Nika's Ashraya

Nika's Ashraya We provide technology enabled business solution and service to corporate and government clients nati

വിഷു ആശംസകൾ...
14/04/2023

വിഷു ആശംസകൾ...

12/03/2023
18/02/2023
15/11/2022

കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻ്റെ ശ്രീ.അയ്യൻകാളി ടാലൻ്റ് സെർച്ച് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.

നിലവിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷകൾ നവംബർ 30 നകം അതത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസിൽ ഹാജരാക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ.
1. ജാതി സർട്ടിഫിക്കറ്റ്
2. വരുമാന സർട്ടിഫിക്കറ്റ് (1 ലക്ഷം രൂപക്ക് മുകളിൽ അപേക്ഷിക്കാൻ അർഹരല്ല)
3. മുൻ വർഷത്തെ (ക്ലാസ് -4/ ക്ലാസ് - 7) മാർക്ക് ലിസ്റ്റ് HM സാക്ഷ്യപ്പെടുത്തിയത്.
4. കുട്ടിയുടെ ആധാർ കാർഡ് കോപ്പി
5. ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി
6. കലാ കായിക മത്സരങ്ങളിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് (സ്കൂൾ HM സാക്ഷ്യപെടുത്തിയത് )
➖➖➖➖➖➖➖➖
ആശ്രയ പൊതുജന സേവന കേന്ദ്രം (നികാസ് സൊലൂഷൻസ്) മൈലാടുംപാറ പാരിപ്പള്ളി, സർക്കാർ, സർക്കാർ ഇതര സേവനങ്ങളുടെ അറിയിപ്പുകൾ തത്സമയം അറിയുന്നതിനായി ഗ്രൂപ്പിൽ അംഗമാകൂ.

Inauguration 🥳🥳🥳
24/04/2022

Inauguration 🥳🥳🥳

Address

Myladumpara, Parippally
Kollam

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 10am - 5pm

Website

Alerts

Be the first to know and let us send you an email when Nika's Ashraya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category