DYFI Neduvathoor Block

DYFI Neduvathoor Block DYFI നിലപാടുകളും ഇടപെടലുകളും പ്രവർത്തനങ്ങളും പങ്കുവയ്ക്കാനുള്ള പേജാണിത്....

12/09/2026

അപ്രഖ്യാപിത പവർകട്ടിനെതിരെ വെളിയം കെ എസ് സി ബി ഓഫീസിലേക്ക് ഡി വൈ എഫ് ഐ ചൂട്ട് മാർച്ച്‌ സിപിഐഎം നെടുവത്തൂർഏരിയകമ്മിറ്റിഅംഗംഅഡ്വ.ബി സനൽകുമാർ ഉദ്ഘാടനം ചെയ്തു.

11/09/2026

അപ്രഖ്യാപിത പവർകട്ടിനെതിരെ എഴുകോൺ കെ എസ് സി ബി ഓഫീസിലേക്ക് ഡി വൈ എഫ് ഐ ചൂട്ട് മാർച്ച്‌ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സ.പി എ എബ്രഹാം ഉദ്ഘാടനം ചെയ്തു.

16/08/2026

ഡി വൈ എഫ് ഐ നെടുവത്തൂർ ബ്ലോക്ക്‌ കമ്മിറ്റി

**ഉണരണം ഇന്ത്യ, പൊരുതണം യുവത**വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ *DYFI നെടുവത്തൂർ ബ്ലോക്ക്* കമ്മിറ്റി വെളിയ...
16/08/2026

**ഉണരണം ഇന്ത്യ, പൊരുതണം യുവത**

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ *DYFI നെടുവത്തൂർ ബ്ലോക്ക്* കമ്മിറ്റി വെളിയം ജംഗ്ഷനിൽ സംഘടിപ്പിച്ച
*യങ് ഇന്ത്യ*
ക്യാമ്പയിൻ സഖാവ് *നാസർ കോളായി ഉദ്ഘാടനം ചെയ്തു.

അഭിവാദ്യങ്ങൾ 🚩
24/07/2026

അഭിവാദ്യങ്ങൾ 🚩

11/06/2026

വെളിയം മേഖലാ കമ്മിറ്റി

*”പ്രകൃതിയോടൊത്ത്**നല്ല കലാവസ്ഥയ്ക്കായി**നമ്മുടെ ഭാവിക്കായി”**ജൂൺ 5**ലോക പരിസ്ഥിതി ദിനം*നെടുവത്തൂർ ബ്ലോക്ക് തല ഉദ്ഘാടനം ...
05/06/2026

*”പ്രകൃതിയോടൊത്ത്*
*നല്ല കലാവസ്ഥയ്ക്കായി*
*നമ്മുടെ ഭാവിക്കായി”*

*ജൂൺ 5*
*ലോക പരിസ്ഥിതി ദിനം*

നെടുവത്തൂർ
ബ്ലോക്ക് തല ഉദ്ഘാടനം
തേവലപ്പുറം പുല്ലാമല
സ്കൂളിൽ വച്ച് നടന്നു.
DYFI സംസ്ഥാന ട്രഷറർ
സ.എസ്.ആർ.അരുൺബാബു വൃക്ഷതൈ നട്ടും
സ്കൂളിലെ കുരുന്നുകൾക്ക് വൃക്ഷതൈ നൽകിയും ഉദ്ഘാടനം
നിർവഹിച്ചു.

01/12/2025
കൊല്ലം ജില്ലാ പഞ്ചായത്ത്‌ നെടുവത്തൂർ ഡിവിഷൻ നാളെ എന്ത് എങ്ങനെ' ഈ തെരഞ്ഞെടുപ്പിൽ  നെടുവത്തൂർ ഡിവിഷന്റെ ഭാഗമായി ചർച്ച ചെയ്...
27/11/2025

കൊല്ലം ജില്ലാ പഞ്ചായത്ത്‌ നെടുവത്തൂർ ഡിവിഷൻ നാളെ എന്ത് എങ്ങനെ'

ഈ തെരഞ്ഞെടുപ്പിൽ നെടുവത്തൂർ ഡിവിഷന്റെ ഭാഗമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ചും ഡിവിഷനിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെ കുറിച്ചും,ഡിവിഷന്റെ ഭാഗമായി വരുന്ന പ്രദേശങ്ങളുടെ സാധ്യതയെ കുറിച്ചും, നിങ്ങളുടെ പ്രതീക്ഷകളും അഭിപ്രായങ്ങളും തേടുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ എസ് ആർ അരുൺ ബാബുവുമായി നിങ്ങൾക്ക് സംസാരിക്കാം 7736691505 എന്ന നമ്പരിൽ ബന്ധപ്പെടുക.നിങ്ങളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം ഉൾക്കൊണ്ട്‌ കൊണ്ടുള്ള പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകുക.

❤️❤️❤️
18/11/2025

❤️❤️❤️

Address

Ezhukone
Kollam
691505

Telephone

+919539191680

Website

Alerts

Be the first to know and let us send you an email when DYFI Neduvathoor Block posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Neduvathoor Block:

Shortcuts

Share