AISF നിലമേൽ മേഖല കമ്മറ്റി

  • Home
  • India
  • Kollam
  • AISF നിലമേൽ മേഖല കമ്മറ്റി

AISF  നിലമേൽ മേഖല കമ്മറ്റി Aisf നിലമേൽ മേഖല കമ്മറ്റി

19/08/2021
https://www.facebook.com/2360226474011441/posts/4573119809388752/
14/08/2021

https://www.facebook.com/2360226474011441/posts/4573119809388752/

കോവിഡ് 19 വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും
ഓണം പ്രമാണിച്ചും, സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ
അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ ,കന്യാസ്ത്രി
മഠങ്ങൾ എന്നിവയിലെ താമസക്കാർക്ക് ഭക്ഷ്യസുരക്ഷാ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി സ്പെഷ്യൽ ഓണക്കിറ്റ് വിതരണം ചെയ്യുന്നതാണ്.
പ്രസ്തുത സ്ഥലങ്ങളിൽ
പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ കിറ്റുകൾ എത്തിച്ച് നൽകും.

നാലു പേർക്ക് ഒരു കിറ്റ് എന്ന നിലയിൽ ആഗസ്റ്റ് മാസം വിതരണം ചെയ്യുന്നതിനും ഒരു കാർഡിലും ഉൾപ്പെടാത്ത ട്രാൻസ്ജെൻഡേഴ്സിന് ആധാർ പരിശോധന നടത്തിയ ശേഷം കിറ്റ് വിതരണം ചെയ്യും.

അഭിനന്ദനങ്ങൾ
06/08/2021

അഭിനന്ദനങ്ങൾ

അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു AISF ചടയമംഗലം മണ്ഡലം കമ്മിറ്റി നിലമേൽ BRC ലേക്ക് നടത്തിയ മാർച്ച്
05/08/2021

അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു AISF ചടയമംഗലം മണ്ഡലം കമ്മിറ്റി നിലമേൽ BRC ലേക്ക് നടത്തിയ മാർച്ച്

04/08/2021

സ :വി പ്രഭാകരൻ ആശാൻ
1 ആം ചരമ വാർഷികദിനം
അനുസ്മരണ സമ്മേളനം

ടോക്ക്യാ ഒളിമ്പിക്സ് വനിത ബാഡ്മിന്റണിൽ പിവി സിന്ധുവിന് വെങ്കലം. റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയിരുന്നു
01/08/2021

ടോക്ക്യാ ഒളിമ്പിക്സ് വനിത ബാഡ്മിന്റണിൽ പിവി സിന്ധുവിന് വെങ്കലം. റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയിരുന്നു

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മീരഭായ് ചാനുവിന് വെള്ളി മെഡൽ. കായിക ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ എത്തിച്ച പെൺകരുത്തിന് ...
24/07/2021

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ മീരഭായ് ചാനുവിന് വെള്ളി മെഡൽ. കായിക ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ എത്തിച്ച പെൺകരുത്തിന് അഭിനന്ദനങ്ങൾ

Address

Nilamel
Kollam

Telephone

+919207997167

Website

Alerts

Be the first to know and let us send you an email when AISF നിലമേൽ മേഖല കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share