Muttakkavu Nammude NADU

Muttakkavu Nammude NADU നമ്മുടെ നാട് നമ്മുക്ക് എന്നും പ്രിയപ്പെട്ടതാണ്

അങ്ങനെ ഒരു കൊറോണ കാലത്ത്..
31/01/2026

അങ്ങനെ ഒരു കൊറോണ കാലത്ത്..

ജനകീയ ഡോക്ടർക്ക് വിട..കണ്ണനല്ലൂർ   ബർക്കത്ത് മൻസ്സിൽ ഡോക്ടർ വി എം ഷംസുദ്ദീൻ മരണപ്പെട്ടു. ( പ്രീതി ഹോസ്പിറ്റൽ കണ്ണനല്ലൂർ ...
23/01/2026

ജനകീയ ഡോക്ടർക്ക് വിട..
കണ്ണനല്ലൂർ ബർക്കത്ത് മൻസ്സിൽ ഡോക്ടർ വി എം ഷംസുദ്ദീൻ മരണപ്പെട്ടു. ( പ്രീതി ഹോസ്പിറ്റൽ കണ്ണനല്ലൂർ ഉടമ )

ദക്ഷിണയുടെ പ്രസിഡൻ്റും സൂഫീവര്യനും സൂര്യതേജസുമായ അഭിവന്ദ്യരായ ശൈഖുനാ കെ. പി. അബുബക്കർ ഹസ്റത്ത് അവർകൾ വഫാത്തായ വിവരം ദുഃഖ...
04/01/2026

ദക്ഷിണയുടെ പ്രസിഡൻ്റും സൂഫീവര്യനും സൂര്യതേജസുമായ അഭിവന്ദ്യരായ ശൈഖുനാ കെ. പി. അബുബക്കർ ഹസ്റത്ത് അവർകൾ വഫാത്തായ വിവരം ദുഃഖത്തോടെ അറിയിക്കുന്നു.
ഖബ്റടക്കം ഇന്ന് അസറിന് കൊല്ലം മുട്ടയ്ക്കാവ് ജമാഅത്ത് ഖബറിസ്ഥാനിൽ.

കണ്ണനല്ലൂര്‍ നന്മ ചാറ്റബിൾ സൊസൈറ്റി ചെയർമാൻ സിദ്ദീഖ് ചെറുകുളം മരണപ്പെട്ട വിവരം വിഷമത്തോടെ അറിയിക്കുന്നു
20/12/2025

കണ്ണനല്ലൂര്‍ നന്മ ചാറ്റബിൾ സൊസൈറ്റി ചെയർമാൻ സിദ്ദീഖ് ചെറുകുളം മരണപ്പെട്ട വിവരം വിഷമത്തോടെ അറിയിക്കുന്നു

നെടുമ്പന പഞ്ചായത്ത് ഫൈനൽ റിസൾട്ട്.വിജയികൾക്ക് അഭിനന്ദനങ്ങൾ..
13/12/2025

നെടുമ്പന പഞ്ചായത്ത് ഫൈനൽ റിസൾട്ട്.
വിജയികൾക്ക് അഭിനന്ദനങ്ങൾ..

നമ്മുടെ മുട്ടയ്ക്കാവ്
09/12/2025

നമ്മുടെ മുട്ടയ്ക്കാവ്

ഈ സ്ഥലം നമ്മുടെ മുട്ടയ്ക്കാവിൽ എവിടെയാണെന്ന് പറയാമോ?....
07/12/2025

ഈ സ്ഥലം നമ്മുടെ മുട്ടയ്ക്കാവിൽ എവിടെയാണെന്ന് പറയാമോ?....

മുട്ടക്കാവ് ബേബിസദനത്തിൽ രാജേന്ദ്രൻപിള്ളയുടെ മകൻ ദിനേശ് (40)നിര്യാതനായി സംസ്ക്കാരം നാളെ 04/12/25ഉച്ചക്ക് 3.00 മണിക്ക്.
03/12/2025

മുട്ടക്കാവ് ബേബിസദനത്തിൽ രാജേന്ദ്രൻപിള്ളയുടെ മകൻ ദിനേശ് (40)നിര്യാതനായി
സംസ്ക്കാരം നാളെ 04/12/25ഉച്ചക്ക് 3.00 മണിക്ക്.

മധുരിക്കുന്ന ഒരായിരം ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന വിദ്യാലയം
03/12/2025

മധുരിക്കുന്ന ഒരായിരം ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന വിദ്യാലയം

03/12/2025
മുട്ടയ്ക്കാവ് മാമ്പുഴ കിഴക്കതിൽ വീട്ടിൽ പെരുമ്പുഴ അനി നിര്യാതനായ വിവരം വ്യസന സമേതം അറീയിക്കുന്നു. സംസ്കാരം നാളെ ഉച്ചയ്ക്...
29/11/2025

മുട്ടയ്ക്കാവ് മാമ്പുഴ കിഴക്കതിൽ വീട്ടിൽ
പെരുമ്പുഴ അനി നിര്യാതനായ വിവരം വ്യസന സമേതം അറീയിക്കുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വിട്ടുവളപ്പിൽ🌷

മുട്ടയ്ക്കാവ്  മഠത്തിൽ അഴികം ഷറഫുദീൻ മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു . പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
27/11/2025

മുട്ടയ്ക്കാവ് മഠത്തിൽ അഴികം ഷറഫുദീൻ മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു . പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

Address

MUTTAKKAVU
Kollam
691576

Website

Alerts

Be the first to know and let us send you an email when Muttakkavu Nammude NADU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share