കെ എസ് യു കല്ലുവാതുക്കൽ

  • Home
  • India
  • Kollam
  • കെ എസ് യു കല്ലുവാതുക്കൽ

കെ എസ് യു കല്ലുവാതുക്കൽ കെ എസ് യു കല്ലുവാതുക്കല്‍ official page

💙
21/11/2025

💙

പോരാട്ടത്തിൻ നാളുകളിൽ .......💕🔥ഇക്കൊല്ലം മേവനക്കോണം UDF                         കെ എസ് യു കല്ലുവാതുക്കൽ
21/11/2025

പോരാട്ടത്തിൻ നാളുകളിൽ .......💕🔥

ഇക്കൊല്ലം മേവനക്കോണം UDF


കെ എസ് യു കല്ലുവാതുക്കൽ

കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വാർഡ് 22 മേവനക്കോണം  യു.ഡി.എഫ് സ്ഥാനാർത്ഥി ലിജ ജി.എൽ നെ വിജയിപ്പിക്കുക.......            ...
20/11/2025

കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വാർഡ് 22 മേവനക്കോണം യു.ഡി.എഫ് സ്ഥാനാർത്ഥി ലിജ ജി.എൽ നെ വിജയിപ്പിക്കുക.......


കെ എസ് യു കല്ലുവാതുക്കൽ

അപ്പോ എങ്ങനാ.....✨🔥💪തുടങ്ങുവല്ലേ .........👏🥳കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് നടയ്ക്കൽ 23 വാർഡിൽ നിന്നും ജനവിധി തേടുന്ന പ്ര...
13/11/2025

അപ്പോ എങ്ങനാ.....✨🔥💪
തുടങ്ങുവല്ലേ .........👏🥳
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് നടയ്ക്കൽ 23 വാർഡിൽ നിന്നും ജനവിധി തേടുന്ന പ്രിയ സഹോദരിക്ക് വിജയാശംസകൾ.....

Indian National Congress - Kerala

കരുതലാകാൻ കെ. എസ്.യു കല്ലുവാതുക്കൽ പ്രദേശങ്ങളിലെ പഠിക്കുവാൻ കഷ്ടപ്പെടുന്ന നിരവധി കുട്ടികൾക്ക് കരുതൽ ആകാൻ കെഎസ്‌യു കല്ലുവ...
28/05/2025

കരുതലാകാൻ കെ. എസ്.യു
കല്ലുവാതുക്കൽ പ്രദേശങ്ങളിലെ പഠിക്കുവാൻ കഷ്ടപ്പെടുന്ന നിരവധി കുട്ടികൾക്ക് കരുതൽ ആകാൻ കെഎസ്‌യു കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.കുട്ടികൾക്ക് സൗജന്യമായി ബാഗും , പഠനോപകരണങ്ങളും, വിതരണം ചെയ്യുകയാണ് കല്ലുവാതുക്കൽ കാർഡ് ഹാളിൽ വച്ച് വൈകുന്നേരം 4. 00 മണിക്ക് നടക്കുന്ന യോഗത്തിൽ ഡോ. നടയ്ക്കൽ ശശി ഉദ്ഘാടനം ചെയ്യും.ഏവരെയും ഈ യോഗത്തിലേക്ക് ഹൃദയപുരസരം സ്വാഗതം ചെയ്യുകയാണ് .

കെ.എസ്.യു ചാത്തന്നൂർ നിയോജകമണ്ഡലം നേതൃയോഗം
08/09/2024

കെ.എസ്.യു ചാത്തന്നൂർ നിയോജകമണ്ഡലം നേതൃയോഗം

Address

KSU KALLUVATHUKKAL
Kollam
691578

Website

Alerts

Be the first to know and let us send you an email when കെ എസ് യു കല്ലുവാതുക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share