ജടായു സേവാഗ്രാമം

ജടായു സേവാഗ്രാമം JADAYU SEVAGRAMAM

20/01/2022

50 പേർ ഇരിക്കുന്ന ക്ലാസ് റൂമുകൾ അടച്ചു.ദിവസം 75,000 പേർ വരുന്ന ലുലുമാൾ അടച്ചില്ല എജ്ജ്യാതി കരുതലാണ് ഈ കാരണഭൂതന് 🤔

സേച്ചി കൊള്ളാം....
18/01/2022

സേച്ചി കൊള്ളാം....

17/01/2022

ചികിത്സക്കായി ഒാടുന്നത് അമേരിക്കയിൽ,
സാമ്പത്തികസഹായം
തെണ്ടാൻ ജപ്പാനും മറ്റ് രാജ്യങ്ങളും.
*ചൈന ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ഐശ്വര്യം*

13/01/2022
13/01/2022

സാമൂഹിക അകലം പാലിച്ചുകൊണ്ട് തിരുവാതിര കളിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്.

പോപ്പുലർ ഫ്രണ്ട് ഭീകരതക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .
12/01/2022

പോപ്പുലർ ഫ്രണ്ട് ഭീകരതക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .

ചടയമംഗലത്തെ വികസന മുരടിപ്പിനെതിരെ BJP സമരമുഖത്തേയ്ക്ക്....
12/01/2022

ചടയമംഗലത്തെ വികസന മുരടിപ്പിനെതിരെ BJP സമരമുഖത്തേയ്ക്ക്....

ഉണരൂ, എഴുന്നേൽക്കൂ,ലക്ഷ്യം നേടുന്നതുവരെ മുന്നേറു🙏🏻
12/01/2022

ഉണരൂ, എഴുന്നേൽക്കൂ,ലക്ഷ്യം നേടുന്നതുവരെ മുന്നേറു🙏🏻

ബിന്ദു അമ്മിണീടെ മുണ്ട് ഊരൽ  ഇനി പേടിക്കണ്ട... 😂😂😂😂
11/01/2022

ബിന്ദു അമ്മിണീടെ മുണ്ട് ഊരൽ ഇനി പേടിക്കണ്ട... 😂😂😂😂

10/01/2022

അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിൽ വന്നപ്പോൾ കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവിന് ചികിത്സിക്കാൻ അമേരിക്ക തന്നെ വേണമത്രേ എന്താല്ലേ 🤭

ന്യായീകരിക്കാൻ മഹാനാറി ഷാജിയുടെ കഠിന ശ്രമം.
09/01/2022

ന്യായീകരിക്കാൻ മഹാനാറി ഷാജിയുടെ കഠിന ശ്രമം.

ചിലങ്കയണിഞ്ഞതിന് ഇസ്ലാമിസ്റ്റുകൾ ഊരുവിലക്കിയ മൻസിയ അലവിക്കുട്ടി മത ഭ്രാന്തൻമാർക്ക് ജീവിതം കൊണ്ടാണ് മറുപടി നൽകിയത്. തൃശൂർ...
09/01/2022

ചിലങ്കയണിഞ്ഞതിന് ഇസ്ലാമിസ്റ്റുകൾ ഊരുവിലക്കിയ മൻസിയ അലവിക്കുട്ടി മത ഭ്രാന്തൻമാർക്ക് ജീവിതം കൊണ്ടാണ് മറുപടി നൽകിയത്. തൃശൂർ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് മൻസിയയ്ക്ക് താലി ചാർത്തിയത്.
ക്യാൻസർ ബാധിച്ചു മരിച്ച ഉമ്മയുടെ മരാണാനന്ത ചടങ്ങുകൾ നടത്താൻ പോലും തീവ്ര ഇസ്ലാമിസ്റ്റുകൾ സമ്മതിച്ചിട്ടില്ലായിരുന്നു. തുടർന്ന് കലാപരമായ വളർച്ചയ്ക്ക് മതം തടസ്സമാകുന്ന ഘട്ടത്തിൽ ഇസ്ലാമികമായ ജീവിത രീതികൾ പാടെ ഉപേക്ഷിച്ചായിരുന്നു ഇക്കാലമത്രയും മൻസിയയുടെ ജീവിതം. .
അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ് മാനവികതയുടെ, മനുഷ്യോല്പത്തിയുടെ നില നില്‍പിന് ആധാരം.
ആശംസകൾ വധൂവരൻമാർക്ക്.

Address

CHADAYAMANGALAM
Kollam
691534

Telephone

919562153053

Website

Alerts

Be the first to know and let us send you an email when ജടായു സേവാഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category