DYFI MukkoM Chuvappin GrammaM

DYFI MukkoM Chuvappin GrammaM ചെങ്കോടിയും ചങ്കുറപ്പും ചങ്ങാത്തവു?

06/05/2026

💪✊✊❤️❤️

06/05/2026
08/04/2026

നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങളോടൊപ്പം നിന്ന്. നിങ്ങളില്ലെങ്കിൽ നിങ്ങളെയും എതിർത്ത് ഞങ്ങൾ മുന്നോട്ട് 🚩

08/04/2026

സ്വന്തം മകളാണെങ്കിലും ശെരി വർഗീയതയോട് കൂറ് പുലർത്തിയാൽ മകളെക്കാൾ വലുത് പാർട്ടിയാണെന്ന കമ്മ്യൂണിസ്റ്റ്കാരനായ mm ലോറൻസിന്റെ വാക്കുകൾ പറയാതെ പറഞ്ഞു വെക്കുന്ന ചില കാര്യങ്ങൾ അതിൽ ഉൾകൊള്ളുന്നു

08/04/2026

അപ്പോൾ എങ്ങന പ്രതിപക്ഷത്ത് തന്നെ തുടരും അല്ലേ

08/04/2026

കനിവൊഴിയാത്ത കേരളം കരുതലോടെ തുടരും🚩

08/04/2026

നമ്മുടെ പാർട്ടി

05/04/2026

എം സ്വരാജിനെ ഈ പാർട്ടി ഒരു നിയമസഭാ മണ്ഡലത്തിൽ ഒതുക്കാതെ മാറ്റിനിർത്തിയതിന്റെ കാരണം വലത് ക്യാമ്പ്കൾക്ക് മനസ്സിലായെന്ന് കരുതുന്നു.... UDF എയറിൽ വെച്ച സകല നരേറ്റീവുകളേയും നാൽപ്പത് മിനിറ്റിൽ എടുത്ത് കരിച്ചു കളഞ്ഞ് എഴുന്നേറ്റ് പോവുമ്പോൾ അയാൾ മാധ്യമങ്ങളോട് പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? "നമ്മൾ ഇനിയും ഇടക്കിടക്ക് കാണും" എന്നാണത്.......

05/04/2026

ഇത് LDF ന്റെ വാക്കാണ് ചെയ്തു കാണിക്കും എന്ന് ഉറപ്പുള്ള വാക്ക്

Address

Mukkom, Mayyanad
Kollam
691303

Website

Alerts

Be the first to know and let us send you an email when DYFI MukkoM Chuvappin GrammaM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share