Pallithttom

Pallithttom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pallithttom, Public & Government Service, pallithttom kollam, Kollam.

31/10/2025
26/02/2025
03/09/2023

റെയിൽ രംഗത്ത് അഭിമാനകരമായ നേട്ടം കൊല്ലത്തിന് ഉണ്ട് എന്ന് പറയുമ്പോഴും കൊല്ലം റെയിൽവേ സ്റ്റേഷനിലോ സമീപത്തെ പേരിനാട് റെയിൽവേ സ്റ്റേഷനിലോ Pitline സ്ഥാപിക്കാത്തത് കടുത്ത അവഗണനയാണ്. Pitline ഉണ്ടെങ്കിൽ മാത്രമേ കൂടുതൽ ട്രെയിനുകൾ കൊല്ലത്ത് നിന്നാരംഭിക്കാൻ കഴിയൂ..കൊല്ലം MP യുടെ അടിയന്തര ശ്രദ്ധ പതിയേണ്ടുന്നഒ രു കാര്യമാണ് ഇത്.🙏

 #കൊല്ലം പള്ളിത്തോട്ടം സ്വദേശി 17 വയസ്സുള്ള  #സിനോജ് മോനെ ഒന്ന് സഹായിക്കാമോ 🙏🏼ഈ ഫോട്ടോയിൽ കാണുന്ന  സിനോജ് സേവ്യർ 17 വയസ്...
02/09/2023

#കൊല്ലം പള്ളിത്തോട്ടം സ്വദേശി 17 വയസ്സുള്ള #സിനോജ് മോനെ ഒന്ന് സഹായിക്കാമോ 🙏🏼
ഈ ഫോട്ടോയിൽ കാണുന്ന സിനോജ് സേവ്യർ 17 വയസ്സ് കുറച്ചു ദിവസങ്ങൾക്കു മുൻപ് ബൈക്കിൽ വരുന്ന വഴിക്ക് രാവിലെ തിരുമുല്ലവാരത്ത് വെച്ച് പട്ടി കുറുകെ ചാടി ബൈക്ക് അപകടം ഉണ്ടായി ആ അപകടത്തെ തുടർന്ന് തലയ്ക്കും കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ് അതിനെ തുടർന്ന് സിനോജിനെ കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്റർ തീവ്ര ചികിത്സയ്ക്ക് വിധേയനാക്കി തുടർന്ന് കൈയ്ക്കും കാലിനും അടിയന്തരമായി ഓപ്പറേഷൻ ചെയ്യേണ്ടിവന്നു അപ്പോൾ തന്നെ 5 ലക്ഷം രൂപയോളം ചിലവ് ആയി
ഇനി അങ്ങോട്ടുള്ള ചികിത്സയ്ക്ക് പണം ഇല്ലാത്തതുകൊണ്ട് സിനോജിന്റോ കുടുംബo കഷ്ടപ്പെടുകയാണ് നമ്മുടെ കയ്യിൽ ഉള്ളത് 100 രൂപയാണെങ്കിലും സിനോജ് മോന്റെ ചികിത്സാ അക്കൗണ്ടിൽ ഇട്ടു കൊടുത്തുകൊണ്ട് സഹായിക്കണമെന്ന് താഴ്മയോടെ 🙏🏼 അപേക്ഷിക്കുകയാണ്
ദയവായി എല്ലാവരും ഇത് ഷെയർ കൂടി ചെയ്യണേ 🙏🏻

Post DATE : 02 :09:2023
Bank account details Name. Xavier. S account number . 67178051488 IFSC Code SBIN0070053 Bank State Bank of India branch: Kollam civil station Google pay number 73561 33810 Xavier

ഈ പോസ്റ്റ്‌ എല്ലാവരുടെ ഫേസ്ബുക്കിലും ഫേസ്ബുക്ക് പേജിലും & വാട്സപ്പ് ഗ്രൂപ്പുകളിലും മീഡിയ പേജുകളിലും ഷെയർ ചെയ്തു സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

ചാന്ദിനി മോൾക്ക് കണ്ണീർ പ്രണാമം 🙏😥
29/07/2023

ചാന്ദിനി മോൾക്ക് കണ്ണീർ പ്രണാമം 🙏😥

RIP🌹🌹
31/12/2022

RIP🌹🌹

30/09/2022
30/09/2022

യൂസഫലി സാറെ സഹായിക്കണെ; അന്ധനായ നൗഷാദിന്റെ വിളി കേട്ടു; കടം വീട്ടി എം.എ യൂസഫലി

യൂസഫലി സാറെ സഹായിക്കണെ... ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് മുന്നിലേക്ക് കാഴ്ചനഷ്ടപ്പെട്ട വയോധികന്റേയും കുടുംബത്തിന്റേയും സഹായാഭ്യര്‍ത്ഥന എത്തിയ വാര്‍ത്ത മലയാളികള്‍ കണ്ടതാണ്. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ വീഡിയോയ്ക്ക് പിന്നാലെ കൊല്ലം പള്ളിത്തോട്ടം സ്വദേശിയായ വയോധികന്റെ അപേക്ഷയില്‍ അതിവേഗത്തില്‍ യൂസഫലിയുടെ സഹായം എത്തി

14/04/2020

പ്രിയമുള്ളവരേ
ഇത് കൊല്ലം പള്ളിത്തോട്ടം സ്വദേശി നജിംഷ(19) കുറച്ച് നാളുകൾക്ക് മുൻപ് നടന്ന ഒരു വാഹനാപകടത്തിൽ തലക്ക് ഏറ്റ ഗുരുതരമായ പരുക്ക് കാരണം ഓർമ ശക്തി നഷ്ടപെട്ട നിലയിൽ ചികിത്സയിൽ കഴിയുകയാണ് ഈ യുവാവ്,ദിവസവും ആയിരത്തിലധികം രൂപയാണ് മരുന്നുകൾക്കും മറ്റും ആവശ്യമായി വരുന്നത്,
സാമ്പത്തികമായി വളരെ അധികം പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഈ യുവാവിന്റെ മരുന്നുകൾക്കും,തുടർന്നുള്ള ചികിത്സക്കും സന്മനസ്സുള്ളർ സഹായിക്കുക.
9633520263,

Name..Ruhalath
Bank..Canara bank
Branch..kollam
Fisc code..CNRB0000814
A/C..0814101063098

Address

Pallithttom Kollam
Kollam

Website

Alerts

Be the first to know and let us send you an email when Pallithttom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share