Chathannoor

Chathannoor Especially Dedicated to Chathannoor Citizens. Know More About Chathannoor, Where you Born and Live.

31/01/2021
ഈ ലോക്ക് ഡൌൺ കാലത്തു റോട്ടറി ക്ലബ്‌ ഓഫ് പുനലൂരും ഗ്രേസ് കോളേജ് പുനലൂരും പുനലൂർ ജനമത്രി പോലീസും ചേർന്നൊരുക്കുന്ന ലോക്ക് ഡ...
30/04/2020

ഈ ലോക്ക് ഡൌൺ കാലത്തു റോട്ടറി ക്ലബ്‌ ഓഫ് പുനലൂരും ഗ്രേസ് കോളേജ് പുനലൂരും പുനലൂർ ജനമത്രി പോലീസും ചേർന്നൊരുക്കുന്ന ലോക്ക് ഡൌൺ ഫാമിലി ഫെസ്റ്റ്

Post forwarded and shared by Mr. Mathew Varghese
https://www.facebook.com/mathew.varghese.520

02/12/2019

കൊല്ലം ജില്ലയിലെ 3മത്തെ ഷോപ്പിംഗ് മാള്‍ ചാത്തന്നൂരില്‍ ഒരുങ്ങുന്നു.. അതും മിനിപ്ലക്സ് തീയേറ്ററുകളും ഫുഡ്‌കോര്‍ട്ടും ഹൈപ്പര്‍മാര്‍ക്കറ്റും വിവിധ ബ്രാന്‍ഡുകളുടെ ഷോപ്പുകളും ഒക്കെയുമായി..😍😍

LM Mall ഒരുങ്ങുന്നത് ചാത്തന്നൂര്‍ LIC ഓഫീസിന് എതിര്‍വശത്തായി KSRTC ബസ്‌ സ്റ്റേഷന് അടുത്തായിട്ടാണ്. 5 നിലകളുള്ള ഈ ചെറിയ മാള്‍ കൊല്ലം മെട്രോപൊളീറ്റന്‍ ഏരിയയിലെ 3മത് ഷോപ്പിംഗ് മാളാണ്. ഈ വര്‍ഷം ക്രിസ്തുമസ്സിനു മുന്‍പായി മാള്‍ പ്രവര്‍ത്തനം ആരംഭിക്കുവനാണ് പദ്ധതി. പരവൂര്‍, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, പാരിപ്പള്ളി, ചിറക്കര, കൊട്ടിയം, പൂയപള്ളി, ആദിച്ചനല്ലൂര്‍ ഏരിയകളിലുള്ളവര്‍ക്കൊക്കെ ഇനി കൊല്ലം നഗരത്തെ ആശ്രയിക്കാതെ ഷോപ്പിംഗ് നടത്താം.. 🙂🙂

10/10/2019
30/12/2017

അമ്മേ നാരായണ ദേവി നാരായണ 💐🙏🙏🙏
കൂടുതൽ ഉപകാരപ്രദമായ, ചാത്തന്നൂരിനെ കുറിച്ചുള്ള അറിവുകൾക്ക് ഈ പേജ് ലൈക്‌ ചെയ്യുക, മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക 👈👈👈👈
Credits: Chathannoor Whatsapp Group

  in chathannoor   waiting 😊😊😊Credit - trollquilon
30/12/2017

in chathannoor waiting 😊😊😊
Credit - trollquilon

06/11/2017

റോങ്ങ്‌ ടേൺ എന്ന മലയാള ചിത്രത്തിലെ ചാത്തന്നൂരുകാരനായ ബിനു സംഗീത സംവിധാനം നിർവഹിച്ച പാട്ട് . ഇഷ്ടപെട്ടാൽ ലൈകും ഷെയറും ചെയ്യാൻ മറക്കരുത് .

വൈകി കിട്ടിയ അറിവാണ്. ക്ഷമിക്കുക 🙏🙏🙏കടപ്പാട് : ചാത്തന്നൂർ WhatsApp ഗ്രൂപ്പ്‌
16/09/2017

വൈകി കിട്ടിയ അറിവാണ്. ക്ഷമിക്കുക 🙏🙏🙏
കടപ്പാട് : ചാത്തന്നൂർ WhatsApp ഗ്രൂപ്പ്‌

02/08/2017

ചാത്തന്നൂരിന്റെ അഭിമാനമായ മിമിക്രി കലാകാരൻ പ്രദീപ് വരിഞ്ഞം, കോമഡി ഉത്സവത്തിൽ പങ്കെടത്തപ്പോൾ !
കടപ്പാട്:ഫ്ലവർസ് ടീവി

09/07/2017

ചാത്തന്നൂരിന്റെ അഭിമാനമായ മിമിക്രി കലാകാരൻ അഭി ചാത്തന്നൂർ, കോമഡി ഉത്സവത്തിൽ പങ്കെടത്തപ്പോൾ !
കടപ്പാട്:ഫ്ലവർസ് ടീവി

Chennamath Shiva Temple (Dated : 1237) ========================================Chennamath Shiva Temple is an historicall...
18/03/2017

Chennamath Shiva Temple (Dated : 1237)
========================================
Chennamath Shiva Temple is an historically important temple at Chathannoor in Kollam District of Kerala. Built in the 13th century, this magnificent temple of circular structure enshrines Lord Shiva as the presiding deity. Another most significant aspect here is the Vattezhuthu inscription dating back to 1237.This old Siva temple has circular vimana. It is ekathala alpavimana. It is of sandhara type. Two armed dwarapalakas in stone work is seen here on the flanks of the main door entrance. The Balipita is on the open outside the prakara door on the eastern side. It is a unitary temple but with an interesting array of Kostha devadas on the wall Gavakshas. The windows are set with in the pilastered divisions of the wall. It is an early medieval Kerala type . The temple is situated at Meenad village in Kollam district

>>Share this Page to Your Fellow Chathannoor Citizens.

ചാത്തന്നൂർ ആമുഖം : 02 ===============================================ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ് ചാത്തന്നൂര്‍. സം...
17/03/2017

ചാത്തന്നൂർ ആമുഖം : 02
===============================================

ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ് ചാത്തന്നൂര്‍. സംഘകാല ചരിത്രത്തില്‍ ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ദേശിംഗനാടിന്റെ ഭാഗമായിരുന്നു ഇന്നത്തെ ചാത്തന്നൂര്‍. കൊല്ലം പട്ടണത്തില്‍ നിന്നും 15 കിലോ മീറ്റര്‍ തെക്കുകിഴക്കായി ഇത്തിക്കര ആറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ദേശീയപാത 47-ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ഇത്തിക്കര ആറും തെക്ക് പരവൂര്‍, പൂതക്കുളം പ്രദേശങ്ങളും കിഴക്ക് കല്ലുവാതുക്കല്‍ പഞ്ചായത്തുമാണ്. കൊല്ലം ഇത്തിക്കര ബ്ളോക്കിലെ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 33.76 ച:കി:മീറ്ററാണ്. വടക്കേ അതിര്‍ത്തിയില്‍ കൂടെ ഒഴുകുന്ന ഇത്തിക്കര ആറ് പഞ്ചായത്തിനെ ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ നിന്നും വേര്‍തിരിക്കുന്നു. പടിഞ്ഞാറേ ദിശയിലേക്കൊഴുകുന്ന ഇത്തിക്കര ആറ് പരവൂര്‍ കായലില്‍ ചെന്നു ചേരുന്നത് ഈ പഞ്ചായത്തിനുള്ളില്‍ വച്ചാണ്. അവസാന ഘട്ടത്തിലാണ് ഇത്തിക്കര നദി ചാത്തന്നൂരിലൂടെ ഒഴുകുന്നത്. പഞ്ചായത്തിന്റെ ഭൂപ്രകൃതിയും ഈ നദിയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഈ പഞ്ചായത്തിന്റെ തെക്കുകിഴക്കു നിന്നും വടക്കു പടിഞ്ഞാറു വരെ 7.15 കി:മീ ദൈര്‍ഘ്യമുള്ള നാഷണല്‍ ഹൈവേ കടന്നു പോകുന്നു. ഇത് പഞ്ചായത്തിന്റെ ഗതാഗത സൌകര്യത്തിന് വളരെയധികം മാറ്റു കൂട്ടുന്നു. നാഷണല്‍ ഹൈവേ കൂടാതെയുള്ള പ്രധാന റോഡ് ചാത്തന്നൂര്‍ ജംഗ്ഷനില്‍ നിന്നും തെക്കോട്ടു പോകുന്ന പരവൂര്‍ റോഡാണ്. ജനങ്ങളുടെ മുഖ്യതൊഴില്‍ കൃഷിയാണ്. നെല്ല്, തെങ്ങ്, കുരുമുളക്, കശുമാവ് എന്നിവയാണ് പ്രധാന കൃഷികള്‍. കേരളത്തിന്റെ ക്ളാസ്സിക് കലയായ കഥകളിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ചാത്തന്നൂര്‍. ഒരു കഥകളി യോഗവും കഥകളി പരിശീലന കേന്ദ്രവും പ്രശസ്തരായ കഥകളി നടന്മാരും, ചെണ്ടമേളം, നാദസ്വരം, മയിലാട്ടം തുടങ്ങിയ കലാരൂപങ്ങളില്‍ പ്രാമുഖ്യം നേടിയ കലാകാരന്മാരും പ്രശസ്തരായ കഥാപ്രസംഗകരും ഈ ഗ്രാമത്തിലുണ്ട്.

ശ്രോതസ് : ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത്‌.
ചിത്രങ്ങൾ :

Address

Kollam
691572

Website

Alerts

Be the first to know and let us send you an email when Chathannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category