Public Library Chathannoor

Call Directions

Public Library Chathannoor നല്ല വായന നല്ല മനുഷ്യനെ സൃഷ്‌ടിക്കുന്നു♥️

ബാലോത്സവം -26
14/10/2026

ബാലോത്സവം -26

07/10/2026

സ്വാഗതം 💞

07/10/2026
*ചാത്തന്നൂർ പബ്ലിക് ലൈബ്രറി*​*ബാലോത്സവം -26*​പ്രിയരെ, ​ചാത്തന്നൂർ പബ്ലിക് ലൈബ്രറിയുടെ ഈ വർഷത്തെ ഗ്രന്ഥശാല തല ബാലോത്സവം-2...
07/10/2026

*ചാത്തന്നൂർ പബ്ലിക് ലൈബ്രറി*

​*ബാലോത്സവം -26*

​പ്രിയരെ,

​ചാത്തന്നൂർ പബ്ലിക് ലൈബ്രറിയുടെ ഈ വർഷത്തെ ഗ്രന്ഥശാല തല ബാലോത്സവം-26, 2026 ഒക്ടോബർ 11-ാം തീയതി രാവിലെ 9.00 മണി മുതൽ ലൈബ്രറി ഹാളിൽ വെച്ച് നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ആഷാറാണി നിർവ്വഹിക്കും.

​യുപി/എച്ച്എസ് തലങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം മുഖാന്തരം രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഒരു മത്സരാർത്ഥിക്ക് പരമാവധി രണ്ട് ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളൂ.

​*മറ്റേതെങ്കിലും ഗ്രന്ഥശാലയിൽ ബാലോത്സവ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ആണെങ്കിൽ രജിസ്ട്രേഷൻ നടത്തേണ്ടതില്ല.

https://docs.google.com/forms/d/e/1FAIpQLSfdIN51npk_ofXnFAz1V18TqR19GWQzkCvnyMmwgHPvA-we4A/viewform?usp=header

(സെക്രട്ടറി)

ബാലോത്സവം -26 രജിസ്ടേഷൻ ഫോം

💞🥰
07/10/2026

💞🥰

05/10/2026

"ഇനിയൊരിക്കലും
ഒരു ഋതു പിറക്കില്ലിതുപോലെ
നാം പരസ്പരം
തൊട്ടമാത്രയിൽ
പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ"


Public Library Chathannoor Subin S Babu

💞
14/09/2026

💞

മയ്യഴിയുടെ കഥാകാരന്💞
10/09/2026

മയ്യഴിയുടെ കഥാകാരന്💞

09/09/2026

അരങ്ങൊഴിഞ്ഞവർക്കിടയിൽ ഒതുക്കപ്പെട്ടുപോയ ഒരു വീരനായകന്റെ ആത്മവ്യഥയുടെ കഥ..🍃

07/09/2026

നല്ല വായന നല്ല മനുഷ്യനെ സൃഷ്ടിക്കുന്നു....

Address

Public Library And Reading Room Chathannoor
Kollam
691572

Telephone

+919744225480

Website

Alerts

Be the first to know and let us send you an email when Public Library Chathannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category