CPIM Kundara Area Committee

CPIM Kundara Area  Committee COMMUNIST PARTY OF INDIA (MARXIST) KUNDARA AREA COMMITTEE

08/04/2026

ഒരൊ വോട്ടും എസ് എല്ലിനാവട്ടെ....

08/04/2026

കുണ്ടറ ജയിക്കും
എസ് എൽ നയിക്കും

നമ്മുടെ എസ് എൽ ബാലറ്റിൽ മൂന്നാമത്.....
08/04/2026

നമ്മുടെ എസ് എൽ ബാലറ്റിൽ മൂന്നാമത്.....

07/04/2026

കുണ്ടറ മാർക്കറ്റിന്റെ വികസനത്തിനായി ഒരു ചെറുവിരൽ പോലും അനക്കാത്ത കുണ്ടറ എം എൽ എക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു....

എസ് എല്ലിനൊപ്പം ഷീ വാക്ക്
06/04/2026

എസ് എല്ലിനൊപ്പം ഷീ വാക്ക്

06/04/2026

ഞങ്ങൾ എണ്ണിയെണ്ണി ചോദിക്കും....
മറുപടി ഉണ്ടോ വിഷ്ണുനാഥേ?

06/04/2026

സ . എം. എ . ബേബി സംസാരിക്കുന്നു

06/04/2026

മത്സ്യത്തൊഴിലാളികളെ എക്കാലവും ചെറുത്തു പിടിച്ചിട്ടുള്ളത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. പക്ഷേ പെരും നുണയനായ കുണ്ടറ എം എൽ എ വോട്ടു തട്ടാൻ വേണ്ടി കുപ്രചരണങ്ങൾ നടത്തുകയാണ്. ഈ പെരും കള്ളങ്ങൾക്കെതിരെ ജനങ്ങൾ വോട്ടിങ്ങിലൂടെ പകരം ചോദിക്കും......

05/04/2026

കുണ്ടറ എം എൽ എ നോട്ടീസിലും റീലിലും പണിഞ്ഞ കുണ്ടറ റെയിൽവേ മേൽപ്പാലത്തെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് കേൾക്കാം....

05/04/2026

എല്ലാ ഉടായിപ്പും പൊളിച്ചടുക്കി പിള്ളേർ....
എവിടെ വിഷ്ണുനാഥേ വികസനം?

05/04/2026

ഈ ആംബുലൻസ് കണ്ട് കിട്ടുന്നവർ ഒന്ന് അറിയിക്കുക.

"അനുവദിക്കാൻ പറ്റും പക്ഷെ ഉപയോഗിക്കാൻ പറ്റില്ല" 2023ൽ പുറപ്പെട്ടതാണ് 2026 ആയിട്ടും എത്തിയിട്ടില്ല...

Address

Mukkada Kundara
Kollam

Website

Alerts

Be the first to know and let us send you an email when CPIM Kundara Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share