AYUDH അയുദ്ധ്

AYUDH അയുദ്ധ് പ്രകൃതിരക്ഷ, സാമൂഹ്യനീതി, വ്യക്തിത്വവികാസം എന്നിവ ലക്ഷ്യമിട്ടുള്ള യുവജനകൂട്ടായ്മ

Brainstorming the roadmap ahead. Great to see the youth coming together with a clear vision at the Kannur meet today.
10/05/2026

Brainstorming the roadmap ahead. Great to see the youth coming together with a clear vision at the Kannur meet today.

09/05/2026

AYUDH Youth Meet at AYUDH, Mata Amritanandamayi Math — where minds connected, hearts opened, and visions grew together. 💛🔥

ഉണർവ്വ് - ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തിന്റെയും അയുദ്ധിന്റെയും സംയുക്താഭിമുഖ്യത്തിൽ യുവാ...
04/05/2026

ഉണർവ്വ് - ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
മഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തിന്റെയും അയുദ്ധിന്റെയും സംയുക്താഭിമുഖ്യത്തിൽ യുവാക്കൾക്കായി വ്യക്തി നിർമ്മാണ , പ്രവൃത്തി പരിചയ ക്യാമ്പ് സംഘടിപ്പിച്ചു. സ്വാമിനി വരദാമൃതപ്രാണാ ഉദ്ഘാടനം നിർവ്വഹിച്ചു.അമൃത യൂണിവേഴ്സിറ്റിയിലെ ബ്രഹ്മ: വിശ്വനാഥാമൃത ചൈതന്യ, Dr ശങ്കർ നളിനാക്ഷൻ , ഹരി വിജയ് എന്നിവർ വിവിധ ക്ലാസ്സുകളും മറ്റു പരിപാടിളും നയിച്ചു. ശ്രീ ദേവേന്ദ്രൻ വണ്ടൂർ യോഗ, ധ്യാന പരിശീലനത്തിനു നേതൃത്വം നൽകി.

Empowered minds, inspired hearts ✨A day of learning, leadership, and new beginnings at Pandalam 💫
27/04/2026

Empowered minds, inspired hearts ✨
A day of learning, leadership, and new beginnings at Pandalam 💫

22/04/2026

We remember the innocent lives taken,
the families forever changed,
and the pain that time cannot erase.

Gone, but never forgotten.

21/04/2026

വടകര അയുദ്ധിന്റെ നേതൃത്വത്തിൽ നടന്ന വിഷു ആഘോഷത്തിൽ രാജേഷ് നാദാപുരം ( സനാതന ധർമ്മ പാഠശാല ) മുഖ്യ അതിഥിയായി.




19/04/2026

മാതൃവാണിയിൽ ലേഖനത്തോടൊപ്പം ചിത്രങ്ങളും വരയ്ച്ചു കൊണ്ടിരിയ്ക്കുന്ന, മാതൃഭൂമി പത്രത്തിന്റെ ആർട്ട് എഡിറ്ററും ആയിരുന്ന ശ്രീ മദനൻ അവറുകൾക്ക് വിഷുത്തെെനീട്ടം പ്രോഗ്രാമിന്റെ ഭാഗമായി സ്വാമി വിവേകാമൃതാനന്ദപുരി വൃക്ഷത്തൈ നൽകി




വിഷുത്തൈനീട്ടം 2026 - അയുദ്ധ് ആയഞ്ചേരി
18/04/2026

വിഷുത്തൈനീട്ടം 2026 -
അയുദ്ധ് ആയഞ്ചേരി




കാസർഗോഡ് മധൂർ ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ അയുദ്ധിൻ്റെ നേതൃത്വത്തിൽ വിഷുതൈനീട്ടം പരിപാടി സംഘടിപ്പിച്ചു. ക്...
18/04/2026

കാസർഗോഡ് മധൂർ ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ അയുദ്ധിൻ്റെ നേതൃത്വത്തിൽ വിഷുതൈനീട്ടം പരിപാടി സംഘടിപ്പിച്ചു. ക്ഷേത്രത്തിൽ വന്ന നൂറുകണക്കിന് ഭക്തജനങ്ങൾക്ക് ഫലവൃക്ഷങ്ങളുടെയും ഔഷധവൃക്ഷങ്ങളുടെയും തൈകൾ വിതരണം ചെയ്തു.




Address

Amritapuri
Kollam
690525

Alerts

Be the first to know and let us send you an email when AYUDH അയുദ്ധ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AYUDH അയുദ്ധ്:

Share