SDPI കൊല്ലം മണ്ഡലം

SDPI കൊല്ലം മണ്ഡലം നേരിന്റെ രാഷ്ട്രീയം കൊല്ലം

02/12/2021

ഇന്നലെ തലശ്ശേരിയിൽ പള്ളി തകർക്കുമെന്ന് വീമ്പ്പറഞ്ഞ RSS ന് മറുപടിയായി താക്കീതായി SDPI യുടെ ജനസാഗരം

ചവറ മണ്ഡലം SDPI സ്ഥാനാർത്ഥി  #ജോൺസൻ_കണ്ടച്ചിറയുടെ ഇന്നത്തെ ഇലക്ഷൻ പര്യടനം. രാമൻകുളങ്ങര. കാവനാട്.
24/03/2021

ചവറ മണ്ഡലം SDPI സ്ഥാനാർത്ഥി #ജോൺസൻ_കണ്ടച്ചിറയുടെ ഇന്നത്തെ ഇലക്ഷൻ പര്യടനം. രാമൻകുളങ്ങര. കാവനാട്.

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽഎന്ന മുദ്രാവാക്യമുയർത്തി മുന്നേറാൻ നിങ്ങളെ എസ്ഡിപിഐ ലേക്ക് സ്വാഗതം ചെയ്യുന്നു..,💚...
27/02/2021

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ
എന്ന മുദ്രാവാക്യമുയർത്തി മുന്നേറാൻ നിങ്ങളെ എസ്ഡിപിഐ ലേക്ക് സ്വാഗതം ചെയ്യുന്നു..,💚❤️

ബീഹാർ നിയസഭാ തെരഞെടുപ്പ് ഇന്ന് ബീഹാർ ശെരീഫ് മണ്ഡലത്തിൽ നടന്ന പ്രൗഢ ഗംഭീരമായ പൊതുയോഗത്തിൽ SDPI ദേശീയ പ്രസിഡന്റ് MK ഫൈസി സ...
30/10/2020

ബീഹാർ നിയസഭാ തെരഞെടുപ്പ്
ഇന്ന് ബീഹാർ ശെരീഫ് മണ്ഡലത്തിൽ നടന്ന
പ്രൗഢ ഗംഭീരമായ പൊതുയോഗത്തിൽ
SDPI ദേശീയ പ്രസിഡന്റ് MK ഫൈസി സംസാരിക്കുന്നു.

ഫാസിസത്തിനെതിരെ കെട്ടിയെഴുന്നള്ളിച്ച ലാസ്റ്റ് വണ്ടിയിലെ ഡ്രൈവറെയും ഫാസിസ്റ്റുകളുടെ പോലിസ് തള്ളി നിലത്തിട്ടു.... കോൺഗ്രസ്...
01/10/2020

ഫാസിസത്തിനെതിരെ കെട്ടിയെഴുന്നള്ളിച്ച ലാസ്റ്റ് വണ്ടിയിലെ ഡ്രൈവറെയും ഫാസിസ്റ്റുകളുടെ പോലിസ് തള്ളി നിലത്തിട്ടു.... കോൺഗ്രസ്‌ താലോലിച്ചു വളർത്തിയ ഫാസിസ്റ്റ് ഭൂതം കോൺഗ്രസ്സിനെ വിഴുങ്ങി തുടങ്ങി.

ഹൈന്ദവ സവർണ്ണ ഭീകരർ ക്രൂരമായി പീഡിപ്പിച്ച് മൃഗീയമായി കൊന്നുതള്ളിയ ദളിത്‌ പെൺകുട്ടിക്ക് വേണ്ടി ശബ്ദിച്ച രാഹുൽ ഗാന്തിയെ കയ്യൂക്കിൽ നേരിടുന്ന
യു പി പോലീസ്... ഫാസിസം നിങ്ങളെ പിന്നെ ഉമ്മവെച്ചു സ്വീകരിക്കും എന്നാണോ കരുതിയത്...

01/10/2020

ബാബരി മസ്ജിദ് തച്ചു തകർത്ത ആർഎസ്എസ് തെമ്മാടികളെ വെറുതെവിട്ടതിൽ പ്രതിഷേധിച്ച് കൊല്ലം മുതിരപ്പരമ്പിലെ SDPI പ്രവർത്തകർ നടത്തിയ പ്രതിഷേധം..... 💪

ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു പേരിൽ ഇന്ത്യയിലെ  പൗരത്വ പ്രക്ഷോഭത്തിലെ മുൻ നിര പോരാളി  ഷാഹീൻ ബാ...
23/09/2020

ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറു പേരിൽ ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭത്തിലെ മുൻ നിര പോരാളി ഷാഹീൻ ബാഗ് സമര നായിക 82 വയസുള്ള ബിൽക്കീസ് ബാനും❤️

പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ട് എൺപത്തിരണ്ടാം വയസിൽ ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ പോരാട്ടഭൂമിയിലേക്കിറങ്ങിയ മുസ്‌ലിം സ്ത്രീ ലോകത്തെ സ്വാധീനിച്ചിരിക്കുന്നു ❤️

#വിപ്ലവ_അഭിവാദ്യങ്ങൾ എസ്ഡിപിഐ കൊല്ലം മണ്ഡലം കമ്മിറ്റി

08/09/2020

പാലക്കാട് എസ്ഡിപിഐ പോപുലർ ഫ്രണ്ട് നേതൃത്വത്തെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് SDPI കൊല്ലം ഹൈവേ ഉപരോധം

Address

Kollam
KAVANAD

Telephone

+917025527939

Website

Alerts

Be the first to know and let us send you an email when SDPI കൊല്ലം മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share