07/07/2020
DYFI മുരാരിമുക്ക് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പൊറോട്ട ചിക്കൻ കറി ചലഞ്ചിലൂടെ സമാഹരിച്ച 13000 രൂപ യൂണിറ്റ് ഭാരവാഹികൾ DYFI കൊട്ടിയം ബ്ലോക്ക് പ്രസിഡന്റ് സ:ആർ.സതീഷ്കുമാർ, തൃക്കോവിൽവട്ടം മേഖലാ സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർക്ക് കൈമാറി