SFI Kottamkara L.C Bolivian brothers

SFI Kottamkara L.C Bolivian brothers കാലത്തിന്റെ കനല്‍നിലയങ്ങളില്‍
കരുത?

സ.സൈമണ്‍ ബ്രിട്ടോ ലാല്‍ സലാം സഖാവെ...
31/12/2018

സ.സൈമണ്‍ ബ്രിട്ടോ
ലാല്‍ സലാം സഖാവെ...

May 5 SFI പതാക ദിനംSFI കൊല്ലം ജില്ല സമ്മേളനം മെയ് 13 - 15 മയ്യനാട്.....SFI കൊല്ലം ജില്ല സമ്മേളനം സിന്ദാബാദ്
05/05/2018

May 5
SFI പതാക ദിനം
SFI കൊല്ലം ജില്ല സമ്മേളനം മെയ് 13 - 15 മയ്യനാട്.....
SFI കൊല്ലം ജില്ല സമ്മേളനം സിന്ദാബാദ്

05/05/2018
1970 dec 30 ന് അന്തപുരിയുടെ വിരിമാരിൽവച്ചു സഖാവെ AKG പകർന്നു നൽകിയ പോരാട്ടവീര്യം കെട്ടുപോകാതെ കൂടുതൽ   ജ്വലിപ്പിച്ചു കൊണ...
30/12/2017

1970 dec 30 ന് അന്തപുരിയുടെ വിരിമാരിൽവച്ചു സഖാവെ AKG പകർന്നു നൽകിയ പോരാട്ടവീര്യം കെട്ടുപോകാതെ കൂടുതൽ ജ്വലിപ്പിച്ചു കൊണ്ട് സമരതീഷ്ണ യൗവനകൾ നെഞ്ചേറ്റുന്ന ഈ പ്രസ്ഥാനത്തിന് ഇന്ന് വയസ് 47. പോരാട്ടങ്ങൾക്കിടയിൽ വാഗീയവാദികളുടെയും വർഗ്ഗശത്രുക്കളുടെയും ആയുധങ്ങൾ ഞങ്ങളുടെ നിരവധി സഖാക്കളുടെ ജീവൻ ഇല്ലാതാക്കി. വെട്ടിവീഴ്ത്തിയിട്ടും തോറ്റുപോയതു നിങ്ങളാണ്... രക്തസാക്ഷികള്‍ പകര്‍ന്നുവച്ച ആശയങ്ങളും ആവേശങ്ങളും ഇന്നും പുതുതലമുറ ഏറ്റുപാടുന്നു.. കലാലയങ്ങള്‍ നിശബ്ദമാകില്ല...
ഇന്‍ക്വിലാബ് സിന്ദാബാദ്
രക്തസാക്ഷികള്‍ സിന്ദാബാദ്
ഇന്‍ക്വിലാബ് സിന്ദാബാദ്
എസ്.എഫ്‌.ഐ സിന്ദാബാദ്

പാചകവാതക വിലവര്‍ദ്ധനക്കെതിരെ DYFI കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുണ്ടറ മുക്കട ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ...
07/11/2017

പാചകവാതക വിലവര്‍ദ്ധനക്കെതിരെ DYFI കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുണ്ടറ മുക്കട ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ പരിപാടി #അടുപ്പ്കൂട്ടി_സമരം...
ഇന്‍ക്വിലാബ് സിന്ദാബാദ്
DYFI സിന്ദാബാദ്......

നവംബർ 4*സഖാവ്:ഫാസിൽ രക്തസാക്ഷി ദിനം...സ്വപ്നവല്ലരികളിൽ സ്വന്തംപ്രാണൻകൊളുത്തിയവനേ....കാറും,കോളുമേൽക്കാത്ത നിൻറ്റെവിശ്വാസ ...
04/11/2017

നവംബർ 4*
സഖാവ്:ഫാസിൽ രക്തസാക്ഷി ദിനം...
സ്വപ്നവല്ലരികളിൽ സ്വന്തം
പ്രാണൻ
കൊളുത്തിയവനേ....
കാറും,കോളുമേൽക്കാത്ത നിൻറ്റെ
വിശ്വാസ നൌകകൾക്ക്
കാവലാളുകളായി
ഞങ്ങൾ എപ്പോഴുമുണ്ട്
[കരയരുത് അമ്മേ...
ഞാന് തിരിച്ചുവരും
കോടി ജീവിതങ്ങളിലൂടെ..
കുരുന്നു കൈകൾ വാരിയെറിയുന്ന
പൂക്കള് നെഞ്ചില് തട്ടുമ്പോൾ.ഞാന് ഉണരാതിരിക്കില്ല..]
ഒരായിരം ഓര്മപ്പൂക്കൾ🌹🌹🌹
സഖാവ് ഫാസിൽ രക്തസാക്ഷി ദിനം

25/05/2016

ജിഷയുടെ അമ്മയ്ക്ക് 5000 രൂപ
പ്രതിമാസം പെൻഷൻ....
ജിഷയുടെ സഹോധരിക്ക് ജോലി...
45 ദിവസത്തിനുള്ളിൽ ജിഷയുടെ
കുടുംബത്തിനു വീട്...
ജിഷ കൊലക്കേസ്
അന്യേഷിക്കാൻ
പ്രത്യേക സംഘം...
അതെ... അധികാരമേറ്റത് ജനങൾക്ക്
വേണ്ടി ഉള്ള സർക്കാർ
തന്നെയാണ്...
പ്രതീക്ഷ നൽകുന്ന തുടക്കം..
ലാൽസലാം..

25/05/2016

*സ്ത്രീ സുരക്ഷക്കു മുന്ഗണന
*10 ദിവസത്തിനകം ഒഴുവുകള് റിപ്പോര്ട്ട്
ചെയ്യാന് വകുപ്പുകള്ക്ക് നിര്ദേശം
*അപ്രഖ്യാപിത നിയമന നിരോധനം
പിന്വലിച്ചു..
*ക്ഷേമ പെന്ഷനുകള് വീടുകളില്
എത്തും...
*യുവജനങ്ങള്ക്ക് അവസരങ്ങള് ..

ഡിസംബർ 17സഖാവ് കെ.സി രാജേഷ് രക്തസാക്ഷിദിനം..മറന്ന് പോകരുത് നാം..കണ്ണൂർ പോളിയുടെ കലാലയ മണ്ണിൽപിടഞ്ഞു വീണ് രക്തസാക്ഷിത്വത്...
16/12/2015

ഡിസംബർ 17
സഖാവ് കെ.സി രാജേഷ് രക്തസാക്ഷിദിനം..
മറന്ന് പോകരുത് നാം..
കണ്ണൂർ പോളിയുടെ കലാലയ മണ്ണിൽ
പിടഞ്ഞു വീണ് രക്തസാക്ഷിത്വത്
തിന്റെ അനശ്വരത പൂകിയവൻ...
പോരാട്ടത്തിന്റെ പുതു വസന്തം
രചിച്ചുകൊണ്ട്
പിടഞ്ഞു വീണ
നമ്മുടെ പ്രിയ രക്തസാക്ഷി സ:
കെ.സി
ഓർമ്മകളിൽ
ഒരിക്കൽ കൂടി
ആവേശമായ് പടർന്നു കയറുന്ന
ഈ ദിവസ്സത്തിൽ ....
മുന്നോട്ടു കുതിച്ചു പായാനുള്ള
ഒരായിരം ഊർജ്ജം
ഈ ദിവസ്സം കൊണ്ട് ഏറ്റു
വാങ്ങുന്നവർ
ഞാനും നിങ്ങളും.....
പ്രിയ സഖാവിന്റെ ഓര്മ്മയില്......
രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു
ഞങ്ങളിലൂടെ....

01/10/2015

ഒക്ടോബറിന്റെ് നഷ്ട്ടം ... ''ഒാര്‍മ്മകളില്‍ ചിലതൊക്കെ ചിതലരിച്ചാലും ചിലതുണ്ട് ചിതപോലെ കത്തി നില്‍ക്കാന്‍..'' ഒക്ടോബര്‍ -1 സഃധനീഷ് , സഃസജിന്‍ ഷാഹുല്‍ രക്തസാക്ഷി ദിനം ..

30/09/2015
ഒക്ടോബര്‍ -1 സഃധനീഷ് രക്തസാക്ഷിദിനം ''എന്നെ കൊല്ലാന്‍ വന്നവര്‍ എന്നെകൊന്നിട്ടു പോടാ....അവരെ വെറുതെ വിടു ജീവന്റെ് അവസാന ത...
29/09/2015

ഒക്ടോബര്‍ -1
സഃധനീഷ് രക്തസാക്ഷിദിനം
''എന്നെ കൊല്ലാന്‍ വന്നവര്‍ എന്നെ
കൊന്നിട്ടു പോടാ....
അവരെ വെറുതെ വിടു ജീവന്റെ് അവസാന
തുടിപ്പിലും മറ്റുള്ളവര്‍ക്കു വേണ്ടി
ശബ്ദമുയര്‍ത്തിയ DYFI യുടെ
ധീരനായ രക്തസാക്ഷി സഃധനീഷ്......

Address

Kollam

Website

Alerts

Be the first to know and let us send you an email when SFI Kottamkara L.C Bolivian brothers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share