CPIM Kollam Area Committee

CPIM Kollam Area Committee Official Facebook handle of CPI(M) Kollam Area Committee

സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും കൊല്ലം ഏരിയ സെക്രട്ടറിയുമായിരുന്ന സ:എം.ഷാഹുൽ ഹമീദിന്റെ 29ാം ചരമവാർഷിക ദിനത്തിൽ സിപിഎം കൊ...
24/04/2026

സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും കൊല്ലം ഏരിയ സെക്രട്ടറിയുമായിരുന്ന സ:എം.ഷാഹുൽ ഹമീദിന്റെ 29ാം ചരമവാർഷിക ദിനത്തിൽ സിപിഎം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ കമ്മിറ്റി അംഗം സ:എ.എം.ഇക്ബാൽ പതാക ഉയർത്തി.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും കൊല്ലം ഏരിയ സെക്രട്ടറിയുമായിരുന്ന സ:എം.ഷാഹുൽ ഹമീദിന്റെ 29ാം ചരമവാർഷിക ദിനം.
23/04/2026

സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും കൊല്ലം ഏരിയ സെക്രട്ടറിയുമായിരുന്ന സ:എം.ഷാഹുൽ ഹമീദിന്റെ 29ാം ചരമവാർഷിക ദിനം.

ഭരത ക്രിസ്ത്യൻസിന് അർഹമായ ജാതി സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്ന ഉദ്യോഗസ്ഥ നടപടിക്കെതിരെ എൽഡിഎഫ് തീരദേശ മേഖല കമ്മിറ്റി സംഘ...
20/04/2026

ഭരത ക്രിസ്ത്യൻസിന് അർഹമായ ജാതി സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്ന ഉദ്യോഗസ്ഥ നടപടിക്കെതിരെ എൽഡിഎഫ് തീരദേശ മേഖല കമ്മിറ്റി സംഘടിപ്പിച്ച താലൂക്ക് ഓഫീസ് ഉപരോധം സംസ്ഥാന കമ്മിറ്റി അംഗം സ:എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു.

09/04/2026

കൊല്ലത്തിന്റെ സാരഥി എസ്.ജയമോഹന് വിജയാശംസ നേർന്ന് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ❤️

07/04/2026

കൊല്ലത്തിന്റെ സുതാര്യ മുഖം നമ്മെ നയിക്കട്ടെ..

07/04/2026

പാർട്ടി ❤️

26/03/2026

കേരളത്തിന്റെ സ്വന്തം സൈന്യത്തെ ചേർത്തുപിടിച്ച്‌ ജനപക്ഷ ഗവൺമെന്റ് തുടരും.. ❤️

എൽഡിഎഫ് കൊല്ലം നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ
22/03/2026

എൽഡിഎഫ് കൊല്ലം നിയമസഭാ മണ്ഡലം
തിരഞ്ഞെടുപ്പ് കൺവെൻഷൻ

മാർച്ച് 22. എകെജി ദിനം. രാവിലെ കോട്ടയ്ക്കകം വായനശാലാ ജംഗ്ഷനിലെ എകെജി സ്മാരകത്തിൽ നടന്ന അനുസ്മരണത്തിൽ സ:എസ്.ജയമോഹൻ പങ്കെട...
22/03/2026

മാർച്ച് 22. എകെജി ദിനം.
രാവിലെ കോട്ടയ്ക്കകം വായനശാലാ ജംഗ്ഷനിലെ എകെജി സ്മാരകത്തിൽ നടന്ന അനുസ്മരണത്തിൽ സ:എസ്.ജയമോഹൻ പങ്കെടുത്തു.

19/03/2026

ജനങ്ങളുടെ ജയമോഹൻ ❤️

മാർച്ച് 19 ഇഎംഎസ് ദിനംസിപിഐഎം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.ജയമോഹൻ പതാക ഉയർത്തി.
19/03/2026

മാർച്ച് 19 ഇഎംഎസ് ദിനം

സിപിഐഎം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.ജയമോഹൻ പതാക ഉയർത്തി.

Address

K. Thulaseedharan Smaraka Mandiram , CPI(M) Kollam Area Committee Office
Kollam

Telephone

+919846233198

Website

Alerts

Be the first to know and let us send you an email when CPIM Kollam Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kollam Area Committee:

Share