Dyfi തൃക്കടവൂർ വെസ്റ്റ് മേഖലാ കമ്മിറ്റി

  • Home
  • India
  • Kollam
  • Dyfi തൃക്കടവൂർ വെസ്റ്റ് മേഖലാ കമ്മിറ്റി

Dyfi തൃക്കടവൂർ വെസ്റ്റ് മേഖലാ കമ്മിറ്റി സെക്രട്ടറി, മഹേഷ്
പ്രസിഡന്റ്, രമേശ്

14/04/2022
ഈ മാസം 29,30 തീയതികളിൽ കടവൂരിൽ വച്ച് ചേരുന്ന DYFI തൃക്കടവൂർ വെസ്റ്റ്‌ മേഖലാ സമ്മേളനത്തിന്റെ ലോഗോ DYFI അഖിലേന്ത്യാ പ്രസിഡ...
14/01/2022

ഈ മാസം 29,30 തീയതികളിൽ കടവൂരിൽ വച്ച് ചേരുന്ന DYFI തൃക്കടവൂർ വെസ്റ്റ്‌ മേഖലാ സമ്മേളനത്തിന്റെ ലോഗോ DYFI അഖിലേന്ത്യാ പ്രസിഡന്റ്
സഖാവ് A A Rahim പ്രകാശനം ചെയ്തു..💪❣️

നമ്മുടെ പ്രിയ സഖാവ്‌ Binni U M
ലോഗോ രൂപകൽപ്പന
ചെയ്തത്✊️❣️

വീടുകളിലും സ്ഥാപനങ്ങളിലും DYFI തൃക്കടവൂർ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശികരണം നടത്തുന്ന പ്രിയ സഖാക്കൾ 💪
13/05/2021

വീടുകളിലും സ്ഥാപനങ്ങളിലും DYFI തൃക്കടവൂർ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശികരണം നടത്തുന്ന പ്രിയ സഖാക്കൾ 💪

 ്ങളുണ്ട്_𝐃𝐘𝐅𝐈❤
06/05/2021

്ങളുണ്ട്_𝐃𝐘𝐅𝐈❤

കോവിഡ് ബാധിച്ച്  ചികത്സയിൽ കഴിയുന്ന കുമാരി (70)ആക്കൽ തെക്കതിൽ,കാശി നിവാസ്കുരീപ്പുഴ   ഇന്ന്  30/4/21ൽ കോവിഡ്  ബാധ മൂലം  മ...
30/04/2021

കോവിഡ് ബാധിച്ച് ചികത്സയിൽ കഴിയുന്ന കുമാരി (70)
ആക്കൽ തെക്കതിൽ,
കാശി നിവാസ്
കുരീപ്പുഴ ഇന്ന് 30/4/21ൽ കോവിഡ് ബാധ മൂലം മരണപ്പെടുകയുണ്ടായി കുടുംബത്തിലെ മറ്റുള്ളവർ ക്വാറന്റെനിൽ ആയതിനാൽ കോവിഡ് ടെസ്റ്റും മറ്റ് സംസ്കാര ചടങ്ങുകളും പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റെടുക്കുകയാണുണ്ടായത്.. ഇതിന് മുന്നിട്ട് നിന്ന
DYFI തൃക്കടവൂർ വെസ്റ്റ് മേഖലാ സെക്രട്ടറി സ : മഹേഷ്
Sfi അഞ്ചാലുംമൂട് ഏരിയ ജോയിൻ സെക്രട്ടറി സ :അജ്മൽ
DYFI തൃക്കടവൂർ വെസ്റ്റ് മേഖല കമ്മിറ്റി മെമ്പർ സ : മഹേഷ് മോഹൻ
DYFI തൃക്കടവൂർ വെസ്റ്റ്‌ മേഖലാ കമ്മിറ്റി മെമ്പർ സ :വിഷ്‌ണു ദാസ്
ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകി CPIM തൃക്കടവൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി സ: എ അമാൻ
എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.....❣️

നമ്മളല്ലാതെ മറ്റാര് സഖാക്കളെ❣️✊

കോവിഡ് ബാധിച്ച്  ചികത്സയിൽ കഴിയുന്ന  സഖാവ് സുഭാഷിന്റെ  കുഞ്ഞമ്മ  ഇന്ന്  30/4/21ൽ കോവിഡ്  ബാധ മൂലം  മരണപ്പെടുകയുണ്ടായി കു...
30/04/2021

കോവിഡ് ബാധിച്ച് ചികത്സയിൽ കഴിയുന്ന സഖാവ് സുഭാഷിന്റെ കുഞ്ഞമ്മ ഇന്ന് 30/4/21ൽ കോവിഡ് ബാധ മൂലം മരണപ്പെടുകയുണ്ടായി കുടുംബത്തിലെ മറ്റുള്ളവർ ക്വാറന്റെനിൽ ആയതിനാൽ കോവിഡ് ടെസ്റ്റും മറ്റ് സംസ്കാര ചടങ്ങുകളും പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റെടുക്കുകയാണുണ്ടായത്.. ഇതിന് മുന്നിട്ട് നിന്ന
DYFI തൃക്കടവൂർ വെസ്റ്റ് മേഖലാ സെക്രട്ടറി സ : മഹേഷ്
Sfi അഞ്ചാലുംമൂട് ഏരിയ ജോയിൻ സെക്രട്ടറി സ :അജ്മൽ
DYFI തൃക്കടവൂർ വെസ്റ്റ് മേഖല കമ്മിറ്റി മെമ്പർ സ : മഹേഷ് മോഹൻ
ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകി സിപിഎം തൃക്കടവൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി സ എ അമാൻ ഡിവിഷൻ കൗൺസിലർ സിന്ധു റാണി ബ്രാഞ്ച് സെക്രട്ടറി ബി രാമചന്ദ്രൻ സ ഹുസൈൻ
എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.....❣️

നമ്മളല്ലാതെ മറ്റാര് സഖാക്കളെ❣️✊

DYFI മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായിഡിവൈഎഫ്ഐ തൃക്കടവൂർ വെസ്റ്റ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊച്ചാലുംമൂടും സ്ക...
28/04/2021

DYFI
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി
ഡിവൈഎഫ്ഐ തൃക്കടവൂർ വെസ്റ്റ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊച്ചാലുംമൂടും സ്കൂളിന്റെ പരിസരവും ശുചീകരണം നടത്തി..

കവിയും ഗാനരചയിതാവുമായ  അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ അഗാതമായ ദുഃഖവും അനുശോചനവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് രേഖപ്പെ...
03/01/2021

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ അഗാതമായ ദുഃഖവും അനുശോചനവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് രേഖപ്പെടുത്തുന്നു. മലയാളത്തിന്റെ വിപ്ലവകവിയായ അനിൽ പനച്ചൂരാന്റെ അപ്രതീക്ഷിതമായ വിയോഗം ഞെട്ടിക്കുന്നതാണ്. വിപ്ലവ ഗാനങ്ങൾക്കൊണ്ടും പ്രണയകവിതകൾ കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടംനേടിയ വ്യക്തിയായിരുന്നു അദ്ദേഹം. ഒരു കവിതകൂടി എഴുതി വയ്ക്കാൻ അനിൽ പനച്ചൂരാൻ ഇല്ലെന്നത് കേരളത്തിന് തീരാനഷ്ടമാണ് സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

വിട...

സമര സായാഹ്നം ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍..
28/12/2020

സമര സായാഹ്നം
ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍..

കാഞ്ഞങ്ങാട് കല്ലൂരാവിയിൽമുസ്ലീം ലീഗ് ക്രിമിനലുകൾ കൊലപ്പെടുത്തിയഡി.വൈ.എഫ്.ഐ  പ്രവർത്തകൻസ.അബ്ദുൾ റഹ്മാന്ആദരാഞ്ജലികൾ.....
24/12/2020

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ
മുസ്ലീം ലീഗ് ക്രിമിനലുകൾ കൊലപ്പെടുത്തിയ
ഡി.വൈ.എഫ്.ഐ പ്രവർത്തകൻ
സ.അബ്ദുൾ റഹ്മാന്

ആദരാഞ്ജലികൾ.....

പ്രശസ്ത കവിയത്രി സുഗതകുമാരി അന്തരിച്ചു. മലയാള സാഹിത്യ ,സാമൂഹിക രംഗത്ത് വലിയ സംഭാവനകൾ നൽകിയ പ്രതിഭയാണ് വിട പറഞ്ഞത്.
23/12/2020

പ്രശസ്ത കവിയത്രി സുഗതകുമാരി അന്തരിച്ചു. മലയാള സാഹിത്യ ,സാമൂഹിക രംഗത്ത് വലിയ സംഭാവനകൾ നൽകിയ പ്രതിഭയാണ് വിട പറഞ്ഞത്.

Address

സെക്രട്ടറി മഹേഷ് , പ്രസിഡന്റ് രമേശ്
Kollam
691601

Telephone

+919048643867

Website

Alerts

Be the first to know and let us send you an email when Dyfi തൃക്കടവൂർ വെസ്റ്റ് മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share