Nallila Ente Gramam നല്ലില എന്റെ ഗ്രാമം

  • Home
  • India
  • Kollam
  • Nallila Ente Gramam നല്ലില എന്റെ ഗ്രാമം

Nallila Ente Gramam നല്ലില എന്റെ ഗ്രാമം Nallila
(5)

26/04/2026

മഴയും പെയ്തു കറണ്ടും പോയി..
ചൂടുകൊണ്ട് ഉറക്കവുമില്ല 😭😭😭

നമ്മളിൽ ഒരാളായി sl സജികുമാർSaintmarysmscchurch Nallila
03/04/2026

നമ്മളിൽ ഒരാളായി sl സജികുമാർ
Saintmarysmscchurch Nallila

18/03/2026
കഴിഞ്ഞ അഞ്ചുവർഷക്കാലമായി കുണ്ടറയിൽ ഉണ്ടായ വികസന മുരടിപ്പ് മാറ്റുവാൻ എസ്.എൽ. സജികുമാറിന് ഒരു വോട്ട്
17/03/2026

കഴിഞ്ഞ അഞ്ചുവർഷക്കാലമായി കുണ്ടറയിൽ ഉണ്ടായ വികസന മുരടിപ്പ് മാറ്റുവാൻ എസ്.എൽ. സജികുമാറിന് ഒരു വോട്ട്

കുണ്ടറയുടെ സ്വന്തം SL സജികുമാർ
16/03/2026

കുണ്ടറയുടെ സ്വന്തം SL സജികുമാർ

shri maruthi collllege Bangalore2026-27 Admission OpenContact For Best Deal🤝Ct :- 6362496614,9744506765
17/01/2026

shri maruthi collllege Bangalore

2026-27 Admission Open

Contact For Best Deal🤝
Ct :- 6362496614,9744506765

08/12/2025

നമ്മുടെ നാട്ടിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.....

26/11/2025

ആരോഗ്യത്തോടെ ഓടി നടന്ന ഒരു ഐറ്റി പ്രൊഫഷണലിന്റെ ജീവനാണ് ഇന്ന് രാവിലെ മരണം കള്ളനെപ്പോലെ വന്ന് അപഹരിച്ചു കൊണ്ട് പോയത്.

മരണത്തെ രംഗബോധമില്ലാത്ത കോമാളിയെന്ന് വിശേഷിപ്പിച്ചത് ആരാണെങ്കിലും അത് നുറു ശതമാനം സത്യമാണ്.

നിനച്ചിരിക്കാത്ത നേരത്ത് അവൻ കള്ളനെ പോലെ വന്ന് ജീവൻ പിഴുതുകൊണ്ടു പോകും എന്നത് എത്രയോ സത്യം!

കാക്കനാട് ഇൻഫോപാർക്കിൽ ഐ.ടി. പ്രൊഫഷണൽ ആയ സിബിരാജ് (45)ആണ് ഇന്ന് രാവിലെ വിട പറഞ്ഞത്.

ഷട്ടിൽ കളിക്കുന്നതിനിടയിൽ നെഞ്ചിൽ അസ്വസ്ഥത തോന്നിയ സിബിരാജിനെ കൂട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. TCSൽ ഉദ്യോഗസ്ഥൻ ആണ് സിബി രാജ്.

കഴിഞ്ഞ ശനിയാഴ്ച ഷട്ടിൽ കളിച്ച് കഴിഞ്ഞപ്പോൾ നെഞ്ചിൽ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ഗ്യാസിന്റെ പ്രശ്നം ആണെന്ന് കരുതി അത് കാര്യമാക്കിയില്ല. റസ്റ്റ് എടുത്തപ്പോൾ മാറുകയും ചെയ്തു.

ഇന്ന് രാവിലെ എട്ടരയ്ക്ക് ഷട്ടിൽ കളിക്കുമ്പോൾ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. കൂട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി കഴിഞ്ഞിരുന്നു.

സിബിരാജിന്റെ ഭാര്യ അമേരിക്കയിൽ ഐറ്റി പ്രൊഫഷണൽ ആണ്. ഒരു കുട്ടിയുണ്ട്. കുട്ടിയെ സ്കൂളിലാക്കിയിട്ട് ഷട്ടിൽ കളിക്കാൻ വന്നതായിരുന്നു സിബി രാജ്. കൊല്ലം സ്വദേശിയാണ്.

Face of Thiruvalla (ഫേസ് ഓഫ് തിരുവല്ല) യുടെ ആദരാഞ്ജലികൾ

17/10/2025

തദ്ദേശ തിരഞ്ഞെടുപ്പ് :
നെടുമ്പന പഞ്ചായത്ത്‌

1 വനിത
2 ജനറൽ
3 ജനറൽ
4 വനിത
5 ജനറൽ
6 ജനറൽ
7ജനറൽ
8 വനിത
9 വനിത
10 വനിത
11 sc വനിത
12 sc ജനറൽ
13 sc വനിത
14 വനിത
15 വനിത
16 ജനറൽ
17 ജനറൽ
18 വനിത
19 ജനറൽ
20 വനിത
21 ജനറൽ
22 ജനറൽ
23 ജനറൽ
24 വനിത

Address

Kollam
691515

Website

Alerts

Be the first to know and let us send you an email when Nallila Ente Gramam നല്ലില എന്റെ ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category