AIYF അഞ്ചാലുംമൂട്.

AIYF അഞ്ചാലുംമൂട്. Official page of All India Youth Federation Anchalummood mandalam committee

  Aiyf അംഗമാവുക
07/01/2026


Aiyf അംഗമാവുക

🌹🌹🌹🌹🌹
10/12/2025

🌹🌹🌹🌹🌹

     സ. അനീഷ് അഷ്ടമുടി നയിക്കട്ടെ...
29/11/2025




സ. അനീഷ് അഷ്ടമുടി നയിക്കട്ടെ...

29/11/2025

28/11/2025


28/11/2025

രാഹുല്‍ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണം -എഐവൈഎഫ്

തിരുവനന്തപുരം- ദിവസങ്ങള്‍ കഴിയുംതോറും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ തെളിവുകള്‍ പുറത്തു വരുന്ന സാഹചര്യവും ഇരയാക്കപ്പെട്ട യുവതി മുഖ്യമന്ത്രിക്ക് നേരില്‍ കണ്ട് പരാതി നല്‍കിയ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടം എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് ഇരകളെ വേട്ടയാടാനും നിശബ്ദമാക്കാനുമുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തുന്ന പി.ആര്‍ വര്‍ക്കിന്‍റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം.

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജന്‍റെ വെളിപ്പെടുത്തല്‍ വളരെ ഗൗരവത്തോടെയാണ് പൊതുസമൂഹം കാണുന്നത്.

സമൂഹത്തിനാകെ മാതൃകയാകേണ്ട ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള ഗുരുതരമായ പ്രവര്‍ത്തികള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണ്‍ സെക്രട്ടറി ടി.ടി.ജിസ്മോന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മാറി ചിന്തിക്കാം... മാറ്റം സൃഷ്ടിക്കാം..
18/11/2025

മാറി ചിന്തിക്കാം... മാറ്റം സൃഷ്ടിക്കാം..


സമഗ്ര വികസനത്തിന്‌ പുത്തൻ പ്രതീക്ഷ..
17/11/2025

സമഗ്ര വികസനത്തിന്‌ പുത്തൻ പ്രതീക്ഷ..


നാടറിഞ്ഞ നന്മ..
15/11/2025

നാടറിഞ്ഞ നന്മ..


യുവത്വം നയിക്കും... വികസനം തുടരും...
15/11/2025

യുവത്വം നയിക്കും... വികസനം തുടരും...


ഒന്നാം ഡിവിഷനിൽ ഒന്നാമതെത്താൻ...
14/11/2025

ഒന്നാം ഡിവിഷനിൽ ഒന്നാമതെത്താൻ...


Address

Anchalummood
Kollam

Telephone

+919995929593

Website

Alerts

Be the first to know and let us send you an email when AIYF അഞ്ചാലുംമൂട്. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share