AIYF ഇളമ്പള്ളൂർ മേഖല കമ്മിറ്റി

  • Home
  • India
  • Kollam
  • AIYF ഇളമ്പള്ളൂർ മേഖല കമ്മിറ്റി

AIYF ഇളമ്പള്ളൂർ മേഖല കമ്മിറ്റി സിപിഐ ഇളമ്പള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി 🚩

അഭിവാദ്യങ്ങൾ
04/04/2022

അഭിവാദ്യങ്ങൾ

എ ഐ വൈ എഫ് ഇളമ്പള്ളൂർ നോർത്ത് മേഖല സമ്മേളനം AIYF കുണ്ടറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സഖാവ് ആർ ഷംലാൽ ഉദ്ഘടനം ചെയ്തു സംസാര...
06/09/2021

എ ഐ വൈ എഫ് ഇളമ്പള്ളൂർ നോർത്ത് മേഖല സമ്മേളനം AIYF കുണ്ടറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സഖാവ് ആർ ഷംലാൽ ഉദ്ഘടനം ചെയ്തു സംസാരിക്കുന്നു. AIYF ഇളമ്പള്ളൂർ നോർത്ത് മേഖല കമ്മിറ്റി പ്രസിഡന്റ്‌ സഖാവ് നിഷാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ AIYF ഇളമ്പള്ളൂർ നോർത്ത് മേഖല കമ്മിറ്റി സെക്രട്ടറി സഖാവ് വിഷ്ണു സ്വാഗതം ആശംസിച്ചു. സിപിഐ കുണ്ടറ മണ്ഡലം കമ്മിറ്റി അംഗം സഖാവ് എസ്‌ ഡി അഭിലാഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ശിവശങ്കരൻ ഉണ്ണിത്താൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവും AIYF കുണ്ടറ മണ്ഡലം കമ്മിറ്റി അംഗവും ആയ സഖാവ് ഫാറൂഖ് നിസാർ, തുടങ്ങിയവർ സംസാരിച്ചു..

19/03/2021
ഇവരെ വിജയിപ്പിക്കുക
19/03/2021

ഇവരെ വിജയിപ്പിക്കുക

ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി കിച്ചൻ ലേക്ക് പച്ചക്കറികൾ നൽകുന്ന ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത്‌ ഇക്കോ ഷോപ്പ് ഉ...
29/05/2020

ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി കിച്ചൻ ലേക്ക് പച്ചക്കറികൾ നൽകുന്ന ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത്‌ ഇക്കോ ഷോപ്പ് ഉടമ ശ്രീ ചന്ദ്ര ബാബു അദ്ദേഹ ത്തിൽ നിന്ന് ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഖാവ് ജലജ ഗോപൻ ഏറ്റു വാങ്ങുന്നു.. aituc ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ sd അഭിലാഷ്, തുടങ്ങിയവർ

ലോക്ക് ഡൌൺ സമയത്ത് ബുദ്ധിമുട്ട് അനുഭവിച്ച ഹൃദ്രോഗികൾക്കു aiyf ഇളമ്പള്ളൂർ മേഖല കമ്മിറ്റി മരുന്നുകൾ വാങ്ങി വിതരണം ചെയ്യുന്...
29/05/2020

ലോക്ക് ഡൌൺ സമയത്ത് ബുദ്ധിമുട്ട് അനുഭവിച്ച ഹൃദ്രോഗികൾക്കു aiyf ഇളമ്പള്ളൂർ മേഖല കമ്മിറ്റി മരുന്നുകൾ വാങ്ങി വിതരണം ചെയ്യുന്നു

സിപിഐ ഡാൽമിയ ബ്രാഞ്ച് ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത്‌ 9വാർഡിൽ നടത്തിയ പച്ചക്കറി കിറ്റ് വിതരണം
29/05/2020

സിപിഐ ഡാൽമിയ ബ്രാഞ്ച് ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത്‌ 9വാർഡിൽ നടത്തിയ പച്ചക്കറി കിറ്റ് വിതരണം

സംയുക്ത തൊഴിലാളി യൂണിയൻ പ്രതിഷേധം
29/05/2020

സംയുക്ത തൊഴിലാളി യൂണിയൻ പ്രതിഷേധം

ചരിത്ര പരമായ ഒരു ചിത്രം
29/05/2020

ചരിത്ര പരമായ ഒരു ചിത്രം

Address

Kundara
Kollam
691504

Telephone

+919539182220

Website

Alerts

Be the first to know and let us send you an email when AIYF ഇളമ്പള്ളൂർ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share