NCP pathanapuram block committee

NCP pathanapuram block committee സുശക്ത ഭാരതം

*Ncp പത്തനാപുരം             ബ്ലോക്ക് കമ്മിറ്റിയോഗം*ബ്ലോക്ക് പ്രസിഡന്റ് ശ്രീ. രാജൻ പണിക്കരുടെ അദ്യക്ഷതയിൽ ചേർന്ന യോഗം ജില...
26/03/2023

*Ncp പത്തനാപുരം ബ്ലോക്ക് കമ്മിറ്റിയോഗം*

ബ്ലോക്ക് പ്രസിഡന്റ് ശ്രീ. രാജൻ പണിക്കരുടെ അദ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ശ്രീ. ചന്ദനത്തോപ്പ് അജയകുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീ: അനീഷ് നസീർ സ്വാഗതം ആശംസിക്കുകയും, പത്തനാപുരം മണ്ഡലം പ്രസിഡന്റ് ശ്രീ: അനീഷ്. സി. കൃതജ്ഞത അറിയിക്കുകയും ചെയ്തു. ശ്രീമതി: സജിത കുര, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ: സന്തോഷ് മുളളുമല, പട്ടാഴി വടക്കേക്കര മണ്ഡലം പ്രസിഡന്റ് ശ്രീ: ഷിബു എന്നിവർ സംസാരിച്ചു. തുടർന്ന് പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവരെ മെമ്പർഷിപ്പും ഷോളും നൽകി സ്വാഗതം ചെയ്തു.

15/03/2023
അഭിവാദ്യങ്ങൾ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪
12/03/2023

അഭിവാദ്യങ്ങൾ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪

ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
11/03/2023

ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

11/03/2023

നിലവിൽ NCP കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ് അംബിക ചേച്ചി💪💪💪💪💪💪

അഭിവാദ്യങ്ങൾ 💪💪💪💪💪💪💪💪
11/03/2023

അഭിവാദ്യങ്ങൾ 💪💪💪💪💪💪💪💪

NCP കൊല്ലം ജില്ലാ നേതൃത്വയോഗം
23/11/2022

NCP കൊല്ലം ജില്ലാ നേതൃത്വയോഗം

NCP പത്തനാപുരം ബ്ലോക്ക്‌ കമ്മിറ്റി യോഗം 25/09/2022 ഞായറാഴ്ച  പാർട്ടി ഓഫീസിൽ വെച്ച് ചേർന്നപ്പോൾ
26/09/2022

NCP പത്തനാപുരം ബ്ലോക്ക്‌ കമ്മിറ്റി യോഗം 25/09/2022 ഞായറാഴ്ച പാർട്ടി ഓഫീസിൽ വെച്ച് ചേർന്നപ്പോൾ

Address

പത്തനാപുരം
Kollam

Alerts

Be the first to know and let us send you an email when NCP pathanapuram block committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NCP pathanapuram block committee:

Share