ALPHA Digital KIOSK

ALPHA Digital KIOSK Passport, PCC, PAN card, new SIM and recharge, IRCTC, all online works.....
Digital Seva CSC, Vayakal

16/06/2025
03/05/2023
കർഷക സുഹൃത്തുക്കളെ, പി എം കിസ്സാൻ പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാകുന്ന എല്ലാ കർഷക സുഹൃത്തുക്കളും തങ്ങളുടെ കൃഷിഭൂമി സംബന്...
22/05/2022

കർഷക സുഹൃത്തുക്കളെ, പി എം കിസ്സാൻ പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാകുന്ന എല്ലാ കർഷക സുഹൃത്തുക്കളും തങ്ങളുടെ കൃഷിഭൂമി സംബന്ധമായ വിവരങ്ങൾ എയിംസ് പോർട്ടലിൽ മെയ് 27 നു മുൻപായി ചേർക്കേണ്ടതാണ്. കേന്ദ്ര/സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്ന ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നത്തിനു ഇതു അനിവാര്യമാണ്. കൃഷിഭൂമിയുടെ കരം അടച്ച രസീത്, ആധാർ, എയിംസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ എന്നിവയുമായി മെയ് 27 നു മുൻപായി സി എസ് സിയുമായി ബന്ധപ്പെടുക. ഇ കെ വൈ സി ചെയ്തിട്ടില്ലാത്ത കർഷക സുഹൃത്തുക്കൾ ഇ കെ വൈ സിയും പൂർത്തിയാക്കേണ്ടതാണ്. ആധാർ നമ്പറും ബാങ്ക് പാസ്സ്ബുക്കും തമ്മിൽ ബന്ധിപ്പിക്കേണ്ടതുമാണ്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും
▬▬▬▬▬▬CSC▬▬▬▬▬▬
ഡിജിറ്റൽ സേവ
കോമൺ സർവീസ് സെൻറർ
(ഒരു കേന്ദ്ര സർക്കാർ സംരംഭം)
▬▬▬▬▬▬CSC▬▬▬▬▬▬
DIGITAL SEVA(CSC)
ALPHA DIGITAL KIOSK
Vayakkal P.O 691532
Mobile : 9400471333 / 8301833811
Email : [email protected]
Working Time : 9.30AM - 6PM (Mon-Sat)
●▬▬▬▬▬▬▬▬▬▬▬▬▬▬●
നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം. ഈ സന്ദേശം എല്ലാ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, പ്രിയപ്പെട്ടവർക്കും, ഗ്രൂപ്പുകളിലേക്കും അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

***റേഷൻ കാർഡ്: മുൻഗണനാ അപേക്ഷ  ഓൺലൈനിൽ***എൻ.പി.എൻ.എസ്/ എൻ.പി.എസ് കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പി...
21/05/2022

***റേഷൻ കാർഡ്: മുൻഗണനാ അപേക്ഷ ഓൺലൈനിൽ***
എൻ.പി.എൻ.എസ്/ എൻ.പി.എസ് കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷകൾ ഇന്ന് മുതൽ ഓൺലൈനിൽ മാത്രമായി സ്വീകരിക്കും. പൊതുജനങ്ങൾക്ക് CSC സെന്റർ വഴി അപേക്ഷിക്കാം.
അപേക്ഷ നൽകാൻ CSC കേന്ദ്രങ്ങളിൽ പോകുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റ് കൂടി കൈയിൽ കരുതേണ്ടതാണ്.
1. ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം.
2. ഗുരുതര മാരക രോഗങ്ങൾ ഡയാലിസിസ് ഉൾപ്പെടെ: ചികിത്സാ രേഖകളുടെ പകർപ്പുകൾ
3. പട്ടിക ജാതി /വർഗ്ഗം: തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്
4. വിധവ ഗ്രഹനാഥയാണെങ്കിൽ: വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്, നിലവിലെ പെൻഷൻ രേഖകൾ etc
5. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ: വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്
6. ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ: ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം
7. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ: വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം
*കൂടുതൽ വിവരങ്ങൾ അറിയുന്നതിനും*
▬▬▬▬▬▬CSC▬▬▬▬▬▬
ഡിജിറ്റൽ സേവ
കോമൺ സർവീസ് സെൻറർ
(ഒരു കേന്ദ്ര സർക്കാർ സംരംഭം)
▬▬▬▬▬▬CSC▬▬▬▬▬▬
DIGITAL SEVA(CSC)
ALPHA DIGITAL KIOSK
Vayakkal P.O
Mobile : 9400471333 / 8301833811
Email : [email protected]
Working Time : 9.30AM - 6PM (Mon-Sat)
●▬▬▬▬▬▬▬▬▬▬▬▬▬▬●
നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം. ഈ സന്ദേശം എല്ലാ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, പ്രിയപ്പെട്ടവർക്കും, ഗ്രൂപ്പുകളിലേക്കും അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Address

Digital Kiosk CSC
Kollam
691532

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 5pm

Telephone

+919400471333

Website

Alerts

Be the first to know and let us send you an email when ALPHA Digital KIOSK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ALPHA Digital KIOSK:

Share

Category