05/08/2026
വെസ്റ്റ് കല്ലട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് അഭിമാനം❤️❤️❤️
സബ് ജില്ലാ ചെസ്സ് മത്സരത്തിൽ കുമാരി ഹണി ശ്രീചിത്ര ഒന്നാം സ്ഥാനം കരസ്ഥമാക്കി.
💓💓💓
ശാസ്താംകോട്ട സബ് ജില്ലാ ചെസ്സ് സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ഹണി ശ്രീചിത്ര ഒന്നാം സ്ഥാനം നേടിയത് അഭിമാനകരമായ നേട്ടമായി.
ചെസ്സ് മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച് നാടിനും നമ്മുടെ സ്കൂളിനും അഭിമാനമായ കുമാരി.ഹണി ശ്രീചിത്രക്ക് ആശംസകളും അഭിനന്ദനങ്ങളും പങ്കുവയ്ക്കുന്നു.
❣️❣️❣️