എന്റെ ഗ്രാമം ചിതറ Ente Gramam chithara

  • Home
  • India
  • Kollam
  • എന്റെ ഗ്രാമം ചിതറ Ente Gramam chithara

എന്റെ ഗ്രാമം ചിതറ  Ente Gramam chithara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from എന്റെ ഗ്രാമം ചിതറ Ente Gramam chithara, Landmark & historical place, Kollam.

21/10/2020

ഇന്ന് രാവിലെ ദർപ്പക്കാടിന് സമീപം നടന്ന അപകടത്തിന്റെ സിസി ടിവി ദൃശ്യം.

#എൻ്റെഗ്രാമംചിതറ

 ്നൊരു_ഡോക്ടറേറ്റ് ചിതറ സ്വദേശിയായശ്രീധന്യ അരുണിന്  ഓക്സ്ഫോർഡ്(OXFORD)യൂണിവേഴ്സിറ്റിയിൽ നിന്ന്ഇംഗ്ലീഷിൽ വിഷയത്തിൽ ഡോക്...
21/10/2020

്നൊരു_ഡോക്ടറേറ്റ്
ചിതറ സ്വദേശിയായ
ശ്രീധന്യ അരുണിന് ഓക്സ്ഫോർഡ്(OXFORD)
യൂണിവേഴ്സിറ്റിയിൽ നിന്ന്
ഇംഗ്ലീഷിൽ വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.

കുവൈറ്റ് യു.എസ് ഇന്റെർനാഷണൽ ഇഞ്ചിനിയർ കോളേജിൽ
(US international engineering college) അദ്യാപികയായ ശ്രീധന്യ
ചിതറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.

ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ പഠിക്കുന്ന ലോകത്തിലെ വമ്പൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഈ നേട്ടം കൈവരിച്ച് അഭിമാനമായ നാട്ടുകാരിയ്ക്ക്
അഭിനന്ദനങ്ങൾ...
#എൻ്റെഗ്രാമംചിതറ

കടപ്പാട്: ചിതറ Po 691559 ✍️

13/10/2020

ചിതറ മുതയിൽ ജംഗ്ഷനിൽ കഞ്ചാവ് വിൽപ്പനയ്ക്കെത്തിയ സംഘം നാട്ടുകാരെ കണ്ടു വന്ന വാഹനവും കഞ്ചാവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

കടപ്പാട്: കലികനൂസ്

 #ചിതറക്കാരുടെ_തലസ്ഥാനംSI വിമൽചിതറക്കാരന് പത്ഭനാഭന്റെ കലവറയില്ലാത്ത  സ്നേഹത്തിന്റെ പൊൺതിളക്കം.തിരുവനന്തപുരം ഫോർട്ട് പോലീ...
13/10/2020

#ചിതറക്കാരുടെ_തലസ്ഥാനം

SI വിമൽ
ചിതറക്കാരന് പത്ഭനാഭന്റെ കലവറയില്ലാത്ത സ്നേഹത്തിന്റെ പൊൺതിളക്കം.

തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലെ എസ് ഐ ആയ ഇദ്ദേഹത്തിന്റെ
കോവിഡ് കാലത്തെ മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് കിഴക്കേകോട്ട കുരിയാത്തി പൗരസമിതി ഓണവില്ല് നൽകി ആദരിച്ചു.
ബഹു : എം എൽ എ ശിവകുമാറാണ് നാടിന്റെ സ്നേഹാദരങ്ങൾ കൈമാറിയത്.
അവസരോചിതമായ ഇടപെടലുകളിലൂടെ
സ്വന്തം നാട്ടിൽ മാത്രമല്ല, അതിരുകൾക്കപ്പുറവും പേരുകൾ എഴുതി ചേർക്കുന്നവരാണ് ചരിത്രത്തിൽ ഇടംനേടുന്നവർ

മടത്തറ സ്വദേശിയായ ഇദ്ദേഹം മടത്തറ കാണി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുളത്തുപ്പുഴ ടെക്നിക്കൽ ഹൈസ്കൂളിലും പെരിങ്ങമ്മല ഇക്ബാൽ കോളേജിലും പഠനം പൂർത്തിയാക്കി,
ചിതറ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച് വർഷത്തോളം അദ്യാപകനുമായിരുന്നു.

പാവങ്ങളുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും
സുരക്ഷയും സുരക്ഷിതത്വവും ഒക്കെ പോലീസ് സ്റ്റേഷൻ ആണെന്ന്
പറയുന്ന സിനിമ ഡയലോഗിന് സമാനമാണ് നമ്മുടെ പോലീസ് സംവിധാനങ്ങൾ.

ഈ കോവിഡ് കാലത്ത് സ്വന്തം ജീവൻപോലും വകവെക്കാതെ പ്രവർത്തിക്കുന്ന ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്.
സർക്കാർ, സർക്കാരിതര, സന്നദ്ധപ്രവർത്തകർ എല്ലാവരെയും ഓർക്കുന്നു..

നിങ്ങളെല്ലാരുമിങ്ങനെ
മുന്നിലുള്ളപ്പോൾ
നമ്മളെങ്ങനെ
അതിജീവിയ്ക്കാതിരിക്കും
സർക്കാരേ...

#എൻ്റെഗ്രാമംചിതറ

കടപ്പാട്: ചിതറ പി.ഒ 691559 ✍️

 #ചടയമംഗലം മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ മർദ്ദിച്ച എസ്ഐക്ക് സ്ഥലം മാറ്റം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്...
08/10/2020

#ചടയമംഗലം മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ മർദ്ദിച്ച എസ്ഐക്ക് സ്ഥലം മാറ്റം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷൻ എസ്ഐ നജീം മുഖത്തടിച്ചത്. ഇയാളെ കഠിന പരിശീലനത്തിനായി കുട്ടിക്കാനത്തെ കെഎപി അഞ്ച് ബറ്റാലിയനിലേക്കാണ് മാറ്റിയത്. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കൊല്ലം റൂറൽ എസ്പി പറഞ്ഞു.
#എൻ്റെഗ്രാമംചിതറ

07/10/2020

#കല്ലറ പാങ്ങോട് പുലിപ്പാറയിലാണ് മനുഷ്യൻ്റെ കാൽ പട്ടി കടിച്ച കൊണ്ടു പോകുന്ന നിലയിൽ നാട്ടുക്കാർ കണ്ടത്.
ഇന്ന് രാവിലെ ഒൻപതര മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് നാട്ടക്കാർ പാങ്ങോട് പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി പരിശോദന നടത്തി. റോഡിന് സൈഡിലായാണ് കൽകാണപെട്ടത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തി തൊട്ട് അടുത്ത കോളനിയിൽ വീട്ടിൽ നുള്ളിൽ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ പോലീസ് കണ്ടെത്തി.

കടപ്പാട്: കലികനൂസ്

#എൻ്റെഗ്രാമംചിതറ

07/10/2020

#ചടയമംഗലം ആയൂരില്‍ വാഹനപരിശോധനയ്ക്കിടെ വൃദ്ധന് മര്‍ദ്ദനം.
ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ യാത്ര ചെയ്തു എന്ന പേരിലായിരുന്നു മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ പ്രൊബേഷന്‍ എസ്.ഐ നജീം മുഖത്തടിച്ചത്.

ജില്ലയിൽ ഇന്ന് 195 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും, സമ്പർക്കം മൂലം 183 പേർക...
21/09/2020

ജില്ലയിൽ ഇന്ന് 195 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും, സമ്പർക്കം മൂലം 183 പേർക്കും, 8 ആരോഗ്യപ്രവത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 243 പേർ രോഗമുക്തി നേടി.

ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം 1. കടയ്ക്കൽ പുലിപ്പാറ സ്വദേശി 32 സമ്പർക്കം2. കുമ്മിൾ സ്വദേശിനി...
19/09/2020

ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം
1. കടയ്ക്കൽ പുലിപ്പാറ സ്വദേശി 32 സമ്പർക്കം
2. കുമ്മിൾ സ്വദേശിനി 33 സമ്പർക്കം
3. ചിതറ അയിരക്കുഴി സ്വദേശി 23 സമ്പർക്കം
4. ചിതറ അയിരക്കുഴി സ്വദേശിനി 17 സമ്പർക്കം 5. ചിതറ അയിരക്കുഴി സ്വദേശിനി 46 സമ്പർക്കം
6. ചടയമംഗലം പോരേടം സ്വദേശിനി 30 സമ്പർക്കം
7. ഇട്ടിവ ചരിപ്പറമ്പ് സ്വദേശി 50 സമ്പർക്കം

#എൻ്റെഗ്രാമംചിതറ

കൊല്ലം: ജില്ലയിൽ ഇന്ന് 436 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 4 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്ന...
19/09/2020

കൊല്ലം: ജില്ലയിൽ ഇന്ന് 436 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 4 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 37 പേർക്കും, സമ്പർക്കം മൂലം 389 പേർക്കും, 6 ആരോഗ്യപ്രവത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 243 പേർ രോഗമുക്തി നേടി.

ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം 1. കടയ്ക്കൽ ഇണ്ടവിള സ്വദേശി 22 സമ്പർക്കം 2. കുമ്മിൾ കൊണ്ടോടി സ...
18/09/2020

ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം
1. കടയ്ക്കൽ ഇണ്ടവിള സ്വദേശി 22 സമ്പർക്കം
2. കുമ്മിൾ കൊണ്ടോടി സ്വദേശിനി 1 സമ്പർക്കം 3. ചിതറ കിഴക്കുംഭാഗം സ്വദേശി 23 സമ്പർക്കം
4. ചിതറ തലവരമ്പ് സ്വദേശി 23 സമ്പർക്കം
5. ചിതറ വെങ്കോട് സ്വദേശി 32 സമ്പർക്കം
6. ചടയമംഗലം കലയം വാർഡ് സ്വദേശി 35 സമ്പർക്കം
7. ചടയമംഗലം കുരിയോട് സ്വദേശി 29 സമ്പർക്കം 8. ചടയമംഗലം വെള്ളൂപ്പാറ സ്വദേശി 36 സമ്പർക്കം
9. ഇട്ടിവ കോട്ടുക്കൽ സ്വദേശി 84 സമ്പർക്കം
10. നിലമേൽ വെള്ളാംമ്പാറ സ്വദേശി 67 സമ്പർക്കം
11. നിലമേൽ വെള്ളാംമ്പാറ സ്വദേശിനി 33 സമ്പർക്കം

#എൻ്റെഗ്രാമംചിതറ

കൊല്ലം: ജില്ലയിൽ ഇന്ന് 355 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും, സമ്പർക്കം മൂലം ...
18/09/2020

കൊല്ലം: ജില്ലയിൽ ഇന്ന് 355 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും, സമ്പർക്കം മൂലം 342 പേർക്കും, 8 ആരോഗ്യപ്രവത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 345 പേർ രോഗമുക്തി നേടി. സെപ്റ്റംബർ 11 ന് മരണമടഞ്ഞ തങ്കശ്ശേരി സ്വദേശിനി മാർഗ്രറ്റ് (68) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Address

Kollam
691559

Website

Alerts

Be the first to know and let us send you an email when എന്റെ ഗ്രാമം ചിതറ Ente Gramam chithara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share