CPIM Thazhuthala Local Committee

CPIM Thazhuthala Local Committee CPIM തഴുത്തല ലോക്കൽ കമ്മിറ്റിയുടെ ഒഫീഷ്യൽ പേജ്

തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് സ്ഥാനാർത്ഥി സ. ജയസിംഹനെ വിജയിപ്പിക്കുക..
14/11/2025

തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് സ്ഥാനാർത്ഥി സ. ജയസിംഹനെ വിജയിപ്പിക്കുക..

തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് സ്ഥാനാർത്ഥി സ. മാഷിത അൻസാറിനെ വിജയിപ്പിക്കുക..
14/11/2025

തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് സ്ഥാനാർത്ഥി സ. മാഷിത അൻസാറിനെ വിജയിപ്പിക്കുക..

തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് സ്ഥാനാർത്ഥി സ. വി. രാജുപിള്ളയെ വിജയിപ്പിക്കുക..
14/11/2025

തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് സ്ഥാനാർത്ഥി സ. വി. രാജുപിള്ളയെ വിജയിപ്പിക്കുക..

തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് സ്ഥാനാർത്ഥി സ. കെ.എസ് പ്രദീപിനെ വിജയിപ്പിക്കുക..
14/11/2025

തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് സ്ഥാനാർത്ഥി സ. കെ.എസ് പ്രദീപിനെ വിജയിപ്പിക്കുക..

തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് സ്ഥാനാർത്ഥി സ. അശ്വതി. എസിനെ വിജയിപ്പിക്കുക..
14/11/2025

തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് സ്ഥാനാർത്ഥി സ. അശ്വതി. എസിനെ വിജയിപ്പിക്കുക..

പ്രിയ സുഹൃത്തുക്കളെ,അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്...
14/11/2025

പ്രിയ സുഹൃത്തുക്കളെ,

അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് തഴുത്തല 14 ആം വാർഡിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഞാൻ ജനവിധി തേടുകയാണ്. എസ്.എഫ്.ഐ പ്രവർത്തകനായി പൊതുജീവിതം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത് നിസ്വവർഗ്ഗത്തിൻ്റെയും സാധാരണക്കാരൻ്റെയും പക്ഷം ചേർന്ന് പൊരുതുവാനുള്ള
ആഗ്രഹമായിരുന്നു.എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായും കൊട്ടിയം ഏരിയ സെക്രട്ടറിയായും യുവജന-പുരോഗമന പ്രസ്ഥാനത്തിൻ്റെ ഭാഗമായും ഇതുവരെ പ്രവർത്തിച്ച എനിക്ക് ഇന്ധനമായതും ഈ കാഴ്ചപ്പാടുകളാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി എനിക്ക് നൽകിയ ഈ അംഗീകാരത്തെ ഞാൻ അതേ ഗൗരവത്തോടെയും ആത്മാർത്ഥതയോടെയും നോക്കിക്കാണുന്നു.

കേരളം ഭരിക്കുന്ന സ.പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് ഗവൺമെൻ്റ് വികസനത്തിന്റെ പുതിയ മാതൃകകളുമായി നമുക്കൊപ്പമുണ്ട്.
ഈ അവസരത്തിലാണ് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് തഴുത്തല 14 ആം വർഡിനെ പ്രതിനിധാനം ചെയ്യുന്നതിൽ നിങ്ങളുടെ ഹിതമറിയാൻ ഞാൻ മത്സരിക്കുന്നത്.

വർഗ്ഗീയതയും അഴിമതിയും ഇന്ത്യയുടെ നെഞ്ചകം പിളർക്കുന്ന കാലത്ത് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് തഴുത്തല 14 ആം വർഡിൽ നിന്നും മത്സരിക്കുന്ന ഞാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും ഹൃദയാശിസ്സുകളും അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
അഭിജിത്ത് എസ് ലാൽ

25/07/2025
വിട 💐
21/07/2025

വിട 💐

24/04/2025
CPIM തഴുത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്ത സ. പി.വിജയരാജുവിന് അഭിവാദ്യങ്ങൾ.
31/10/2024

CPIM തഴുത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്ത സ. പി.വിജയരാജുവിന് അഭിവാദ്യങ്ങൾ.

Address

Thazhuthala
Kollam
691576

Website

Alerts

Be the first to know and let us send you an email when CPIM Thazhuthala Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Thazhuthala Local Committee:

Share