DYFI കുളക്കട യൂണിറ്റ് കമ്മിറ്റി

  • Home
  • India
  • Kollam
  • DYFI കുളക്കട യൂണിറ്റ് കമ്മിറ്റി

DYFI കുളക്കട യൂണിറ്റ് കമ്മിറ്റി DYFI �

 #കണ്ണേ_കരളേ_വിഎസ്സേ .
21/07/2025

#കണ്ണേ_കരളേ_വിഎസ്സേ .

 ുളക്കടയൂണിറ്റ് സമ്മേളനം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സഖാവ് Ameesh Babu ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു..
07/07/2025

ുളക്കടയൂണിറ്റ് സമ്മേളനം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സഖാവ് Ameesh Babu ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു..

യൗവ്വനത്തിന്റെ സമരകാഹളമുയർത്തിക്കൊണ്ട് യുവതയുടെ പ്രതീക്ഷയും തുടിപ്പുമായ ഇന്ത്യൻ വിപ്ലവ യുവജനപ്രസ്ഥാനം DYFI* യുടെ സംഘടനാ ...
04/07/2025

യൗവ്വനത്തിന്റെ സമരകാഹളമുയർത്തിക്കൊണ്ട് യുവതയുടെ പ്രതീക്ഷയും തുടിപ്പുമായ ഇന്ത്യൻ വിപ്ലവ യുവജനപ്രസ്ഥാനം DYFI* യുടെ സംഘടനാ സമ്മേളനങ്ങളുടെ ഭാഗമായി കൂടിച്ചേരുന്ന DYFl കുളക്കട യൂണിറ്റ് സമ്മേളനം 2025 ജൂലൈ 6 ഞായറാഴ്ച രാവിലെ 10 മുതൽ സ.പുഷ്പൻ നഗറിൽ(കുളക്കട ന്യൂ ഭാരത്)

DYFI കുളക്കട യൂണിറ്റ് സമ്മേളനം  ജില്ലാ കമ്മറ്റി അംഗം സ. സി രതീഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സമ്മേളനം പ്രസിഡന്റായി സ. അമ...
28/05/2023

DYFI കുളക്കട യൂണിറ്റ് സമ്മേളനം ജില്ലാ കമ്മറ്റി അംഗം സ. സി രതീഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സമ്മേളനം
പ്രസിഡന്റായി സ. അമലിനെയും സെക്രട്ടറിയായി സ. അനീഷിനെയും തിരഞ്ഞെടുത്തു

DYFIകുളക്കട യൂണിറ്റിനെ ഇനി ഇവർ നയിക്കുംസെക്രട്ടറി: സ: ദിൽജിത്ത്പ്രസിഡൻ്റ്: സ: ആതിരഅഭിവാദ്യങ്ങൾ
26/12/2021

DYFIകുളക്കട യൂണിറ്റിനെ ഇനി ഇവർ നയിക്കും

സെക്രട്ടറി: സ: ദിൽജിത്ത്
പ്രസിഡൻ്റ്: സ: ആതിര

അഭിവാദ്യങ്ങൾ

DYFI കുളക്കട യൂണിറ്റ് സമ്മേളനം
26/12/2021

DYFI കുളക്കട യൂണിറ്റ് സമ്മേളനം

നാടിന്റെ സമാധാനം തകർക്കാനുള്ള ആസൂത്രിത നീക്കമാണ്  സംഘപരിവാറിന്.മതമൈത്രി തകർക്കാനും ആർഎസ്എസ് ശ്രമിക്കുന്നു.എത്ര സഖാക്കളെ ...
02/12/2021

നാടിന്റെ സമാധാനം തകർക്കാനുള്ള ആസൂത്രിത നീക്കമാണ് സംഘപരിവാറിന്.
മതമൈത്രി തകർക്കാനും ആർഎസ്എസ് ശ്രമിക്കുന്നു.
എത്ര സഖാക്കളെ കൊന്നു തള്ളിയാലും അവസാനത്തെ സഖാവും ചെറുത്തു നിൽക്കും.
കേരളത്തിന്റെ സമാധാനം തകർക്കാനും നാടിനെ വിഭജിക്കാനും അനുവദിക്കില്ല.
ആർഎസ്എസ് അരുംകൊലയിൽ ശക്തമയി പ്രതിഷേധിക്കുന്നു.
അടുത്തകാലം വരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഉണ്ടായിരുന്ന സഖാവാണ് പി ബി സന്ദീപ്.
സഖാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്  DYFI  കുളക്കട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പതാക ഉയർത...
25/11/2021

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് DYFI കുളക്കട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പതാക ഉയർത്തലും പുഷ്പാർച്ചനയും...

24/07/2021
27/03/2021

കുളക്കടയുടെ സ്നേഹാഭിവാദ്യങ്ങൾ..

രാജകീയ വരവേൽപ്പ് ഏറ്റുവാങ്ങി സഖാവ്
കെ.എൻ. ബാലഗോപാൽ...

  കുളക്കട യൂണിറ്റ് കമ്മിറ്റിയുടെ പുതിയ അമരക്കാർ. #അഭിവാദ്യങ്ങൾ
08/02/2021

കുളക്കട യൂണിറ്റ് കമ്മിറ്റിയുടെ പുതിയ അമരക്കാർ.

#അഭിവാദ്യങ്ങൾ

Address

KOTTARAKKARA
Kollam

Website

Alerts

Be the first to know and let us send you an email when DYFI കുളക്കട യൂണിറ്റ് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share