Shyma Raj Kalakkode

Shyma Raj Kalakkode political party

കൊല്ലം ലോക്സഭ മണ്ഡലംവിശാൽ ജനസഭ...ഉദ്ഘാടനം ശ്രീ കുമ്മനം രാജശേഖരൻബിജെപി ദേശീയ നിർവാഹ സമിതി അംഗംഗുരുദേവ ആഡിറ്റോറിയം, ഇളമ്പള...
27/06/2023

കൊല്ലം ലോക്സഭ മണ്ഡലം
വിശാൽ ജനസഭ...
ഉദ്ഘാടനം ശ്രീ കുമ്മനം രാജശേഖരൻ
ബിജെപി ദേശീയ നിർവാഹ സമിതി അംഗം
ഗുരുദേവ ആഡിറ്റോറിയം, ഇളമ്പള്ളൂർ കുണ്ടറ
2023 ജൂൺ 29
വ്യാഴാഴ്ച 4 മണിക്ക്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കുന്ന വിർച്വൽ റാലി . പരവൂർ മണ്ഡലത്തിൽ  ലൈവ് ടെലികാസ്റ്റ് നടന്നു.   മണ്ഡലം പ്രസ...
27/06/2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കുന്ന വിർച്വൽ റാലി . പരവൂർ മണ്ഡലത്തിൽ ലൈവ് ടെലികാസ്റ്റ് നടന്നു. മണ്ഡലം പ്രസിഡന്റ് പ്രദീപ് ജി, മണ്ഡലം ജനറൽ സെക്രട്ടറി ഷൈമാരാജ്, ജില്ലാ സെക്രട്ടറി സുനിൽ കുമാർ മണ്ഡലം ഭാരവാഹികൾ,കമ്മിറ്റി അംഗങ്ങൾ, ഏരിയാ പ്രസിഡന്റ് ഭാരവാഹികൾ ബൂത്ത് പ്രവർത്തകർ എന്നിവർ പങ്കെടുത്ത്...



13/06/2023
പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്രപദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനക്കുമെതിരെ ബിജെപി പരവൂർ മണ്ഡലം അധ്യക്...
03/02/2023

പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്രപദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനക്കുമെതിരെ ബിജെപി പരവൂർ മണ്ഡലം അധ്യക്ഷൻ പ്രദീപ് ജി കുറുമണ്ടൽ നയിക്കുന്ന പദയാത്ര പുത്തൻകുളം ജംഗ്ഷനിൽ ബിജെപി ജില്ലാ സെക്രട്ടറി സുനിൽകുമാർ പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

Pradeep G
Shyma Raj Kumar

06/09/2022

Address

Paravur
Kollam

Alerts

Be the first to know and let us send you an email when Shyma Raj Kalakkode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shyma Raj Kalakkode:

Share