തൃപ്പാവുമ്പ മഹാദേവൻമാർ

  • Home
  • India
  • Kollam
  • തൃപ്പാവുമ്പ മഹാദേവൻമാർ

തൃപ്പാവുമ്പ മഹാദേവൻമാർ 🕉 ഓം നമശിവായ ഓം നമോ നാരായണായ🕉

🙏🙏
25/02/2026

🙏🙏

നമ്മുടെ ക്ഷേത്രത്തിലെ തെക്കേ നടയിലെ തന്ത്രി ചെറുകുന്നത്ത്മന ശാസ്ത്രശർമ്മൻ നമ്പൂതിരി വിഷ്ണുപാദം പൂകി.
21/02/2026

നമ്മുടെ ക്ഷേത്രത്തിലെ തെക്കേ നടയിലെ തന്ത്രി ചെറുകുന്നത്ത്മന ശാസ്ത്രശർമ്മൻ നമ്പൂതിരി വിഷ്ണുപാദം പൂകി.

11/02/2026

🙏🙏

🙏🙏🙏
06/02/2026

🙏🙏🙏

കൊടികയറും കൊടി കൂറയും കൈമാറുന്നു.
06/02/2026

കൊടികയറും കൊടി കൂറയും കൈമാറുന്നു.

എല്ലാവർക്കും നമസ്കാരം🙏 നമ്മുടെ ക്ഷേത്രത്തിൽ ഗണപതി ഭഗവാന് നാളികേരം ഉടക്കുന്നിടത്ത് സ്ഥാപിച്ച നാളീകേര കൂട് ( നാളീകേരം ദൂരത...
04/02/2026

എല്ലാവർക്കും നമസ്കാരം
🙏 നമ്മുടെ ക്ഷേത്രത്തിൽ ഗണപതി ഭഗവാന് നാളികേരം ഉടക്കുന്നിടത്ത് സ്ഥാപിച്ച നാളീകേര കൂട് ( നാളീകേരം ദൂരത്തേക്ക് പോകാതിരിക്കുവാൻ വേണ്ടി സ്ഥാപിച്ചത് ) ജീർണാവസ്ഥയിൽ ആയിട്ട് കുറെ നാളുകളായി. ക്ഷേത്രത്തിൽ പ്രയത്നം കൊണ്ട് സജീവ സാനിധ്യരായ ദേവപാദം സനാതന ഭക്തജന കൂട്ടായ്മ പുതിയതായി നിർമ്മിച്ച നാളീകേര കൂട് ഒന്നാം തിരുവുത്‌സവ ദിവസം തൃപ്പാവുമ്പ മഹാദേവന്മാർക്കായി സമർപ്പിക്കുന്നു.

Address

കൊല്ലം
Kollam

Website

Alerts

Be the first to know and let us send you an email when തൃപ്പാവുമ്പ മഹാദേവൻമാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share