SFI Parippally LC

SFI Parippally LC സെക്രട്ടറി: വിഷ്ണു പ്രകാശ്
പ്രസിഡൻ്റ്: നവീൻ എസ്

എസ് എഫ് ഐ എഴിപ്പുറം സ്കൂൾ യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും ✊🚩
11/11/2025

എസ് എഫ് ഐ എഴിപ്പുറം സ്കൂൾ യൂണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും ✊🚩

എസ് എഫ് ഐ പാരിപ്പള്ളി എഴിപ്പുറം സ്കൂൾ യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സ.  അഭിനവ് ഒ എ ഉദ്ഘാടനം ചെയ്യ്‌ത്‌ സംസാരിച...
11/11/2025

എസ് എഫ് ഐ പാരിപ്പള്ളി എഴിപ്പുറം സ്കൂൾ യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സ. അഭിനവ് ഒ എ ഉദ്ഘാടനം ചെയ്യ്‌ത്‌ സംസാരിച്ചു

കൊല്ലം ഗവ: മെഡിക്കൽ കോളേജിലെ ഡ്രൈനേജ്‌ സിസ്റ്റം പൊട്ടി മാലിന്യ ജലം റോഡിലേക്ക് ഒഴുകുന്നു. അത് പരിസ്ഥിതി നിവാസികൾക്ക് വളരെ...
11/11/2025

കൊല്ലം ഗവ: മെഡിക്കൽ കോളേജിലെ ഡ്രൈനേജ്‌ സിസ്റ്റം പൊട്ടി മാലിന്യ ജലം റോഡിലേക്ക് ഒഴുകുന്നു. അത് പരിസ്ഥിതി നിവാസികൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്‌.ഇതിനു ഉടൻ പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട്ന് ലോക്കൽ ഭാരവാഹികൾ നിവേദനം നൽകി.

SFI PARIPPALLY LC

പാലസ്തീൻ ഐക്യദാര്‍ഢ്യ സദാസ്സ്‌ എസ് എഫ് ഐ പാരിപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി എഴിപ്പുറം സ്കൂളിൽ വെച...
06/11/2025

പാലസ്തീൻ ഐക്യദാര്‍ഢ്യ സദാസ്സ്‌

എസ് എഫ് ഐ പാരിപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി എഴിപ്പുറം സ്കൂളിൽ വെച്ച് പാലസ്തീൻ ഐക്യദാര്‍ഢ്യ സദാസ്സ്‌ നടത്തി. DYFI ചാത്തന്നൂർ ബ്ലോക്ക്‌ സെക്രട്ടറി സ: എസ് ശരത് കുമാർ യോഗം ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു

14/07/2025
14/07/2025
14/07/2025
14/07/2025
14/07/2025
14/07/2025

Address

Parippally
Kollam
691574

Website

Alerts

Be the first to know and let us send you an email when SFI Parippally LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share