27/12/2025
പെരുമണ്ണ ക്ലാരി പഞ്ചായത്തിൻ്റെ പുതിയ പ്രസിഡന്‍റായി ചുമതലയേറ്റ CC സാഹിറ സൈതലവി ക്കും. വൈസ് പ്രസിഡൻ്റായ ചീമാടൻ ശരീഫിനും. GCC KMCC യുടെ ഉപഹാരം ദമാം മലപ്പുറം ജില്ല KMCC സെക്രട്ടറിയും .kmcc ദമാം തിരൂരങ്ങാടി മണ്ഡലം പ്രസിഡന്‍റുമായ .പി .പി.അഷ്റഫ് ക്ലാരി കൈമാറുന്നു .GCC KMCC ഉപദശകസമിതി കണ്‍വീനര്‍. കുഞിമോന്‍ ക്ലാരി ഷാള്‍ അണിയിച്ചു.പഞ്ചായത്ത്മുൻ. പ്രസിഡൻ്റ് ഷംസു പുതുമ.മണ്ഡലം മുസ്ലീംലീഗ് വൈസ് പ്രസിഡൻ്റെ് ചെറിയാപ്പു ഹാജി.റിയാദ് kmcc നേതാവ് ഹമീദ് ക്ലാരി പഞ്ചായത്ത് മുസ്ലീംലീഗ് ഭാരവാഹികളായ,നാസർ C k .മുസ്തഫ പൊതുവത്ത്.കുഞിമുഹമ്മത് സാഹിബ്.റഹീം Pk .മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി സാലിം. Kmcc യുടെയും മുസ്ലിം ലീഗിൻ്റെയും നേതാക്കളായ CC നാസർ. Ck ബഷീര്‍ .മെബർമാരായ റഫീഖ് . സത്താര്‍.. തുടങ്ങിയവർ.പങ്കെടുത്തു..