DYFI E.S.I UNIT

DYFI E.S.I UNIT ഇതൊരു പാർട്ടി ഗ്രൂപ്പാണ് ആർക്കും അവരവരുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഇവിടെ രേഖപെടുത്താം....

ഉമ്മൻ‌ചാണ്ടി സാറിന് ആദരാഞ്ജലികൾ 🌹🌹
18/07/2023

ഉമ്മൻ‌ചാണ്ടി സാറിന് ആദരാഞ്ജലികൾ 🌹🌹

പാരിപ്പള്ളി പരവൂർ  റോഡിലെ അണക്കെട്ട്  നിർമ്മാണം നടത്തിയിട്ട്ഇന്നേക്ക്  മൂന്ന് വർഷം . 🙋🙋 " നാളെ മുതൽ സ്കൂട്ടർയാത്രക്കാർ ക...
11/06/2023

പാരിപ്പള്ളി പരവൂർ റോഡിലെ അണക്കെട്ട് നിർമ്മാണം നടത്തിയിട്ട്
ഇന്നേക്ക് മൂന്ന് വർഷം . 🙋🙋
" നാളെ മുതൽ സ്കൂട്ടർയാത്രക്കാർ കാറ്റ് നിറച്ച ഓരോ ട്യൂബ് കൂടി കഴുത്തിലിട്ടേക്കണം. "🙏

CPI(M) ഇ. എസ്.ഐ  ബ്രാഞ്ച് സമ്മേളനം CPM ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗം സ: V ജയപ്രകാശ് ഉദ്ഘാടനം നിർവ്വഹിച്ചു....
26/09/2021

CPI(M) ഇ. എസ്.ഐ ബ്രാഞ്ച് സമ്മേളനം CPM ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗം സ: V ജയപ്രകാശ് ഉദ്ഘാടനം നിർവ്വഹിച്ചു....

ഇവനൊക്കെ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെ ഗതി 🤦🏻‍♀️😆💥
15/08/2021

ഇവനൊക്കെ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെ ഗതി 🤦🏻‍♀️😆💥

പക്ഷെ ഞങ്ങൾ ഞങ്ങളെ വിളിക്കുന്നത് നിഷ്‌പക്ഷ മാധ്യമ പ്രവർത്തനം എന്നാണ് ...
07/08/2021

പക്ഷെ ഞങ്ങൾ ഞങ്ങളെ വിളിക്കുന്നത് നിഷ്‌പക്ഷ മാധ്യമ പ്രവർത്തനം എന്നാണ് ...

‘അവനുള്ള ഡിസ്മിസ് ഉത്തരവ് അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ..’ കാണാനെത്തിയ വിസ്മയയുടെ അച്ഛന് നൽകിയ വാക്ക് ബഹു:മന്ത്...
07/08/2021

‘അവനുള്ള ഡിസ്മിസ് ഉത്തരവ് അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ..’ കാണാനെത്തിയ വിസ്മയയുടെ അച്ഛന് നൽകിയ വാക്ക് ബഹു:മന്ത്രി ശ്രീ.ആന്റണി രാജു പാലിച്ചു.

കിറ്റക്സിലെ പരിശോധനകളുടെ പശ്ചാത്തലത്തിൽ കിറ്റക്സ് എം.ഡി സാബു ജേക്കബിൻ്റെ പ്രതികരണങ്ങൾ കണ്ടു. ആ വിഷയത്തെ കുറിച്ച് പ്രതികര...
04/07/2021

കിറ്റക്സിലെ പരിശോധനകളുടെ പശ്ചാത്തലത്തിൽ കിറ്റക്സ് എം.ഡി സാബു ജേക്കബിൻ്റെ പ്രതികരണങ്ങൾ കണ്ടു. ആ വിഷയത്തെ കുറിച്ച് പ്രതികരിക്കുന്നില്ല. എന്നാൽ കേരളം വ്യവസായികളുടെ ശവപ്പറമ്പാണെന്നും ഇവിടെ ബിസിനസ് ചെയ്യാൻ അധികാരികൾ അനുവദിക്കുന്നില്ലെന്നുമൊക്കെ പ്രതികരണങ്ങളിൽ പലപ്പോഴും സാബു ജേക്കബ് പറയുന്നത് കേട്ടു. അതുകൊണ്ടാണ് കേരളത്തിൽ ആരംഭിക്കാനിരുന്ന 3500 കോടി മുതൽമുടക്കുള്ള പ്രോജക്ടിൽ നിന്നും പിൻമാറുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോൾ ഒരു മലയാളി എന്ന നിലയിൽ ഒന്ന് ചോദിക്കാതെ വയ്യ. 3500 കോടിയുടെ വൻകിട പ്രോജക്ട് നടപ്പിലാക്കാൻ ആവശ്യമായ ആസ്തി കിറ്റക്സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങൾ ഈ കുറ്റം പറയുന്ന കേരളത്തിൽ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ?

താങ്കളുടെ കാലത്തും താങ്കളുടെ പിതാവിൻ്റെ കാലത്തും കിറ്റക്സ് ഗ്രൂപ്പ് രാജ്യമറിയുന്ന വലിയ ബ്രാൻഡായി വളർന്നത് താങ്കൾ ഇപ്പോൾ കുറ്റം പറയുന്ന കേരളത്തിൻ്റെ മണ്ണിൽ ചവിട്ടി നിന്ന് തന്നെയല്ലേ? ഒരു സാധാരണ ചെറുകിട സ്ഥാപനത്തിൽ നിന്നാരംഭിച്ച് ഇന്ന് സഹസ്രകോടികളുടെ പ്രോജക്ടുകളെ പറ്റി സംസാരിക്കുന്ന നിലയിലേക്ക് നിങ്ങളെ വളർത്തിയതിൽ ഈ നാടിനും ഇവിടത്തെ ജനങ്ങൾക്കും യാതൊരു പങ്കും ഇല്ലെന്നാണോ? അങ്ങനെ നിങ്ങൾ പറഞ്ഞാൽ അത്, എന്നും നിങ്ങളോട് ചേർന്നുനിന്ന, നിങ്ങളുടെ സഹസ്രകോടി സാമ്രാജ്യത്തിലേക്ക് ഓരോ കല്ലും പാകിയ ഇവിടത്തെ ജനങ്ങളോടുള്ള നന്ദികേടായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആ നന്ദികേടാണ് വിലപേശലിൻ്റെ സ്വരത്തിൽ ഞങ്ങളിന്ന് കണ്ടത്.

ഒരു നാട്ടിൽ വ്യവസായസ്ഥാപനം ആരംഭിച്ച് അവിടത്തെ ശ്രോതസുകളെല്ലാം ഉപയോഗിച്ച് വളർന്ന് വൻമരം ആയശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണത അല്ലെന്ന് മാത്രം സൂചിപ്പിക്കട്ടെ. ടെലിവിഷനിൽ താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ഇത്രയെങ്കിലും പറയാതിരിക്കാനാകില്ലായിരുന്നു എന്നത് കൊണ്ട് മാത്രം ഓർമിപ്പിച്ചതjacob



Copied from..Anil P Nair Ayiravilly

18/06/2021

സംഘികളുടെ ശവമടക്ക് നടത്തി സ: Arya Rajendran S 🔥
കളിക്കല്ലേ മുത്ത് മണികളെ. ഇത് ആള് വേറെയാണ്. 🔥🔥🚩

ഇതാണ് ഇടത് സർക്കാർ 💪💪💪
27/05/2021

ഇതാണ് ഇടത് സർക്കാർ 💪💪💪

"അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു,ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.പിന്നീടവർ തൊഴിലാളികളെ തേടി വന്നുഅപ്പ...
25/05/2021

"അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു,
ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.

പിന്നീടവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു തൊഴിലാളി അല്ല.

പിന്നീടവർ ജൂതൻമാരെ തേടി വന്നു.
അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു.
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല."

Words of *Martin Niemöller

പ്രതികരിക്കൂ നിസ്സഹായ ജനതക്കെതിരെയുള്ള സംഘപരിവാറിന്റെ കിരാത നയങ്ങൾക്കെതിരെ

#

അതിജീവനത്തിന്റെ അമരക്കാരൻ...മലയാള നാടിന്റെ ക്യാപ്റ്റന് ജന്മദിനാശംസകൾ...HBD Hon'ble Chief Minister Comrade Pinarayi Vijay...
24/05/2021

അതിജീവനത്തിന്റെ അമരക്കാരൻ...
മലയാള നാടിന്റെ ക്യാപ്റ്റന് ജന്മദിനാശംസകൾ...
HBD Hon'ble Chief Minister Comrade Pinarayi Vijayan

സുഹൃത്തുക്കളെ,ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ ദുരന്തം നമ്മുടെ ഭര...
25/04/2021

സുഹൃത്തുക്കളെ,
ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ ദുരന്തം നമ്മുടെ ഭരണാധികാരിയുടെ പിടിപ്പുകേട് കൊണ്ട് ക്ഷണിച്ചു വരുത്തിയതാണ്.

ഇത്രയുമായിട്ടും മോഡി എന്ന കഴിവ് കെട്ട പ്രധാനമന്ത്രിയോട് "ഇറങ്ങി പോകൂ" എന്ന് പറയാൻ ഒരു പ്രതിപക്ഷം പോലുമില്ലാത്ത അവസ്ഥയിൽ ഈ ആവശ്യം നമ്മളിൽ നിന്നെങ്കിലും ഉയരണം.

സോഷ്യൽ മീഡിയയുടെ ശക്തി ഡൽഹിയിലെ ദന്തഗോപുരങ്ങൾ അറിയണം, ആ കസേരകൾ ആടിയുലയണം. നിശ്ശബ്ദരായ ജനത നിസ്സഹായരല്ല എന്ന് ആ കോമാളി തിരിച്ചറിയണം, പ്രതിഷേധത്തിന്റെ തീച്ചൂളയിൽ മോഡി രാജിവെച്ചൊഴിയണം.

എന്നത്തേയും പോലെ ആ ചലഞ്ചിന്റെ തുടക്കം മലയാളികളിൽ നിന്നാകട്ടെ. മോദിയെന്ന ഊതി വീർപ്പിച്ച പ്രധാന മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന് നമുക്ക് തുടക്കമിടാം. നമുക്കൊരുമിച്ചു മുന്നേറാം. ഈ പ്രതിഷേധത്തിൽ കൈകോർക്കാൻ നിങ്ങളുടെ മനസ്സ് പറയുന്നെങ്കിൽ..... ഈ ചിത്രവും ഹാഷ്ടാഗും നിങ്ങളുടെ വാളിലും പകർത്തുക.

ഒരു ചെറിയ അഗ്നി സ്ഫുലിംഗത്തിൽ നിന്നാണ് എല്ലാത്തിനും തുടക്കമാവേണ്ടത്.
(Please copy & Paste)

Address

ESI Junction
Kollam
PARIPPALLY

Website

Alerts

Be the first to know and let us send you an email when DYFI E.S.I UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share