026 വെള്ളിയാഴ്ച്ച രാവിലെ 10:30ന്...
Indian National Congress
Indian Youth Congress Kerala