Prakkulam

Prakkulam A beautiful small village known for its scenic beauty,near to Astamudi Lake. Come some time to refresh ur mind. u all r most welcome.....

15/08/2018

കൊല്ലത്തു ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പുലർത്തുക!

14/08/2018

ഇന്നത്തെ ശക്തമായ മഴയിലും കാറ്റിലും പെട്ട് പ്രാക്കുളം സാമ്പ്രാണികോടിയിൽ വള്ളം മറിഞ്ഞു കുരീപ്പുഴ സ്വദേശി മരിച്ചു...

09/02/2018

നമ്മുടെ ആലോഷി ചേട്ടൻ❤

26/01/2018

എല്ലാവർക്കും 69മത് റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു❤🇮🇳

1988 ജൂലൈ 8........നാടിനെ നടുക്കിയ പെരുമൺ ദുരന്തം....അന്ന് ഉച്ചയോടെ ബാഗ്ലൂരിൽ നിന്നും ഇരമ്പിയെത്തിയ " ഐലന്റ് എക്സ്പ്രസ്സ...
08/07/2017

1988 ജൂലൈ 8........
നാടിനെ നടുക്കിയ പെരുമൺ ദുരന്തം....
അന്ന് ഉച്ചയോടെ ബാഗ്ലൂരിൽ നിന്നും ഇരമ്പി
യെത്തിയ " ഐലന്റ് എക്സ്പ്രസ്സ് " പെരുമ
ൺ പാലത്തിൽ നിന്നും അഷ്ടമുടി കായലി
ലേക്ക് കൂപ്പു കുത്തുകയായിരുന്നു ......
ആ ദിനം ..... ഉൾക്കിടിലത്തോടെ മാത്രമേ
ഓർമ്മയിൽ വരൂ ... ....
കാണാക്കയങ്ങളിൽ മുങ്ങിപ്പോയ ബോഗി
കളിൽ കുടുങ്ങി പിടഞ്ഞു മരിച്ചത് 105
മനുഷ്യ ജീവനുകൾ....
നിരവധി പേർക്ക് മാരകമായി പരിക്കേറ്റു...
ചിലർ ജീവച്ഛവങ്ങളായി ഇന്നും..
ജീവിക്കുന്നു ......
നമ്മോട് വിട പറഞ്ഞ 105 സഹോദരങ്ങളു
ടെ:.... മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ
പ്രണാമ മർപ്പിക്കുന്നു....

25/12/2016
ഏല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ദിനാശംസകൾ..
24/12/2016

ഏല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ദിനാശംസകൾ..

പ്രാക്കുളം തേവരഴികത്തു തരുൺ തമ്പി ബൈക്ക് അപകടത്തിൽ മരണപ്പെട്ടു...
06/12/2016

പ്രാക്കുളം തേവരഴികത്തു തരുൺ തമ്പി ബൈക്ക് അപകടത്തിൽ മരണപ്പെട്ടു...

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു...തമിഴ്മക്കളുടെ തലെെവിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍...
05/12/2016

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു...
തമിഴ്മക്കളുടെ തലെെവിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍...

Address

Kollam
691602

Website

Alerts

Be the first to know and let us send you an email when Prakkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share