ABVP Kollam Mahanagar

ABVP Kollam Mahanagar Official Handle of Akhil Bharatiya Vidyarthi Parishad
Kollam District Committee

05/04/2026
13/01/2026

ABVP
41-ാം സംസ്ഥാന സമ്മേളനം
2026 ഫെബ്രുവരി 6,7,8 കോട്ടയം


13/01/2026
13/01/2026

ദേശീയ യുവജനദിന വാർത്തകൾ പഞ്ചമിയിലൂടെ......

13/01/2026
19/11/2025

ABVP
41-ാം സംസ്ഥാന സമ്മേളനം
അക്ഷരനഗരിയിൽ...

2026 ജനുവരി 2,3,4, കോട്ടയം

19/11/2025

Gorakhpur's (Uttar Pradesh) Shri Shrikrishna Pandey selected for Prof. Yeshwantrao Kelkar Youth Award 2025

19/11/2025

ഫീസ് റോക്കറ്റ് വേഗത്തിൽ വർദ്ധിപ്പിക്കുന്ന സർക്കാർ, വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ്സ് നൽകാൻ ഒച്ചിന്റെ വേഗമെങ്കിലും കാണിക്കണം - എബിവിപി

ഇ-ഗ്രാൻറ് തുക സമയബന്ധിതമായി നൽകുവാനും കാലാനുസൃതമായി വർധിപ്പിക്കുവാനും സർക്കാർ തയ്യാറാകണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. കഴിഞ്ഞ 2 വർഷമായി ഇ-ഗ്രാന്റ് വിഹിതത്തിൽ കോടിക്കണക്കിന് രൂപ സർക്കാർ SC-ST വിദ്യാർത്ഥികൾക്ക് നൽകുവാനുണ്ട്. പല വിദ്യാർത്ഥികളും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ്. വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാൻ ലഭിക്കേണ്ട തുക പഠനം കഴിഞ്ഞ് ലഭിച്ചിട്ട് എന്ത് ഫലമാണുള്ളത്. സമയബന്ധിതമായി ഈ ഗ്രാന്റ്സ് തുക അനുവദിക്കാതെ സർക്കാർ കാണിക്കുന്ന വഞ്ചനയിൽ നിരവധി വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നു. ഫീസ് എല്ലാ വർഷവും റോക്കറ്റുപോലെ വർദ്ധിപ്പിക്കാൻ ശുഷ്‌കാന്തി കാണിക്കുന്ന സർക്കാർ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് അനുവദിക്കുന്നതിൽ റോക്കറ്റ് വേഗം പോയിട്ട് ഒച്ചിന്റെ വേഗം പോലും കാണിക്കുന്നില്ല. വിദ്യാർത്ഥികളുടെ മേലെ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് പറഞ്ഞു.

19/11/2025

ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത. ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റേയും പ്രതിബിംബം.1857ലെ ഒന്നാം സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ തലയെടുപ്പോടെ പട നയിച്ചവൾ.
അതേ, ത്സാൻസിയിലെ റാണി ലക്ഷ്മി ഭായ് ഒരു മാതൃകയാണ്.
മാതൃത്വത്തിന്റെ, പ്രതിരോധത്തിന്റെ, സ്ത്രീത്വത്തിന്റെ, ദേശസ്നേഹത്തിന്റെ ഉദാത്തമായ മാതൃക...

നവംബർ 19
ത്സാൻസി റാണി ജയന്തി

Address

Kollam
691009

Alerts

Be the first to know and let us send you an email when ABVP Kollam Mahanagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP Kollam Mahanagar:

Share