Anayadi Farmers Producer Company

Anayadi Farmers Producer Company Anayadi Farmers Producer Company Ltd

കമ്പനിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ
14/08/2024

കമ്പനിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ

01/08/2024

വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ

കമ്പനിയുടെ ഡയറക്ടറും കർഷകനുമായ ശ്രീ. B. K രഘുനാഥിന്  വാഴ കൃഷിക്കാവശ്യമായ ഉല്പാദനോപാധികൾ കൊല്ലം KVK ശാസ്ത്രജ്ഞൻ Dr. സരോജ്...
11/07/2024

കമ്പനിയുടെ ഡയറക്ടറും കർഷകനുമായ ശ്രീ. B. K രഘുനാഥിന് വാഴ കൃഷിക്കാവശ്യമായ ഉല്പാദനോപാധികൾ കൊല്ലം KVK ശാസ്ത്രജ്ഞൻ Dr. സരോജ് കുമാർ വിതരണം ചെയ്യുന്നു

കമ്പനിയിൽ നിന്നും മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ കർഷകരിലേക്ക്
05/07/2024

കമ്പനിയിൽ നിന്നും മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ കർഷകരിലേക്ക്

കമ്പനിയിലൂടെ കർഷകരിലേക്ക് വിത്ത് ഇഞ്ചി
01/07/2024

കമ്പനിയിലൂടെ കർഷകരിലേക്ക് വിത്ത് ഇഞ്ചി

കൊല്ലം KVK യുടെ പ്രോത്സാഹനം
22/06/2024

കൊല്ലം KVK യുടെ പ്രോത്സാഹനം

31/12/2023

ഏവർക്കും
പുതുവത്സരാശംസകൾ

30/12/2023

മുളക് ഗ്രാമം (Chilli
village)
തുടക്കം.
ശൂരനാട് വടക്ക്
ലക്ഷ്യം വിഷരഹിത ഭക്ഷ്യോല്പാദനം
10 ഏക്കർ കൃഷിക്ക് കമ്പനിയുടെ സഹായം. ഗുണനിലവാരമുള്ള ഉല്പന്നം വിപണി വിലയ്ക്ക് എടുത്തു സംസ്കരിച്ച് നേരിട്ട് വിപണനം ചെയ്യുന്നു.

25/12/2023

ഏവർക്കും ക്രിസ്തുമസ് ദിനത്തിൽ ഹൃദയാഭിവാദ്യങ്ങൾ

കമ്പനിയുടെ നേതൃത്വത്തിൽ കുട്ടികളിൽ കാർഷികാവബോധം സൃഷ്ടിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉല്പാദനത്തിന്റെ ആവശ്യകത  ബോധ്യപ്പെട...
24/12/2023

കമ്പനിയുടെ നേതൃത്വത്തിൽ കുട്ടികളിൽ കാർഷികാവബോധം സൃഷ്ടിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉല്പാദനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുമായി തുടക്കമാകുന്നു. ശൂരനാട് അഴകിയകാവ് ഗവ: LPS -ൽ മുഴുവൻ കുട്ടികൾക്കും 5 തരം പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു. തുടക്കം ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ . കുട്ടികൾ . " ഞങ്ങളും കൃഷിയിലേക്ക് " - കമ്പനി ലക്ഷ്യമിടുന്നു

24/12/2023
24/12/2023

ഡ്രോൺ ഉപയോഗിച്ചുള്ള നാനോ യൂറിയ സ്പ്രേ - ആനയടി ഏലായിൽ

Address

Anayadi Farmers Producer Company Sooranad North Kollam
Kollam
690561

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Anayadi Farmers Producer Company posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Anayadi Farmers Producer Company:

Share