01/06/2018
*കൈഫ് ന് ഒരു കൈതാങ്*
സുഹൃത്തുക്കളെ അഞ്ചാലുമൂട് സ്കൂളിൽ 10 തിൽ പഠിക്കുന്ന മുഹമ്മദ് കൈഫ് എന്ന നമ്മളുടെ കുഞ്ഞു അനുജന് കിഡ്നി സംബദ്ധമായ രോഗം പിടിപെട്ടു ഇപ്പോൾ തിരുവനന്തപുരം SAT ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് കിഡ്നി മാറ്റിവെക്കൽ ശാസ്ത്രിക്രിയ ചെയ്യാൻ പണം ഇല്ലാതെ ബുദ്ധിമുട്ടുന്ന ആ കുടുംബത്തിനെ നമ്മൾക്ക് ഒന്ന് സഹായിക്കാം.നാളെ ജൂൺ 1 നാളെ മുതൽ നമ്മൾ ഓരോത്തരും ദിവസം ഒരു 10രൂപ സേവ് ചെയ്താൽ ജൂൺ 30 ആകുമ്പോൾ 300രൂപ. ഒരാളിൽ നിന്നും ആ 300രൂപ നമ്മൾ ജൂലൈ 1 സ്വരൂപിച്ചു ആ കുട്ടിയുടെ ശസ്ത്രക്രിയക്ക് നല്ല ഒരു എമൗണ്ട് നൽകാൻ കഴിയും ഇതിൽ നിങ്ങൾ എല്ലാവരും പങ്ക് ചേരണം എന്ന് അഭ്യർത്ഥിക്കുന്നു.
ഞങളുടെ കൂടെ കുടുന്നെങ്കിൽ ഒരു yes പറഞ്ഞാൽ മതി ജൂലൈ 1 ഞങളുടെ ടീം നിങ്ങളുടെ അടുത്ത് വരും അത് വാങ്ങാൻ