KMML

KMML Bringing more to your everyday life, KMML touches you in numerous ways.

Official page of The Kerala Minerals and Metals Ltd (KMML)

KMML is a Public Sector Enterprise owned by the Government of Kerala and is managed by a Board of Directors. Be it the dress you wear, the cosmetics you use, the medicines you take, the paints you decorate your home with or the utility plastic products, our products are there. Eco-friendly & socially committed, we are the only i

ntegrated Titanium Dioxide facility having mining, mineral separation, synthetic rutile and pigment-production plants. Apart from producing rutile grade Titanium Dioxide pigment for various types of industries, we also produces other products like Illmenite, Rutile, Zircon, Sillimenite, Synthetic rutile etc.

ബഹു. കൊല്ലം ജില്ലാ കളക്ടറായി ചുമതലയേറ്റ മുന്‍ വ്യവസായ വകുപ്പ്  സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ആയിരുന്ന ശ്രീമതി. ആനിജൂല തോമ...
29/05/2026

ബഹു. കൊല്ലം ജില്ലാ കളക്ടറായി ചുമതലയേറ്റ മുന്‍ വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ആയിരുന്ന ശ്രീമതി. ആനിജൂല തോമസ് ഐ.എ.എസ് നെ കെ.എം.എം.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ പി. പ്രദീപ്കുമാര്‍ നേരില്‍ കണ്ട് ആശംസകള്‍ അറിയിച്ചു.

District Collector Kollam

ബലിപെരുന്നാൾ ആശംസകൾഈദ് മുബാറക്
27/05/2026

ബലിപെരുന്നാൾ ആശംസകൾ

ഈദ് മുബാറക്

'സര്‍ഗവസന്തം' കെ.എം.എം.എല്ലില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന ശില്‍പശാല  കുട്ടികളിലെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്...
25/05/2026

'സര്‍ഗവസന്തം'
കെ.എം.എം.എല്ലില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന ശില്‍പശാല

കുട്ടികളിലെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാല 'സര്‍ഗവസന്തം' ഈ മാസം 29,30 തീയ്യതികളില്‍ ( 2026 മേയ് 29,30 - വെള്ളി,ശനി) നടക്കും. കെ.എം.എം.എല്‍ ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. പന്മന, ചവറ പഞ്ചായത്തുകളിലെ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുളള കുട്ടികള്‍ക്കും കെ.എം.എം.എല്‍ ജീവനക്കാരുടെ മക്കള്‍ക്കുമാണ് ശില്‍പശാലയില്‍ പ്രവേശനം. കഥാരചന, കവിതാ രചന, ചിത്രരചന, മാജിക്, വ്യക്തിത്വ വികസനം, ടി.വി അവതരണം, അഭിനയം എന്നീ മേഖലകളില്‍ പ്രമുഖരായ അദ്ധ്യാപകര്‍ ശില്‍പശാലയില്‍ പരിശീലനം നല്‍കും. ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 27ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം.
ബന്ധപ്പെടേണ്ട നമ്പര്‍: 9633264063, 8848517515

“Our Nurses. Our Future. Empowered Nurses Save Lives”May 12International Nurses Day
12/05/2026

“Our Nurses. Our Future. Empowered Nurses Save Lives”

May 12
International Nurses Day

An organic makeover for former KMML mining sites.
11/05/2026

An organic makeover for former KMML mining sites.

11/05/2026

KMML's Haritham ee Theeram project successfully transforms mined areas into sustainable organic farms, showcasing effective ecological restoration.

04/05/2026

സി.എസ്‌.ആർ പ്രവർത്തനങ്ങൾ;കെ.എം.എം.എല്ലിന് ഇൻഡിവുഡ് എക്സലൻസ് പുരസ്കാരംകോർപ്പറേറ്റ് സോഷ്യൽ റസ്പോൺസബിലിറ്റി മേഖലയിലെ മികച്ച...
04/05/2026

സി.എസ്‌.ആർ പ്രവർത്തനങ്ങൾ;
കെ.എം.എം.എല്ലിന് ഇൻഡിവുഡ് എക്സലൻസ് പുരസ്കാരം

കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസബിലിറ്റി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി നൽകുന്ന 2026-ലെ ഇൻഡിവുഡ് എക്‌സലൻസ് അവാർഡ് കെ.എം.എംഎല്ലിന്. ഈ വർഷത്തെ മികച്ച ഹെൽത്ത് കെയർ ആന്റ് കമ്മ്യൂണിറ്റി വെൽഫയർ ഇനീഷ്യേറ്റീവ് പ്രവർത്തനങ്ങൾ നടത്തുന്ന മികച്ച സ്ഥാപനത്തിനുള്ള അവാർഡിനാണ് കെ.എം.എം.എൽ അർഹമായത്. കൊച്ചിയിലെ ഓഷ്യൻ ബ്ലൂ തിയേറ്ററിൽ നടന്ന ചടങ്ങിൽ കെ.എം.എം.എല്ലിന് വേണ്ടി പബ്ലിക് റിലേഷൻസ് ഓഫീസർ പി.കെ. ഷബീർ ഇൻഡിവുഡ് പ്രോജക്ട് ഡയറക്ടർ സോഹൻ റോയിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. സി.എസ്‌.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെക്കുന്ന
സ്ഥാപനങ്ങളെ ആദരിക്കു ന്നതിനായി ഇൻഡിവുഡ് സംഘടിപ്പിച്ച കേരള എഡിഷൻ അവാർഡ്ദാന ചടങ്ങിലായിരുന്നു പുരസ്‌കാര സമർപ്പണം.

May 1 International Workers Dayമേയ്ദിനാശംസകൾ
01/05/2026

May 1
International Workers Day
മേയ്ദിനാശംസകൾ

വിഷു ആശംസകൾ...
14/04/2026

വിഷു ആശംസകൾ...

Address

(A Government Of Kerala Undertaking), Sankaramangalam, Chavara, India/
Kollam
691583

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 12am - 4am

Telephone

+914762651217

Alerts

Be the first to know and let us send you an email when KMML posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KMML:

Share